Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് കാണണോ? കീശ കീറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 05:42 am IST
inFootball

ഒരു ഫുട്‌ബോള്‍ ആരാധകനെ സംബന്ധിച്ച് ഏറ്റവും ചെലവേറിയ ലോകകപ്പായിരിക്കും ഇത്തവണത്തേത് എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സാമ്പത്തികമായി ഉന്നതനിലയിലുള്ളവര്‍ക്ക് മാത്രം സാധിക്കുന്നതാണ് ലോകകപ്പിന്റെ നേരിട്ടുള്ള കാഴ്ച. ഇന്ത്യയില്‍നിന്ന് ഒരാള്‍ക്ക് ലോകകപ്പ് കണ്ട് 10 ദിവസത്തോളം അമേരിക്കയില്‍ തങ്ങി മടങ്ങി വരണമെങ്കില്‍ ഏകദേശം എട്ട് ലക്ഷത്തോളം രൂപയാകും. അതെങ്ങനെയെന്നു നോക്കാം.

വിസ

അമേരിക്കന്‍ ടൂറിസ്റ്റ് വിസ-15500 രൂപ
കാനഡ സന്ദര്‍ശക വിസ- 6200
മെക്‌സിക്കോ സന്ദര്‍ശക വിസ-4900 രൂപ

വിമാന ചാര്‍ജ്

കൊച്ചിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് (റിട്ടേണ്‍ അടക്കം) 80000 മുതല്‍ 180000 വരെ
കൊച്ചിയില്‍നിന്ന് കാനഡയിലേക്ക്- 1 ലക്ഷം വരെ
കൊച്ചിയില്‍നിന്ന് മെക്‌സിക്കോ വരെ 180000 വരെ

മാച്ച് ടിക്കറ്റ്

ഫിഫ നിലവില്‍ 70 ലക്ഷം ടിക്കറ്റുകളാണ് ഓള്‍ ലൈന്‍ വില്‍പ്പനയ്‌ക്കു വച്ചിട്ടുള്ളത്. 51 ലക്ഷത്തോളം അപേക്ഷകര്‍ ഇപ്പോള്‍ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ടിക്കറ്റ് വിലയില്‍ വര്‍ധനയുണ്ടാകാം. വിവിധ ടിക്കറ്റുകള്‍ക്ക് ഇന്ത്യന്‍ റുപ്പിയില്‍ വരുന്ന തുക ഇങ്ങനെ

കുറഞ്ഞ ടിക്കറ്റ് നിരക്ക് 5000 രൂപ
അടുത്തെ ലെവല്‍ ടിക്കറ്റുകള്‍ക്ക്-16500ലധികം
അടുത്ത ലെവല്‍ 1.65 ലക്ഷം
പ്രീമിയം സീറ്റ് 7.2 ലക്ഷം രൂപ
ടിക്കറ്റ് നിരക്ക് വലിയ രീതിയില്‍ വര്‍ധിക്കുന്നുണ്ട്. 1.18 കോടി വരെ ഒരു ടിക്കറ്റിന് വില വര്‍ധിച്ചേക്കാം. ഉദ്ഘാടന മത്സരത്തിനു പോലും അഞ്ചു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് ഉയരാം.

താമസം
ഹോട്ടലുകളിലെ താമസത്തിന് വലിയ തുക തന്നെ വേണ്ടിവരും. ഒരു ദിവസത്തേക്ക് 12000 രൂപ മുതല്‍ 40000 രൂപ വരെ ചെലവ്, മറ്റ് പ്രതിദിന ചെലവ് ഏഴായിരം രൂപ വരെയാകും. 10 ദിവസം നിങ്ങള്‍ക്ക് അമേരിക്കയില്‍ താമസിക്കണമെങ്കില്‍ 2 ലക്ഷത്തിലേറെ രൂപയാകും.

മറ്റ് ചെലവുകള്‍
കളി കാണാന്‍ നിങ്ങള്‍ ഒരു വാഹനവുമായി സ്റ്റേഡിയത്തിലെത്തിയാല്‍ പാര്‍ക്കിങ്ങിന് അറ്റ്‌ലാന്റയില്‍ 8300 രൂപയാണെങ്കില്‍ ന്യൂയോര്‍ക്കില്‍ അത് 18700 രൂപയാകും. ഇനി പബ്ലിക് ട്രാന്‍സ് പോര്‍ട്ട് സംവിധാനം ഉപയോഗിച്ചാല്‍ ന്യൂയോര്‍ക്കിലെ പ്രത്യേക ട്രെയിനുകളില്‍ റൗണ്ട് ട്രിപ്പിന് 12500 രൂപയാണ്. ബോസ്റ്റണ്‍ ഷട്ടിലിന് 9000 രൂപ വരെയാണ്. എല്ലാ രാജ്യങ്ങളിലും പോയി കളി കാണണമെങ്കില്‍ കൈവിട്ട കളി കളിക്കേണ്ടിവരും.

ഏകദേശം ചെലവുകളുടെ സംക്ഷിപ്തം
വിസ- 25000
വിമാനക്കൂലി-180000
ടിക്കറ്റുകള്‍ക്ക് 2 ലക്ഷം വരെ
താമസവും ഭക്ഷണവും 2 ലക്ഷം
പ്രാദേശിക യാത്ര 20000
ആകെ ചെലവ്- 6.25 ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ.

ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും. ഇതൊന്നുമാകാതെ വീട്ടിലിരുന്ന നല്ല 4കെ ടെലിവിഷനില്‍ കളി കാണുന്നതിന് കേബിളിന്റെയോ മറ്റ് കണക്ഷന്റെയോ ചെലവല്ലാതെ നയാ പൈസയുടെ ചെലവില്ലല്ലോ..ഇവിടെ ഇരുന്ന് കളി ആസ്വദിച്ചുകൊള്ളാം..യാതൊരു തെരക്കുമില്ലാതെ…

Tags: FIFA World Cup 2026very expesive
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.