Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശുക്രന്‍ ജാതകത്തില്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
Apr 28, 2026, 06:18 am IST
inSamskriti

ശൃംഗാരം, വിവാഹം, മൈഥുനം, വാഹനം, വസ്ത്രാഭരണാദി അലങ്കാരങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സുകുമാരകലകള്‍ തുടങ്ങിയവയുടെയൊക്കെ കാരകത്വം ശുക്രനാണ്. വെള്ളിയാഴ്ചയും സ്വക്ഷേത്രങ്ങളായ ഇടവം, തുലാം രാശികളില്‍
നില്‍ക്കുമ്പോഴും ചന്ദ്രനോടു ചേര്‍ന്നു നില്‍ക്കുമ്പോഴും വക്രഗതിയിലായിരിക്കുമ്പോഴും സൂര്യനുമുന്നില്‍ നില്‍ക്കുമ്പോഴും 3, 4, 6,12 ഭാവങ്ങളില്‍ നില്‍ക്കുമ്പോഴും ശുക്രന്‍ ബലവാനും ശുഭഫലപ്രദനുമായിരിക്കും. സൂര്യനോട് അടുത്തുവന്ന് മൗഢ്യം പ്രാപിച്ചാലും ശുക്രന് ഫലദാനശേഷി നശിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.മേടത്തിലോ, വൃശ്ചികത്തിലോ ആണ് ശുക്രന്‍ നില്‍ക്കുന്നതെങ്കില്‍ ജാതകന്‍ സ്ത്രീവിഷയത്തില്‍ ധാരാളം പണം ചെലവഴിക്കുന്നവനായിരിക്കും.

സ്ത്രീജാതകത്തിലാണ് ശുക്രന്‍ ഈ രാശികളില്‍
നില്‍ക്കുന്നതെങ്കില്‍ ആ ജാതകയുടെ ഭര്‍ത്താവിനായിരിക്കും ഈ ഫലം അനുഭവപ്പെടുക. സ്വക്ഷേത്രമായ ഇടവത്തിലോ തുലാത്തിലോ ആണ് ശുക്രനെങ്കില്‍ ജാതകന്‍ സ്വപ്രയത്‌നം കൊണ്ടു ധനവാനായിത്തീരും. സംഗീതവാസനയുള്ളവനും ഉത്തമയായ ഭാര്യയുള്ളവനും ജനാംഗീകാരം നേടുന്നവനുമായിരിക്കും. ശുക്രന്‍ നില്‍ക്കുന്നത് കര്‍ക്കടകത്തിലാണെങ്കില്‍ ജാതകന് ദ്വിഭാര്യായോഗമുണ്ടെന്നറിയണം. സൂര്യക്ഷേത്രമായ ചിങ്ങത്തിലാണ് ശുക്രനെങ്കില്‍ നല്ല സ്ത്രീധനം ലഭിക്കുന്നവനാവും. ഭാര്യ ഉത്തമകുടുംബിനിയായിരിക്കും. ശുക്രന്‍ നില്‍ക്കുന്നത് വ്യാഴക്ഷേത്രമായ ധനുവിലോ മീനത്തിലോ ആണെങ്കില്‍ ധനവാനായും സുഖിമാനായും ഭവിക്കും. വ്യാഴക്ഷേത്രത്തില്‍ ശുക്രന്‍ നില്‍ക്കുന്നവര്‍ സജ്ജനങ്ങളാല്‍ ബഹുമാനിക്കപ്പെടും. ബുധക്ഷേത്രമായ മിഥുനത്തിലാണ് ശുക്രനെങ്കില്‍ ജാതകന്‍ കലാകാരനായും ധനവാനായും ഭരണനിപുണനായും ഭവിക്കും. ബുധക്ഷേത്രമായ കന്നി ശുക്രന്റെ നീചരാശിയാണ്. ശുക്രന്‍ നീചരാശിയിലാണെങ്കില്‍ ജാതകന്‍ നിന്ദ്യമായ പ്രവൃത്തികള്‍ ചെയ്യാന്‍ മടിയില്ലാത്തവനും അന്യരുടെ പരിഹാസത്തിന് പാത്രീഭവിക്കുന്നവനുമാകും. ധനപരമായ ക്‌ളേശങ്ങളും അനുഭവപ്പെടാം. ശത്രുക്ഷേത്രത്തില്‍ (വ്യാഴക്ഷേത്രമായ മീനത്തില്‍) ഉച്ചബലം സിദ്ധിക്കുന്നു എന്നതും ശുക്രന്റെ പ്രത്യേക
തയാണ്.

 

Tags: AstrologyJyothikshamSUKRAN
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.