Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെള്ളഷര്‍ട്ടും വേഷ്ടിയും മുസ്ലിം തൊപ്പിയും ധരിച്ച് ഇഫ്താര്‍ പാര്‍ടികളില്‍ നടന്‍ വിജയിന്റെ പ്രീണനം; ആവശ്യമെങ്കില്‍ അംബേദ്കറിനും മാലയിടും

തെരഞ്ഞെടുപ്പ് ജയത്തിന് മുസ്ലിം വോട്ടുകള്‍ തേടി എല്ലാ കളികളും കളിച്ച് നടന്‍ വിജയ്. ഇഫ്ത്താര്‍ പാര്‍ട്ടികള്‍ വന്‍തോതില്‍ സംഘടിപ്പിച്ച വിജയ് ഈ വിരുന്നുകളില്‍ മുസ്ലിം തൊപ്പി ധരിച്ചാണ് പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 07:53 pm IST
inIndia

ചെന്നൈ: വോട്ടുകള്‍ തേടിയുള്ള പ്രീണനം മാത്രമായി നടന്‍ വിജയിന്റെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങുന്നു. തെരഞ്ഞെടുപ്പ് ജയത്തിന് മുസ്ലിം വോട്ടുകള്‍ തേടി എല്ലാ കളികളും നടന്‍ വിജയ് പുറത്തെടുക്കുന്നുണ്ട്.. ഇഫ്ത്താര്‍ പാര്‍ട്ടികള്‍ വന്‍തോതില്‍ സംഘടിപ്പിച്ച വിജയ് ഈ വിരുന്നുകളില്‍ മുസ്ലിം തൊപ്പി ധരിച്ചാണ് പങ്കെടുത്തത്.

അതേ സമയം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് കാണിക്കാന്‍ ചില ചടങ്ങുകളില്‍ ബി.ആര്‍. അംബേദ്കറുടെ ചിത്രത്തില്‍ ചുവന്ന മാല അര്‍പ്പിയ്‌ക്കുകയും ചെയ്യും. ചിലപ്പോള്‍ മുരുകന്റെ ശൂലമേന്തി ശ്രീലങ്കന്‍ തമിഴരുടെ ഇടയില്‍ നായകനാകും. വേലുപ്പിള്ള പ്രഭാകരനെ വാഴ്‌ത്തും.

മതേതരവും ഭരണഘടനയും പറഞ്ഞ് വോട്ട് പിടിക്കുന്ന വിജയ് എന്തിനാണ് മുസ്ലിം സമുദായത്തിനിടയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുമ്പോള്‍ തൊപ്പി ധരിക്കുന്നത്? ഇത് വെറും ന്യൂനപക്ഷപ്രീണനത്തിനുള്ള തന്ത്രമാണെന്നാണ് വിമര്‍ശനം.

മാര്‍ച്ച് ഏഴിന് ചെന്നൈയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നായിരുന്നു ഇതില്‍ ഏറ്റവും വലുത്. റമദാന്‍ മാസത്തില്‍ റോയപേട്ടയിലെ വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഈ വിരുന്ന്. വെള്ളഷര്‍ട്ടും മുണ്ടും മുസ്ലിം തൊപ്പിയുമായിരുന്നു വിജയിന്റെ വേഷം. സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ വിജയും വോട്ടിന് വേണ്ടി ഒരു പ്രത്യേകസമുദായത്തെ പ്രീണിപ്പിക്കുകയാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

Tags: actor vijayminority appeasementLatest newsMuslim appeasementTVKskull capIftar parties
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.