Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 08:35 am IST
in Kerala, News

പയ്യന്നൂർ: രക്തസാക്ഷിഫണ്ട് വെട്ടിപ്പു നടത്തിയ സിപിഎം നേതാക്കളേയും പാർട്ടിയേയും തുറന്നുകാണിച്ച കണ്ണൂരിലെ മുതിർന്ന നേതാവായിരുന്ന വി. കുഞ്ഞിക്കൃഷ്ണനെ തെരഞ്ഞെടുപ്പിൽ സഹായിച്ചുവെന്ന പേരിൽ പയ്യന്നൂർ മേഖലയിലെ സിപിഎം നേതാക്കൾക്കെതിരേ നടപടി. തുടക്കമെന്ന നിലയിൽ മുൻ ലോക്കൽ കമ്മിറ്റിയംഗവും നിലവിൽ ബ്രാഞ്ചംഗവുമായ പയ്യന്നൂരിലെ ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി. വരും നാളുകളിൽ കൂടുതൽ പേർക്കെതിരേ അച്ചടക്ക നടപടിയുണ്ടാകും. അതിനു പുറകേ മറ്റു നടപടികളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
സിപിഎം നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണൻ സിപിഎം നേതാക്കൾ രക്തസാക്ഷി ഫണ്ട് തട്ടിപ്പു നടത്തിയ വിവരം പുറത്തറിയിച്ചതിന്റെ പേരിൽ അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. സംഭവങ്ങളെക്കുറിച്ച് പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി പയ്യന്നൂർ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു കുഞ്ഞിക്കൃഷ്ണൻ. ആ വേളയിൽ പാർട്ടിക്കകത്ത് നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് സിപിഎം ചിലർക്കെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.

മുൻ ലോക്കൽ കമ്മിറ്റിയംഗവും ഇപ്പോൾ ബ്രാഞ്ചംഗവുമാണ് പുറത്താക്കപ്പെട്ട പയ്യന്നൂരിലെ ടി. പുരുഷോത്തമൻ. കുഞ്ഞികൃഷ്ണനോട് അനുഭാവവും സമ്പർക്കവും പുലർത്തുന്നുമുണ്ട്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പുരുഷോത്തമൻ പങ്കെടുത്തിരുന്നു.
ഈ കാര്യങ്ങളിൽ പാർട്ടി പുരുഷോത്തമനോട് വിശദീകരണം ചോദിച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് വിശദീകരിച്ചാണ ഇപ്പോൾ പുറത്താക്കൽ നടപടി.

വരും ദിവസങ്ങളിൽ മുതിർന്ന നേതാക്കൾക്കെതിരേ നടപടി വരും. കുഞ്ഞികൃഷ്ണന്റെ ഭാര്യ കോമളവല്ലി പാർട്ടി അംഗവും ഭാരവാഹിയുമാണ്. അവർക്കെതിരേ നടപടി എടുക്കാൻ നേരത്തേ ഏരിയാകമ്മറ്റി ജില്ലാ കമ്മിറ്റിക്ക് ശുപാർശ നൽകിയിട്ടുള്ളതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ടി. പുരുഷോത്തമന്റെ മാവിച്ചേരിയിലെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. പാതിരാത്രി നടന്ന അക്രമണത്തിൽ ജനൽ ചില്ല് തകർന്നു. മുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടു. സംഭവത്തിൽ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്.

പയ്യന്നൂരിലെ പാർട്ടിക്കെതിരായി ആസൂത്രിത ഗൂഢാലോചന നടത്തുകയും പാർട്ടിവിരുദ്ധ ശക്തികളെ സഹായിക്കുകയും ചെയ്തതായുള്ള അന്വേഷണ റിപ്പോർട്ടിലാണ് എകെജി ഭവൻ ബ്രാഞ്ച് അംഗം ടി.പുരുഷോത്തമനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് സിപിഎം വിശദീകരിക്കുന്നു.

ആരാണ് ടി.പുരുഷോത്തമൻ?

രണ്ടാം തവണയാണ് ടി.പുരുഷോത്തമൻ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെടുന്നത്. 1987-ൽ ബിജെപി പുഞ്ചക്കാട് ബൂത്ത് പ്രസിഡന്റായിരിക്കെ പുഞ്ചക്കാട് ദാമോദരനെ (ടി.പി. ദാമോദരൻ) വധിച്ച കേസിൽ പ്രതിയായിരുന്നു പുരുഷോത്തമൻ. അന്ന് ടി.പുരുഷോത്തമൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ടി.പുരുഷോത്തമനെ പിന്നീട് ഹൈക്കോടതി വെറുതേവിടുകയായിരുന്നു.

കേസിൽ പ്രതിയാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത സമയത്ത് പാർട്ടിക്കെതിരായി പ്രവർത്തിച്ചുവെന്ന കാരണത്താലാണ് ആദ്യം 1994-ൽ ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കിയത്. അതിനെ തുടർന്ന് കെ.ആർ. ഗൗരിയുടെ ജനാധിപത്യ സംരക്ഷണ സമിതിയുമായിലും (ജെഎസ്എസ്) പിന്നീട് സിപിഐയിലും പുരുഷോത്തമൻ ചേർന്നുപ്രവർത്തിച്ചു. ഏതാനും വർഷം മുൻപാണ് സിപിഎമ്മിൽ തിരിച്ചെത്തിയത്. ഇപ്പോൾ പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. മുൻ സിപിഎം നേതാവും എംപിയുമായിരുന്ന ടി.ഗോവിന്ദന്റെ ബന്ധുവാണ് ടി.പുരുഷോത്തമൻ.
പുറത്താക്കിയ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ടി.പുരുഷോത്തമന്റെ വിശദീകരണം.

 

Tags: cpmKunjikrishnan#Expellsion#MartyrsFundCPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വൻ തോൽവിക്ക് കാരണം സിപിഎം നേതാക്കളാണ്, ജില്ലാ കമ്മിറ്റികളല്ല: ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.