Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 05:35 am IST
in Badminton
തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

ഹോര്‍സെന്‍: സ്വപ്‌നതുല്യമായ ജയവുമായി ഭാരതം തോമസ് കപ്പ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എയില്‍ നിന്നും ആദ്യമായി നോക്കൗട്ടിലെത്തുന്ന ടീം ആകാനും ഭാരതത്തിന് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 5-0ന്റെ വിജയം സ്വന്തമാക്കിയാണ് ഭാരതം മുന്നേറിയത്. മത്സരത്തില്‍ ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെ അതിവേഗ കുതിപ്പാണ് ഭാരതം നടത്തിയത്.

രണ്ട് പുരുഷ ടീമുകളും മൂന്ന് സിംഗിള്‍സ് താരങ്ങളും നേരിട്ടുള്ള ഗെയിം വിജയം സ്വന്തമാക്കിയെന്നതായിരുന്നു മത്സരത്തിന്റെ വലിയ പ്രത്യേകത. ഇത്തരം മിന്നും വിജയത്തിലൂടെ അധികം സമയം പാഴാക്കാതെ ഭാരതത്തിന് മത്സരം തീര്‍ക്കാന്‍ സാധിച്ചു.

കാനഡയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ ക്ഷീണം തീര്‍ത്തുകൊണ്ടാണ് ലക്ഷ്യ സെന്‍ തുടങ്ങിയത്. സാമിനെ 21-14, 21-16ന് തകര്‍ത്തത് വെറും 37 മിനിറ്റുകൊണ്ട്.

അടുത്ത ഊഴം ആയുഷ് ഷെട്ടിയുടേതായിരുന്നു. ശ്രേയ് ദന്ദിനോടെതിര്‍ത്ത താരം 21-8, 21-6ന്റെ അത്യുഗ്രന്‍ ജയം പിടിച്ചെടുത്തു. അരമണിക്കൂര്‍ തികച്ച് വേണ്ടിവന്നില്ല. 26 മിനിറ്റില്‍ മത്സരം തീര്‍ന്നതോടെ ഭാരത ലീഡ് 2-0 ആയി.

കഴിഞ്ഞ തവണത്തെ മൂന്നാം സിംഗിള്‍സില്‍ പൊരുതിയ കിഡംബി ശ്രീകാന്തിന് വിശ്രമം നല്‍കി എച്ച്.എസ്. പ്രണോയി ആണ് ഇന്നലെ ഇറങ്ങിയത്. കൃത്യം 30 മിനിറ്റില്‍ ഓസ്‌ട്രേലിയക്കായെത്തിയ റിഷി ഹോണ്ട ഭൂപതിയുടെ കഥ തീര്‍ത്തു. 21-11, 21-17

ഡബിള്‍സില്‍ ഭാരതത്തിന്റെ സ്റ്റാര്‍ സഖ്യം സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം അനായാസം ജയിച്ചതിന് പിന്നാലെ മറ്റൊരു ഡബിള്‍സ് സഖ്യം ഹരിഹരന്‍ അംസകരുണന്‍-എം.ആര്‍.അര്‍ജുന്‍ സഖ്യത്തിന്റെ വിജയത്തോടെയാണ് ഭാരതം 5-0 തികച്ചത്. ഓസ്‌ട്രേലിയക്കായി പൊരുതിയ അന്ദിക രമാദിയാന്‍സ്യ-എഫ്രെയിം സ്റ്റീഫന്‍ സാം സഖ്യത്തെ 21-12, 21-10ന് വെറും 23 മിനിറ്റുകൊണ്ടാണ് തോല്‍പ്പിച്ചത്.

ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരത്തിലാണ് ഭാരതം ത്രസിപ്പിക്കുന്ന ജയം നേടിയത്. ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കെതിരെ 4-1ന്റെ വിജയം നേടിയിരുന്നു. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ നിലവിലെ ജേതാക്കള്‍ കൂടിയായ ചൈനയോടാണ് ഭാരതം എതിരിടുക. നാളെയാണ് മത്സരം.

Tags: INDIAN TEAMAutraliaThomas Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന് സൂര്യപ്രഭയോടെ തുടക്കം

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
Cricket

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Cricket

കിവീസിനെതിരായ പരമ്പര; ഭാരത ടീമിനെ ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.