Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

സ്വേച്ഛാധിപതിയും സുഖലോലുപനുമായ ഒരു ജനകീയ നേതാവിന്റെ അധപതനത്തിനാണ് കഴിഞ്ഞ ദിവസം ദല്‍ഹി സാക്ഷ്യം വഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 11:02 pm IST
inKerala
കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ന്യൂദല്‍ഹി: സ്വേച്ഛാധിപതിയും സുഖലോലുപനുമായ ഒരു ജനകീയ നേതാവിന്റെ അധപതനത്തിനാണ് കഴിഞ്ഞ ദിവസം ദല്‍ഹി സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താമസത്തിനായി കോടികള്‍ ചെലവഴിച്ച് കെട്ടിപ്പൊക്കിയ ശീഷ് മഹല്‍ എന്ന കൊട്ടാരത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പടിയിറങ്ങേണ്ടി വന്നു കെജ്രിവാളിന്.

പിന്നീട് താമസം അശോക് മിത്തല്‍ എന്ന ശിഷ്യന്റെ വീട്ടില്‍. പക്ഷെ കഴിഞ്ഞ ദിവസം രാഘവ് ഛദ്ദയോടൊപ്പം ആം ആദ്മി വിട്ട് ബിജെപിയില്‍ എത്തിയവരില്‍ കെജ്രിവാളിന്റെ ശിഷ്യനായ അശോക് മിത്തലും ഉണ്ടായിരുന്നു. സ്വന്തം വീട്ടില്‍ താമസിക്കുന്ന നേതാവ് പോലും അറിയാതെയായിരുന്ന അശോക് മിത്തലിന്റെ ഈ നീക്കം. ലവ് ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും പ്രഥമ ചാന്‍സലറുമാണ് അശോക് മിത്തല്‍. ഇദ്ദേഹത്തെ പഞ്ചാബില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിച്ചത് കെജ്രിവാളാണ്. ആം ആദ്മി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു അശോക് മിത്തല്‍.

ഇതോടെ കെജ്രിവാളിനും ഭാര്യയ്‌ക്കും മകള്‍ക്കും വീണ്ടും അശോക് മിത്തലിന്റെ വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടിവന്നു. സ്വന്തം താല്‍പര്യങ്ങളല്ലാതെ മറ്റൊന്നിനും പ്രാധാന്യം കല്‍പിക്കാത്ത അരവിന്ദ് കെജ്രിവാളിന്റെ സ്വഭാവമായിരുന്നു അയാളുടെ തകര്‍ച്ചയ്‌ക്ക് കാരണമായത്. തന്നേക്കാള്‍ മികച്ച പ്രകടനം നടത്തുന്നവരെ കെജ്രിവാളിന് കണ്ടുകൂടാ. അതാണ് രാഘവ് ഛദ്ദയുടെ കാര്യത്തില്‍ സംഭവിച്ചത്. ലോക് സഭയില്‍ മികച്ച പ്രകടനം നടത്തുന്ന രാഘവ് ഛദ്ദ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയതോടെ ആം ആദ്മി എന്ന പാര്‍ട്ടിയ്‌ക്ക് സ്പീക്കര്‍ അനുവദിച്ച സമയത്തില്‍ നിന്നും രാഘവ് ഛദ്ദയ്‌ക്ക് പ്രസംഗിക്കാന്‍ സമയം നല‍്കരുതെന്ന് കെജ്രിവാള്‍ പറഞ്ഞതിന് കാരണം രാഘവ് ഛദ്ദ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയതോടെയാണ്. രാഘവ് ഛദ്ദയുടെ ഇമേജ് തന്നേക്കാള്‍ വലുതാകുന്നുണ്ടോ എന്ന കോംപ്ലക്സാണ് അരവിന്ദ് കെജ്രിവാള്‍ രാഘവ് ഛദ്ദയെ ഒതുക്കാന്‍ കാരണമായത്. പണ്ട് അഴിമതിക്കെതിരെ സമരം നടത്തിയ പ്രായമേറിയ അന്ന ഹസാരെയെ ഒതുക്കി അതിന്റെ നേതൃത്വം പിടിച്ചെടുത്ത അതേ കൗശലം.

ഇന്നിപ്പോള്‍ ദല്‍ഹിയില്‍ സാധാരണ ഇടത്തേക്ക് താമസം മാറ്റേണ്ടിവന്നിരിക്കുന്നു കെജ്രിവാളിന്. ഇനി പഞ്ചാബ് കൂടി കയ്യില്‍ നിന്നും പോകുമോ എന്ന ഭയത്തിലാണ് കെജ്ലിവാള്‍ ഇപ്പോഴുള്ളത്.

കഴിഞ്ഞ ദിവസം മദ്യ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെ വലിയൊരു ആഘാതം കിട്ടിയതിന്റെ ചൂടാറിയിട്ടില്ല. കേസില്‍ വാദം കേള്‍ക്കേണ്ട സ്വര്‍ണ്ണ കാന്ത ശര്‍മ്മയോട് ഈ കേസില്‍ നിന്നും ഒഴിയണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയായിരുന്നു കെജ്രിവാള്‍. സ്വര്‍ണ്ണ കാന്ത ശര്‍മ്മ ആര്‍എസ്എസുമായി ബന്ധമുള്ള ഒരു അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു എന്നതായിരുന്നു കെജ്രിവാളിന്റെ ആരോപണം. എന്നാല്‍ സ്വര്‍ണ്ണ കാന്ത ശര്‍മ്മ കേസില്‍ നിന്നും പിന്‍മാറിയില്ലെന്ന് മാത്രമല്ല, ചുട്ടമറുപടി കെജ്രിവാളിന് നല്‍കുകയും ചെയ്തു. ഏതെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തത് കൊണ്ട് മാത്രം ഒരു ജഡ്ജിയുടെ വിധി നിഷ്പക്ഷമാകില്ലെന്ന് എങ്ങിനെ പറയാനാകും എന്നതായിരുന്ന സ്വര്‍ണ്ണ കാന്ത ശര്‍മ്മ എന്ന മിടുക്കിയായ ജഡ്ജിയുടെ വാദം.

 

Tags: aapArvind KejriwalAam Aadmi PartyRaghav ChadhaLatest newsAshok Mittal MP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.