Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 01:08 pm IST
inEntertainment

താരദമ്പതികളായ ദിലീപും കാവ്യാ മാധവനും കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്തിയ ശേഷം തിരിച്ച് ഇറങ്ങി വരുന്ന ഇരുവരുടേയും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മക്കളായ മീനാക്ഷിയോ മഹാലക്ഷ്മിയോ ദിലീപിനും കാവ്യയ്‌ക്കും ഒപ്പമില്ല.

കസവ് മുണ്ടും മേല്‍മുണ്ടുമാണ് ദിലീപിന്റെ വേഷം. കാവ്യയാകട്ടെ മഞ്ഞ നിറത്തിലുളള ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്. കാവ്യയും ദിലീപും വലിയ ദൈവവിശ്വാസികളാണ്. ഇരുവരും കേരളത്തിന് അകത്തും പുറത്തമുളള നിരവധി ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്തുന്നവരുമാണ്.

തിരുപ്പതിയിലെ ദര്‍ശനത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ദിലീപിനും കാവ്യയ്‌ക്കും എതിരെ സൈബര്‍ അധിക്ഷേപം നടത്തുന്നത്. ഏത് അമ്പലത്തില്‍ പോയിട്ടും കാര്യമില്ലെന്നും ഒരു ദൈവവും നിങ്ങളില്‍ പ്രസാദിക്കില്ലെന്നുമടക്കമുളള രൂക്ഷമായ കമന്റുകളാണ് പലരും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും, മഞ്ജു വാര്യരുമായുളള വിവാഹ മോചനവുമായി ബന്ധപ്പെട്ടും അടക്കമുളള കാര്യങ്ങള്‍ ഉന്നയിച്ചാണ് താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം

ഒരു പുണ്യതീർത്തതിനുംചെയ്ത പാതകത്തിന്റ കറ കഴുകികളയാൻ ആവില്ലെന്നും എത്ര അമ്പലങ്ങളിൽ പോയാലും ചെയ്ത പാപത്തിന് കൂലി കിട്ടും ഇത് ഇന്നല്ലെങ്കിൽ നാളെ അല്ലെങ്കിൽ 10 വർഷം കഴിഞ്ഞിട്ടായിരിക്കും എന്നും കമന്റുകളുണ്ട്. എവിടെ പോയിട്ടും കാര്യം ഇല്ല. ചെയ്ത തെറ്റിനുള്ളത് അനുഭവിക്കും. മഞ്ജു ചേച്ചിയുടെ ശാപം നീ മരിക്കുവോളം ഉണ്ടാകും എന്നാണ് മറ്റൊരു കമന്റ്

അടുത്ത പടം എങ്ങനെയെങ്കിലും വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി പോയതാണെന്നും അടുത്ത തവണ കൈലാസത്തിൽ ഒന്ന് പോയി നോക്ക് എന്നും പരിഹസിക്കുന്നവരും കമന്റ് ബോക്സിലുണ്ട്. രണ്ട് കുടുംബം കലക്കികളെന്നും ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് പ്രാർത്ഥിക്കാൻ നടക്കുന്നു എന്നുളള ആക്ഷേപങ്ങളും ഉന്നയിക്കുന്നവരുണ്ട്. അടുത്തിടെയായി പുറത്തിറങ്ങിയ ദിലീപ് സിനിമകൾക്ക് പ്രേക്ഷകരുടെ പക്കൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടാൻ സാധിച്ചിരുന്നില്ല. പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണു. ഏറ്റവും ഒടുവിൽ വലിയ പ്രതീക്ഷകളോടെ മോഹൻലാലിന്റെ കാമിയോയ്‌ക്ക് ഒപ്പം എത്തിയ ഭ ബ ബ വലിയ തോതിലാണ് ട്രോൾ ചെയ്യപ്പെട്ടത്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ഇനി ദിലീപിന്റേതായി പുറത്തിറങ്ങാനുളളത്.

 

Tags: malayalam cinemaManju WarrierActor DileepMeenakshi DileepKavya MadhavanLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.