Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്തനികളാണ് തിമിംഗലങ്ങള്‍. അതില്‍ ബോഹെഡ് (Bowhead) എന്നറിയപ്പെടുന്ന തിമിംഗലങ്ങൾക്കാണ് ഈ ദീര്‍ഘായുസ്സ്.. ഇവയ്‌ക്ക് 200 വർഷംവരെ ജീവിക്കാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 08:31 pm IST
inWorld

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്തനികളാണ് തിമിംഗലങ്ങള്‍. അതില്‍ ബോഹെഡ് (Bowhead) എന്നറിയപ്പെടുന്ന തിമിംഗലങ്ങൾക്കാണ് ഈ ദീര്‍ഘായുസ്സ്.. ഇവയ്‌ക്ക് 200 വർഷംവരെ ജീവിക്കാനാകും.

ശരീരത്തിലുള്ള .പ്രത്യേക പ്രോട്ടീനുകളാണ് ഇവയുടെ ദീർഘായുസ്സിന്റെ രഹസ്യം. എന്നാൽ, ഇതേ പ്രോട്ടീനുകൾ  ഉപയോഗിച്ച് മനുഷ്യായുസ്സ് ദീർഘിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സിഐആര്‍ബിപി (CIRBP) എന്ന പ്രോട്ടീനാണ് ബോഹെഡ് തിമിംഗലങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കുന്നത്. ഈ പ്രോട്ടീന്‍ മനുഷ്യനുള്ളതിനേക്കാള്‍ നൂറിരട്ടി അധികമാണ് ബോഹെഡ് തിമിംഗലങ്ങളില്‍.

മൈനസ് സീറോ തണുപ്പുള്ള ആര്‍ടിക് മേഖലയിലാണ് ഈ തിമിംഗലങ്ങള്‍വസിക്കുന്നത്. ഇവിടുത്തെ കടുത്ത തണുപ്പാണ് ഇവയുടെ ശരീരത്തില്‍ പ്രോട്ടീന്‍ അധികമാകാന്‍ കാരണം. മനുഷ്യന് എന്തായാലും ഇത്രയും തണുപ്പില്‍ ജീവിക്കാന്‍ കഴിയില്ല. പകരം ജീവിത ശൈലി മാറ്റിക്കൊണ്ട് ഈ പ്രോട്ടീന്‍ വര്‍ധിപ്പിക്കാന്‍ കഴിയുമോ എന്നാണ് ചിന്തിക്കുന്നത്.

ഇതോടെ ഇത് വേണമോയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ അതിരൂക്ഷ പരിഹാസങ്ങള്‍ ഉയരുന്നു. ഇപ്പോള്‍ തന്നെ മനുഷ്യന്റെ ആര്‍ത്തി മൂലം ഓസോണ്‍ പടലങ്ങള്‍ക്ക് വിള്ളല്‍ വീണു, ഭൂമി കത്തുന്ന ചൂടിലേക്ക് നീങ്ങിയിരിക്കുന്നു. ഇനി മനുഷ്യന് 200 വര്‍ഷം ആയുസ്സുനല്‍കിയാല്‍ എന്താകും എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.

Tags: Latest newsbowhead whaleartic oceanoldest living mammallong lifeCIRBP protein
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.