Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 02:29 pm IST
inKerala

ആലപ്പുഴ ; ചേർത്തലയിലെ മന്തി സ്പെഷൽ ഹോട്ടലിലെ വിഷു ആശംസാ പോസ്റ്ററിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയത് ഗൗരവകരമായ വിഷയമല്ലെന്ന് എസ് ഡി പി ഐ നേതാവ് അജ്മൽ ഇസ്മായിൽ .

അഞ്ചരക്കണ്ടി കോളേജിലെ നിതിൻ രാജിന്റെ മരണത്തെയും ചേർത്തലയിലെ ശ്രീകൃഷ്ണനെ അവഹേളിച്ച പോസ്റ്ററിനെയും താരതമ്യം ചെയ്തുകൊണ്ടാണ് തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അജ്മൽ ഇസ്മായിൽ ഇത് വ്യക്തമാക്കിയിരിക്കുന്നത്. അത്ര ഗൗരവമല്ലാത്ത ഒരു പോസ്റ്റർ ഡിസൈനിൽ പ്രതിസ്ഥാനത്ത് മുസ്ലിം ആയതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു , എന്നാൽ അഞ്ചരക്കണ്ടിയിലെ നിതിൻ രാജിന്റെ ഭരണത്തിൽ പ്രതിഭാഗത്ത് സവർണ്ണ ജാതി കോമരങ്ങൾ ആയതിനാൽ പൂർണ്ണ സംരക്ഷണം ലഭിച്ചു എന്നാണ് അജ്മൽ ഇസ്മായിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

സവർണർക്കുള്ള പ്രിവിലേജ് മുസ്‌ലിമിനുണ്ടാവില്യ,,,
രണ്ട് സംഭവങ്ങൾ,,,
ഒന്ന് : ജാതീയ പീഡനക്കൊല
രണ്ട് : ഹോട്ടൽ വിഷു ആശംസാ ഡിസൈൻ,,,
ചേർത്തലയിലെ മന്തി സ്പെഷൽ ഹോട്ടലിലെ വിഷു ആശംസാ പോസ്റ്ററിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തി ചിക്കൻ മന്തി ഡിസൈൻ ചെയ്ത സംഭവത്തിൽ ഉടമയായ മുസ്‌ലിം ഇത് ബോധപൂർവമല്ലെന്നും, ഡിസൈനർ അയച്ചു തന്നതാണെന്നും, ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇതൊഴിവാക്കി മറ്റൊരു ഡിസൈനാണ് പ്രചരിപ്പിച്ചതെന്നും നിരുപാധികം മാപ്പു പറഞ്ഞിട്ടും പോലീസ് നാട്ടിൽ കുഴപ്പവും കലാപവും ഉണ്ടാക്കാനെന്ന വകുപ്പു ചുമത്തി കേസെടുക്കുകയും ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു….
എന്നാൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജാതീയ പീഡനത്തിരയായി നിധിൻ രാജെന്ന വിദ്യാർഥിയുടെ ആത്മഹത്യാക്കൊലയ്‌ക്ക് കാരണക്കാരായ വംശവെറിയരായ അധ്യാപകർ റാം, സംഗീത എന്നീ പ്രതികളെ ഈ നിമിഷം വരെയും അറസ്റ്റ് ചെയ്തിട്ടില്ല….
ഒരു നിയമം ഇരട്ട നീതി,,,
ഒന്ന് ഗൗരവമല്ലാത്ത ഒരു പോസ്റ്റർ ഡിസൈൻ,,,
പ്രതിസ്ഥാനത്ത് മുസ്‌ലിം…
രണ്ട് അത്യന്തം ഗൗരവതരമായ ഒരു വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞ ജാതി പീഡനം…
പ്രതികൾ രണ്ട് സവർണ ജാതിക്കോമരങ്ങൾ….
പരിപൂർണ സംരക്ഷണം,,,,
സവർണന്റെ പ്രിവിലേജ് മുസ്‌ലിമിനോ മറ്റിതര ജാതീയ വിഭാഗങ്ങൾക്കോ കിട്ടൂല്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം…..

Tags: sdpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.