Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 06:59 pm IST
inIndia

2025 ഏപ്രിൽ 22 നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നത്. ഇതിന് തിരിച്ചടി എന്ന നിലയിലാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തത് . 2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്ത്, ഫത്തേ എന്ന പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈലാണ് ഡൽഹി ലക്ഷ്യമിട്ട് കുതിച്ചത് . എന്നാൽ ഡൽഹിയിലെത്തുന്നതിന് മുമ്പ് ഹരിയാനയ്‌ക്ക് മുകളിൽ വച്ച് മിസൈൽ ഇന്ത്യൻ വ്യോമസേന തടഞ്ഞു.

പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഫോർവേഡ് വ്യോമതാവളമായ സിർസ ആസ്ഥാനമായുള്ള ഇന്ത്യൻ വ്യോമസേന (IAF) യൂണിറ്റാണ് ഫത്തേ തടഞ്ഞത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ വ്യോമ പ്രതിരോധ ശൃംഖല അതീവ ജാഗ്രതയിലായിരുന്ന സമയത്താണ് പാകിസ്ഥാൻ മിസൈൽ ആക്രമണം നടത്താൻ തുനിഞ്ഞത് . വടക്കേ ഇന്ത്യയിലുടനീളം ആക്രമണ സാധ്യതയെക്കുറിച്ച് ഇന്റലിജൻസ് സൂചിപ്പിച്ചിരുന്നു. പ്രതിരോധം സജീവമാക്കാനും നിർദേശ്ശം നൽകിയിരുന്നു.

അതിർത്തിയോട് ചേർന്നുള്ളതും ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് എന്ന നിലയിലും സിർസ ഈ പ്രതിരോധ ഗ്രിഡിലെ നിർണായക നോഡായി മാറി. ഇവിടെ നിന്നാണ് ഐഎഎഫ് യൂണിറ്റ് മിസൈൽ ഭീഷണി കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ഒടുവിൽ നിർവീര്യമാക്കുകയും ചെയ്തത്.

45 വിംഗിന്റെ എയർ ഓഫീസർ കമാൻഡിംഗ് ആയ എയർ കമ്മഡോർ രോഹിത് കപിലാണ് ഇന്റർസെപ്ഷൻ ഓപ്പറേഷന് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, സംഘർഷ ഘട്ടത്തിൽ യൂണിറ്റ് പ്രതിരോധപരവും ആക്രമണപരവുമായ തയ്യാറെടുപ്പ് നടപടികൾ സജ്ജമാക്കി.

ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഉപരിതല-വായു മിസൈൽ സംവിധാനമായ ബരാക്-8 ഉപയോഗിച്ചാണ് മിസൈൽ നിർവീര്യമാക്കിയത്. വിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികളെ തടയുന്നതിനാണ് ബരാക്-8 സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് സിർസയിൽ ബരാക്-8 ഉപയോഗിച്ച് യുദ്ധസമാനമായ സാഹചര്യം തന്നെ ഒരുക്കിയിരുന്നു.

മിസൈലിനെ ആകാശത്തുവെച്ചുതന്നെ നശിപ്പിക്കുകയും നിലത്ത് വീണാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുകയും ചെയ്തുകൊണ്ട് കൃത്യതയോടെയാണ് ഇന്റർസെപ്ഷൻ നടത്തിയത്. ഇന്റർസെപ്ഷനെ തുടർന്നുള്ള ദിവസങ്ങളിൽ, സിർസയ്‌ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ ഭീഷണിയുടെ വ്യാപ്തി പ്രതീക്ഷിച്ചതിലുമധികമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു.

മിസൈൽ തടഞ്ഞില്ലായിരുന്നെങ്കിൽ, അനന്തരഫലങ്ങൾ ഗുരുതരമാകുമായിരുന്നു. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമ പ്രതിരോധ തന്ത്രത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുന്നു. സുദർശൻ പ്രോഗ്രാമിന് കീഴിൽ രാജ്യവ്യാപകമായി, ബഹുതല പ്രതിരോധ കവചം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നിലവിൽ നടന്നുവരികയാണ്.

എസ്-400, ബരാക്-8, തദ്ദേശീയ ഇന്റർസെപ്റ്റർ സാങ്കേതികവിദ്യകൾ തുടങ്ങിയ നൂതന പ്ലാറ്റ്‌ഫോമുകൾ സംയോജിപ്പിച്ച് സമഗ്രമായ സംരക്ഷണ ഗ്രിഡ് സൃഷ്ടിക്കുക എന്നതാണ് ഈ സംയോജിത സംവിധാനത്തിന്റെ ലക്ഷ്യം.

 

Tags: indiapakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.