Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യാഴം ജാതകത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 06:29 am IST
inSamskriti

ഏതു വ്യക്തിയുടേയും ജാതകത്തില്‍ വ്യാഴന്‍ ശുഭരാശി, ഭാവസ്ഥിതനാണെങ്കില്‍, ജാതകന്‍ കീര്‍ത്തിമാനുംധനവാനുമായിത്തീരും. ശുഭഗ്രഹമാണെങ്കിലും ജാതകവശാല്‍ ചിലപ്പോള്‍ വ്യാഴം മാരകനായിത്തീരാം.

അങ്ങന വന്നാല്‍ വ്യാഴത്തേക്കാള്‍ കൊടിയമാരകനില്ലെന്നും അറിയണം. വ്യാഴാഴ്ചകളിലും ഉത്തരായനത്തിലും സ്വക്ഷേത്രങ്ങളായ ധനു, മീനം രാശികളിലും ഉച്ചരാശിയായ കര്‍ക്കടകത്തിലും ലഗ്നം 4, 10 ഭാവങ്ങളിലും വ്യാഴത്തിന് പ്രത്യേക ബലമുണ്ടാവും. ഏഴാമിടം കേന്ദ്ര സ്ഥാനമാണെങ്കിലും വ്യാഴത്തിന് അത്ര ബലം ഈ ഭാവത്തില്‍ കല്‍പിച്ചു കാണുന്നില്ല.

ബുദ്ധിക്കും യുക്തിക്കും അതീതമായ ആത്മീയ, ദാര്‍ശനിക ചിന്തകളുടെയും ധര്‍മ്മാനുഷ്ഠാനങ്ങളുടേയും സാഹിത്യത്തിന്റെയും സന്താനത്തിന്റെയും ധനത്തിന്റെയും കാരകന്‍ കൂടിയാണ് വ്യാഴം. വ്യാഴവും ശുക്രനും യോഗം ചെയ്താല്‍ വ്യാഴത്തിന്റെ ഫലദാനശേഷി കുറയുകയും ശുക്രന്റെ ഫലദാനശേഷി കൂടുകയും ചെയ്യും.

കുജക്ഷേത്രങ്ങളായ മേടത്തിലോ വൃശ്ചികത്തിലോ ആണ് വ്യാഴം നില്‍ക്കുന്നതെങ്കില്‍ ജാതകന്‍ എവിടെയും നായകസ്ഥാനം ലഭിക്കുന്നവനാവും. ഭാര്യ ധര്‍മ്മിഷ്ഠയായിരിക്കും. ബുധക്ഷേത്രങ്ങളായ മിഥുനത്തിലോ കന്നിയിലോ ആണ് വ്യാഴമെങ്കില്‍ പുത്രന്മാരും ബന്ധുബലവും ഉന്നതസ്ഥാനലബ്ധിയും ഉണ്ടാകും. ഉച്ചക്ഷേത്രമായ കര്‍ക്കടകത്തിലോ ശനിക്ഷേത്രമായ കുംഭത്തിലോ ആണ് വ്യാഴമെങ്കില്‍ ജാതകന് ഉന്നത വിദ്യയും സല്‍ക്കളത്രലാഭവും ഉത്തമഗൃഹവും ഉണ്ടാകും. സൂര്യക്ഷേത്രമായ ചിങ്ങത്തില്‍ വ്യാഴം നിന്നാല്‍ കുലമുഖ്യനും ഭാഗ്യാനുഭവങ്ങളുള്ളവനും കീര്‍ത്തിമാനുമാകും. ശനിയുടെ രാശിയായ മകരം വ്യാഴത്തിന് നീചരാശിയാണ്. അവിടെ ഉചിതമല്ലാത്ത വ്യാഴം നിന്നാല്‍ ജാതകന്‍ ദേഹസുഖം കുറഞ്ഞവനും ഉചിതമല്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നവനും ധനപരമായ ക്‌ളേശങ്ങള്‍ അനുഭവപ്പെടുന്നവനും ആയിരിക്കും.

ശുക്രക്ഷേത്രമായ ഇടവത്തിലോ, തുലാത്തിലോ ആണ് വ്യാഴം നില്‍ക്കുന്നതെങ്കില്‍ ശരീരസുഖവും സമ്പത്തും ബന്ധുബലവും ഉള്ളവനായി ഭവിക്കും. ജാതകന്‍ ഉദാരഹൃദയനുമായിരിക്കും. വ്യാഴം സ്വക്ഷേത്രങ്ങളായ ധനുവിലോ മീനത്തിലോ ആണ് നില്‍ക്കുന്നതെങ്കില്‍ ജാതകന്‍ ദേശനാഥനായി (പഞ്ചായത്തു മെമ്പര്‍ മുതല്‍ മുകളിലേക്ക് മന്ത്രിയോ, ഗവര്‍ണറോ ഒക്കെയാകാം) ഭവിക്കും. സാധാരണ ശുഭഗ്രഹങ്ങള്‍ക്ക് അഷ്ടമം അനിഷ്ട സ്ഥാനമാണ്. എന്നാല്‍ എട്ടാമിടത്ത് വ്യാഴം നിന്നാല്‍ ജാതകന്‍ ഉന്നതനിലയിലെത്തും. പക്ഷേ ജാതകന്റെ സന്താനങ്ങള്‍ക്ക് ആ ഉയര്‍ന്ന പദവി നിലനിര്‍ത്താന്‍ കഴിയണമെന്നില്ല.

Tags: AstrologyJupiter in the horoscope
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Astrology

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.