Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനവും ഭക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 06:15 am IST
inSamskriti

ജ്ഞാനം ഭക്തിക്ക് വിരുദ്ധമല്ല. ഭക്തി ജ്ഞാനത്തിനും വിരുദ്ധമല്ല. ഭക്തി ജ്ഞാനത്തിലേക്കുള്ള പാതയാണ്. ജ്ഞാനമാകട്ടെ മുക്തിയുടെയും ജീവന്മുക്തിയുടെയും പാതയാണ്. പാതകള്‍ ഒരിക്കലും ലക്ഷ്യസ്ഥാനത്തിന് എതിരായിരിക്കില്ല. കേവലം പാതയില്‍ത്തന്നെ നില്‍ക്കുക എന്നത് നമ്മുടെ പുരോഗമനത്തെ തടസപ്പെടുത്തുമെന്നു മാത്രം. ഭക്തിയില്ലാത്തവര്‍ക്കും ജ്ഞാനമുണ്ടാകാം. എന്നാല്‍ അത്തരം ജ്ഞാനികളില്‍ ഭക്തിയിലൂടെ നേടിയെടുക്കേണ്ട സമര്‍പ്പണ ശീലം കുറവാണെന്ന കാരണത്താല്‍ ആ ജ്ഞാനം മൂലം അഹന്ത ജനിക്കുകയും, ആ അഹന്ത സ്വന്തം ജ്ഞാനത്തെ ആവരണം ചെയ്ത് ആ വ്യക്തിയെ പതുക്കെ താഴേക്ക് തള്ളിയിടുകയും ചെയ്യും.

ഭക്തിക്ക് രണ്ട് ഘട്ടങ്ങളുണ്ട്. മാനസിക ശുദ്ധീകരണത്തിലേക്ക് നയിക്കുന്ന അപരാ ഭക്തി, ആത്മജ്ഞാനത്തിലേക്ക് നയിക്കുന്ന പരാഭക്തി. ഉപാസനകളും അര്‍ച്ചനകളും മറ്റും ഭക്തിയുടെ ആദ്യ ഘട്ടമാകുമ്പോള്‍ ”സ്വയം അന്വേഷണം / ആത്മവിചാരം” എന്നിവ ഭക്തിയുടെ അവസാന ഘട്ടമാകുന്നു. അതിലൂടെ ഭക്തി ജ്ഞാനത്തിലേക്കു വഴിമാറുന്നു. അതിനാലാണ് പറയുന്നത്- ഭക്തി ജ്ഞാനത്തിന് വിരുദ്ധമല്ല, മറിച്ച് ജ്ഞാനം നേടാന്‍ അനിവാര്യമാണ്. ഭക്തി കൂടാതെ, നിങ്ങള്‍ക്ക് ഈശ്വരീയതക്കു മുന്നില്‍ കീഴടങ്ങാന്‍ കഴിയില്ല, അതുകാരണം അവര്‍ക്കു കൃപയുമില്ല. ഈ കീഴടങ്ങലിനു വിസമ്മതിക്കുന്നവരില്‍ കാമം പോലുള്ള ക്ഷുദ്ര വികാരങ്ങളുടെ നാശവുമുണ്ടാകില്ല. എന്നാല്‍ ഇവിടെ ഭക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാര്യസിദ്ധിക്കായുള്ള യന്ത്രികാചാരങ്ങളെയോ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചു പണം ചെലവഴിച്ചു ചെയ്യുന്ന കര്‍മ്മകാണ്ഡങ്ങളെയോ അല്ല. ഭക്തിയെന്നാല്‍ ശുദ്ധമായ അര്‍ത്ഥം പ്രേമമെന്നാണ്.

ഭക്തിയിലൂടെ ഒരാള്‍ ചെയ്യേണ്ടത് ഈ ലോകത്തില്‍ എനിക്ക് ഏറ്റവും അടുത്ത ബന്ധു ഈശ്വരനാണ് എന്ന് വരുത്തിത്തീര്‍ക്കലാണ്. അങ്ങനെയുള്ള ഉത്തമ ഭക്തിയിലൂടെ മറ്റെല്ലാ മാനസിക ബന്ധനത്തില്‍ നിന്നും സ്വയം മോചിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ ജ്ഞാനം സ്വീകരിക്കുവാന്‍ പ്രയത്‌നിച്ചാലും ആത്യന്തിക സത്യം മനസ്സിലാക്കാനോ അപ്രകാരം ജീവിതത്തെ ഉയര്‍ത്തുവാനോ കഴിയില്ല.

Tags: HinduismBhakti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.