Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 08:24 am IST
in Sports
ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ഞായറാഴ്‌ച്ചത്തെ മത്സരത്തോടെ ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ വീണ്ടും കിരീടം ഉറപ്പിച്ചു. സ്വന്തം മ്യൂണിക് സ്റ്റേഡിയത്തില്‍ വഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ടിനെ 4-2ന് തോല്‍പ്പിച്ചാണ് ബയേണ്‍ ബുന്ദെസ്ലിഗയില്‍ 35 കിരീടങ്ങള്‍ തികച്ചത്. നാല് വീതം മത്സരങ്ങള്‍ കൂടി ബാക്കിയുള്ളപ്പോളാണ് ലീഗില്‍ ജേതാക്കള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ബെല്‍ജിയം മുന്‍ താരം വിന്‍സെന്റ് കോംപാനിക്ക് കീഴിലുള്ള ബയേണ്‍ ടീം കിരീടനേട്ടത്തില്‍ ട്രെബിള്‍ ആണ് സ്വപ്നം കാണുന്നത്. ബുന്ദെസ് ലിഗയ്‌ക്കൊപ്പം ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും കൈപ്പിടിയിലൊതുക്കാനാണ് ബയേണിന്റെ ശ്രമം. സീസണില്‍ മികച്ച പ്രകടനമാണ് കോംപാനിയുടെ പരിശീലനത്തില്‍ ഹാരി കെയ്‌നും കൂട്ടരും കാഴ്‌ച്ചവച്ചുകൊണ്ടിരിക്കുന്നത്.

ജര്‍മന്‍ കപ്പില്‍ ബയേണ്‍ നാളെ സെമിഫൈനല്‍ കളിക്കാനിരിക്കുകയാണ്. ബയെര്‍ ലെവര്‍കുസന്‍ ആണ് എതിരാളികള്‍. അവരുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ ജര്‍മന്‍ കപ്പിലും പ്രതീക്ഷ വച്ചു പുലര്‍ത്താം. ഒപ്പം തന്നെ ചാമ്പ്യന്‍സ് ലീഗ് സെമിയിലും ടീം പ്രവേശിച്ചിട്ടുണ്ട്. ഏത് പ്രതികൂലാവസ്ഥയിലും തിരിച്ചുവരവിന് ശേഷിയുള്ള റയല്‍ മാഡ്രിഡിനെ കീഴടക്കിയാണ് ജര്‍മന്‍ ടീം ക്വാര്‍ട്ടറില്‍ നിന്നും മുന്നേറിയത്. അടുത്ത ചൊവ്വാഴ്‌ച്ച ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദ പോരാട്ടത്തിന് ബയേണ്‍ കൊമ്പുകോര്‍ക്കാനിറങ്ങുന്നത് ഫ്രഞ്ച് കരുത്തരായ പിഎസ്ജിയുമായാണ്. നിലവിലെ ജേതാക്കളായ പിഎസ്ജി നാട്ടിലെ ഫ്രഞ്ച് ലീഗില്‍ പതിവ് വേഗക്കുതിപ്പ് കാട്ടിയിട്ടില്ല. എങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെയും ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെയും തോല്‍പ്പിച്ചാണ് മുന്നേറിയെത്തിയിരിക്കുന്നത്. ജര്‍മന്‍ കപ്പിലെയും ചാമ്പ്യന്‍സ് ലീഗിലെയും സെമി കടമ്പ കടന്നാല്‍ പോലും ഫൈനല്‍ മത്സരം കൂടി കഴിഞ്ഞെങ്കിലെ വിന്‍സെന്റ് കോംപാനിയും കൂട്ടരും തുടങ്ങിവച്ച ചിരിക്ക് ട്രെബിള്‍ വിജയത്തിന്റെ പൂര്‍ണത കൈവരികയുള്ളൂ.

Tags: Bayern MunichGerman Football League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം
Football

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

Football

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു ക്ലബ്ബിന് വേണ്ടി അതിവേഗം 100 അടിച്ച് ഹാരി കെയ്ന്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.