Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 05:37 am IST
inSports

മാഡ്രിഡ്: കായിക മേഖലയിലെ പരമോന്നത ബഹുമതിയായ ലോറസ് പുരസ്‌കാരം ഇത്തവണ നേടിയത് രണ്ട് ടെന്നീസ് താരങ്ങള്‍. പുരുഷ ലോറസ് പുരസ്‌കാരം സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ് സ്വന്തമാക്കിയപ്പോള്‍ ബെലറൂസിന്റെ ആര്യാന സബലേങ്കയാണ് മികച്ച വനിതാ താരം. ഈവര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടി.യ മികവിനൊപ്പം  മുന്‍വര്‍ഷങ്ങളിലെ പ്രകടനവും കണക്കിലെടുത്തു. രണ്ടുതവണ വീതം ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളും അല്‍ക്കരാസ് സ്വന്തമാക്കിയിട്ടുണ്ട്.

വനിതാ ടെന്നീസിലെ സ്ഥിരതയുള്ള പ്രകടനമാണ് ലോക ഒന്നാം നമ്പര്‍ താരം  ആര്യാന സബലെങ്ക നടത്തുന്നത്.  സിംഗിള്‍സില്‍ രണ്ടുതവണ വീതം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും യുഎസ് ഓപ്പണ്‍ കിരീടവും നേടിയിട്ടുണ്ട്. ഡബിള്‍സിലും സബലേങ്കയ്‌ക്ക് ഓസ്ട്രേലിയന്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളുണ്ട്. മുമ്പ് പുരുഷ ടെന്നീസില്‍, റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കും ലോറസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത് സ്പാനിഷ് ഫുട്ബോളര്‍ ലമീന്‍ യമാലാണ്. 2025ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ട യമാല്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ നേട്ടം ഇവിടെയും ആവര്‍ത്തിച്ചിരിക്കുകയാണ്. ബാഴ്സലോണയ്‌ക്കൊപ്പം ലാലിഗ, കോപ്പ ഡെല്‍റേ, സൂപ്പര്‍ കപ്പ് ഉള്‍പ്പടെ നേടിയ താരം, സ്പെയിനൊപ്പം യുറോ കപ്പും സ്വന്തമാക്കി. ഫ്രഞ്ച് ടീം പാരീ സാന്‍ ഷര്‍മെയ്‌നാണ് മികച്ച ടീം.

കഴിഞ്ഞ തവണത്‌തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ മികവിനാണ് പിഎസ്ജിക്ക് ലോറസ് പുരസ്‌കാരം. സ്‌പോര്‍ട്ടിങഅ ഇന്‍സ്പിരേഷനുള്ള പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ടോണി ക്രൂസിനാണ്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ജിംനാസ്റ്റിക് താരം നദിയ കൊമനേച്ചിക്കാണ്. സ്പെയിനിലെ മഡ്രിഡില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്, ഫുട്‌ബോള്‍ ഇതിഹാസം കഫുഉള്‍പ്പടെ പങ്കെടുത്തു.

 

Tags: AlcarazSabalenkaLaureus awards
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

Sports

ബ്രിസ്‌ബേനില്‍ സബലെങ്ക ഫൈനലില്‍

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

Sports

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

Sports

ഡുപ്ലാന്റിസിനും സിമോണ്‍ ബില്‍സിനും ലോറസ് അവാര്‍ഡ്; നദാല്‍ സ്പോര്‍ട്ടിങ് ഐക്കണ്‍

പുതിയ വാര്‍ത്തകള്‍

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.