പാലക്കാട്:ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.നല്ലേപ്പിള്ളി കറുപ്പുസ്വാമി-പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ്(10) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്.വീട്ടില്‍ സിറ്റൗട്ടിലെ ഊഞ്ഞാല്‍ കയറില്‍ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപകടം സമയം വീട്ടില്‍ കുട്ടി ഒറ്റയ്‌ക്കായിരുന്നു.സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.











