Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 09:38 am IST
inKerala

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പുറത്തിറക്കുന്ന, അച്ചടി പൂര്‍ത്തിയാകാത്ത ഗ്രന്ഥം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെക്കൊണ്ട് പ്രകാശനം ചെയ്യിക്കാനുളള നീക്കം വൈസ് ചാന്‍സലര്‍ ഇടപെട്ട് തടഞ്ഞു.

ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര മഹാകാവ്യത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളക്കടലാസുകള്‍ ഡമ്മി പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്യാനുള്ള നീക്കമാണ് പ്രകാശനത്തിന് തൊട്ടുമുന്‍പ് വിസി ഇടപെട്ട് തടഞ്ഞത്. വിസിയെ അറിയിക്കാതെ സര്‍വകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആരോപണമുയരുന്നുണ്ട്. ചട്ടമ്പിസ്വാമികളുടെ മഹാസമാധി വാര്‍ഷികത്തിന് അനുബന്ധമായി പ്രൊഫ. എ.വി. ശങ്കരന്‍ രചിച്ച തീര്‍ത്ഥപാദപുരാണം, ചട്ടമ്പി സ്വാമികളുടെ സംസ്‌കൃത ജീവചരിത്രമഹാകാവ്യം പന്മന ആശ്രമത്തില്‍ വച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഞായറാഴ്ച പ്രകാശിപ്പിക്കാന്‍ സംസ്‌കൃത സര്‍വകലാശാല നിശ്ചയിച്ചിരുന്നു. എന്നാല്‍ അച്ചടി പൂര്‍ത്തിയാക്കാത്ത ഗ്രന്ഥമാണ് പ്രകാശനം ചെയ്യുന്നതെന്നും താന്‍ കബളിപ്പിക്കപ്പെട്ടതായും ചടങ്ങിന് മുമ്പ് ബോധ്യപ്പെട്ടതോടെ ഗ്രന്ഥപ്രകാശന ചടങ്ങ് വിസി ഡോ. സിസ തോമസ് ഒഴിവാക്കുകയായിരുന്നു
.
1980ലാണ് പ്രൊഫ. എ.വി. ശങ്കരന്‍ സംസ്‌കൃത ഭാഷയില്‍ ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ 1998ലാണ് 11 വാല്യങ്ങളുള്ള ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതി പ്രസിദ്ധീകരണത്തിനായി സംസ്‌കൃത സര്‍വകലാശാലക്ക് കൈമാറിയത്. ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ വൈകുന്നത് എ.വി. ശങ്കരന്റെ കുടുംബം സര്‍വകലാശാലയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സര്‍വകലാശാല, പ്രസിദ്ധീകരണ വിഭാഗത്തെ ഗ്രന്ഥത്തിന്റെ പ്രകാശന ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് മുപ്പത് ലക്ഷം രൂപയും സര്‍വകലാശാലയ്‌ക്ക് പ്രത്യേക ഗ്രാന്റായി അനുവദിച്ചിരുന്നു. ഗ്രന്ഥത്തിന് 6600 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. 11 വാല്യങ്ങളും ഒറ്റ കാര്‍ട്ടനില്‍ നിറച്ചാണ് പ്രകാശനത്തിന് വിസിയുടെ ഓഫീസില്‍ എത്തിച്ചത്. പ്രകാശനത്തിന് മുമ്പ് വിസി കാര്‍ട്ടന്‍ തുറന്ന് നോക്കിയപ്പോഴാണ് നാല് വാല്യങ്ങള്‍ ഒഴികെ ബാക്കിയുള്ളവ പുറംചട്ട മാത്രമുള്ള പ്രിന്റ് ചെയ്യാത്ത വെള്ളക്കടലാസാണെന്ന് കണ്ടത്. ഗ്രന്ഥം പ്രകാശനം ചെയ്യുന്നതില്‍ സര്‍വകലാശാലയ്‌ക്കുണ്ടായ വീഴ്ചയില്‍ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ വിസി ഖേദം രേഖപ്പെടുത്തി. ജീവചരിത്രഗ്രന്ഥം ആഗസ്ത് മാസത്തിനുള്ളില്‍ പ്രകാശനം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും വിസി ഉറപ്പുനല്‍കി.

പ്രൊഫ. ശങ്കരന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഗ്രന്ഥത്തിന്റെ പ്രതി വാങ്ങുവാന്‍ പന്മന ആശ്രമത്തിലെത്തിയിരുന്നു. ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനുള്ള ക്ഷണക്കത്തില്‍ ഗ്രന്ഥപ്രകാശനം ഉള്‍പ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പടെ സര്‍വകലാശാല സമൂഹത്തെ വ്യാജ പുസ്തക പ്രകാശനം നടത്തി കബളിപ്പിക്കാനും, സര്‍വകലാശാലയെ അപകീര്‍ത്തിപെടുത്തുവാനും ഇടയായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

Tags: DR Sisa ThomasUnfinished book releaseKalady VC blocks move to deceive Governor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Kerala

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.