Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 05:54 am IST
in Football
ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ് വിരുന്നെത്തുന്ന അമേരിക്കയിലെ നാല് വേദികളെ കുറിച്ചാണ് ഇന്നത്തെ 16 കളങ്ങളിലുള്ളത്. വാഷിങ്ടണിലെ സീട്ടില്‍ നഗരത്തിലുള്ള ലുമെന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാല് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നോക്കൗട്ട് ഘട്ടങ്ങളിലെ രണ്ട് മത്സരവുമാണ് ഇവിടെ നടക്കുക. കഴിഞ്ഞ വര്‍ഷത്തെ ക്ലബ്ബ് ലോകകപ്പിലെ മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. കൂടാതെ 2031 വനിതാ ലോകകപ്പിന് ആതിഥ്യമരുളുന്ന അമേരിക്കയിലെ 14 വേദികളില്‍ ഒന്ന് കൂടിയാണ് ലുമെന്‍ സ്റ്റേഡിയം.

ഫിലാഡെല്‍ഫിയ നഗരം ഒരുക്കിയിട്ടുള്ള ലോകകപ്പ് വേദിയാണ് ലിങ്കന്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്. 68,000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കിയത് 2003ലാണ് അക്കൊല്ലം വനിതാ ലോകകപ്പിന് വേദിയായി. രണ്ട് മത്സരങ്ങളാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്ലബ്ബ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലും പ്രീക്വാര്‍ട്ടറും അടക്കം എട്ട് മത്സരങ്ങളാണ് ഈ വേദിയില്‍ നടന്നത്.

കാലിഫോര്‍ണിയയിലെ സാന്റ ക്ലാരയിലെ ലെവിസ് സ്‌റ്റേഡിയത്തില്‍ ഒരു നോക്കൗട്ട് മത്സരം ഉള്‍പ്പെടെ ലോകകപ്പിലെ ആറ് കളികള്‍ നടക്കും. 2024 കോപ്പ അമേരിക്കയിലെ വിവിധ ഗ്രൂപ്പ് മത്സരങ്ങള്‍ ഇവിടെ അരങ്ങേറിയിരുന്നു. കഴിഞ്ഞ വര്‍ഷം കോന്‍കകാഫ് ഗോള്‍ഡ് കപ്പ് സെമിയില്‍ മെക്‌സിക്കോയും ഹോണ്ടുറാസും ഏറ്റുമുട്ടിയതും ഇതേ സ്‌റ്റേഡിയത്തിലാണ്.

ലുമെന്‍ ഫീല്‍ഡിലെ മത്സരങ്ങള്‍
ജൂണ്‍ 15: ബെല്‍ജിയം-ഈജിപ്ത്(ഗ്രൂപ്പ് ജി)
ജൂണ്‍ 19: അമേരിക്ക-ഓസ്‌ട്രേലിയ(ഗ്രൂപ്പ് ഡി)
ജൂണ്‍ 24: ബോസ്‌നിയ-ഖത്തര്‍(ഗ്രൂപ്പ് ബി)
ജൂണ്‍ 26: ഈജിപ്ത്-ഇറാന്‍(ഗ്രൂപ്പ് ജി)
ജൂലൈ 1: റൗണ്ട് ഓഫ് 32
ജൂലൈ 6: പ്രീക്വാര്‍ട്ടര്‍


ലിങ്കന്‍ ഫീല്‍ഡിലെ മത്സരങ്ങള്‍
ജൂണ്‍ 14: ഐവറി കോസ്റ്റ്-ഇക്വഡോര്‍(ഗ്രൂപ്പ് ഇ)
ജൂണ്‍ 19: ബ്രസീല്‍-ഹെയ്തി(ഗ്രൂപ്പ് സി)
ജൂണ്‍ 22: ഫ്രാന്‍സ്-ഇറാഖ്(ഗ്രൂപ്പ് ഐ)
ജൂണ്‍ 25: കുറസാവോ-ഐവറികോസ്റ്റ്(ഗ്രൂപ്പ് ഇ)
ജൂണ്‍ 27: ക്രൊയേഷ്യ-ഘാന(ഗ്രൂപ്പ് എല്‍)
ജൂലൈ 4: പ്രീക്വാര്‍ട്ടര്‍


ലെവിസിലെ മത്സരങ്ങള്‍
ജൂണ്‍ 13: ഖത്തര്‍-സ്വിറ്റ്‌സര്‍ലന്‍ഡ്(ഗ്രൂപ്പ് ബി)
ജൂണ്‍ 16: ഓസ്ട്രിയ-ജോര്‍ദാന്‍(ഗ്രൂപ്പ് ജെ)
ജൂണ്‍ 19: തുര്‍ക്കി-പാരഗ്വേ(ഗ്രൂപ്പ് ഡി)
ജൂണ്‍ 22: ജോര്‍ദാന്‍-അള്‍ജീരിയ(ഗ്രൂപ്പ് ജെ)
ജൂണ്‍ 25: പാരഗ്വേ-ഓസ്‌ട്രേലിയ(ഗ്രൂപ്പ് ഡി)
ജൂലൈ 1: റൗണ്ട് ഓഫ് 32

Tags: 2026 FIFA World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

Football

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

Football

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

Football

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.