Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 11:00 pm IST
in India
ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

ന്യൂദല്‍ഹി:കോണ്‍ഗ്രസിന്റെ രക്ഷകനായി എതിരാളികള്‍ക്കെതിരെ പലപ്പോഴും നുണകള്‍ നിറഞ്ഞ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര. അദാനിയെ കുടുക്കാന്‍ വേണ്ടി പവന്‍ ഖേര നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഒടുവില്‍ അദാനിയെ കുടുക്കാന്‍ നോക്കിയ അമേരിക്കയിലെ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെ കുടുക്കിയ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ പച്ചയ്‌ക്ക് നുണ പറഞ്ഞ് ഒരു തവണയല്ല പല തവണ വാര്‍ത്താസമ്മേളനം നടത്തിയ ആളാണ് പവന്‍ ഖേര.

പക്ഷെ അന്ന് ഇയാളുടെ ആരോപണങ്ങള്‍ എല്ലാം മാധബി പുരി ബുച്ച് പൊളിച്ചു പക്ഷെ അവര്‍ പവന്‍ ഖേരയ്‌ക്കെതിരെ കേസിന് പോയില്ല. കോണ്‍ഗ്രസിന്റെ ദേശീയ വക്താവും രാഷ്‌ട്രീയ പിടിപാടുമുള്ള പവന്‍ഖേര നുണ പറഞ്ഞാലും ആരും അയാളെ എതിര്‍ക്കാത്തതിന് കാരണം പവന്‍ ഖേരയുടെ രാഷ്‌ട്രീയ പിടിപാടും ഗാന്ധി കുടുംബത്തോടുള്ള അടുപ്പവും കാരണമാണ്.

പക്ഷെ ഇക്കുറി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയ്‌ക്കെതിരെ അതേ നുണകള്‍ കുത്തിനിറച്ച വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ പെട്ടു. രണ്ട് വര്‍ഷം മുന്‍പ് കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപിക്കാര്‍ 40% കൈകൂലി വാങ്ങുന്നവരാണ് എന്ന ആരോപണം ഇറക്കിയ കോണ്‍ഗ്രസ് നേതാവാണ് പവന്‍ ഖേര. ശുദ്ധ നുണയായിരുന്നു. പക്ഷെ അന്ന് ആ നുണ എങ്ങിനെയോ ക്ലിക്കാക്കി . കോണ്‍ഗ്രസ് ആ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറി. അതേ രീതിയില്‍ അസം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ഒരു നുണബോംബുവായി വന്നതാണ് പവന്‍ ഖേര. പക്ഷെ
​പവനായി ശവമായി!

കോൺഗ്രസിന്റെ വിശ്വസ്തനും രാഹുൽ ഗാന്ധിയുടെ വലംകൈയുമായ പവൻ ഖേര അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്കെതിരെ തൊടുത്തത് നുണകളുടെ മാലപ്പടക്കമായിരുന്നു.
​പവൻ ഖേര ഉന്നയിച്ച ‘ആരോപ ണങ്ങൾ ഇവയൊക്കെയായിരുന്നു:

​മൂന്ന് പാസ്‌പോർട്ടുകൾ
റിനികി ശർമ്മയ്‌ക്ക് ഇന്ത്യയുടെയും ഈ ജിപ്തിന്റെയും ഒക്കെയായി മൂന്ന് വ്യത്യ സ്ത പാസ്‌പോർട്ടുകൾ ഉണ്ടെന്ന ‘കണ്ടെത്തൽ’.

​ദുബായ് ബന്ധം

ദുബായിൽ ഇവർ ക്ക് വെളിപ്പെടുത്താത്ത കോടികളുടെ സ്വത്തുണ്ടെന്നതായിരുന്നു മറ്റൊരു ആരോപണം.

​അമേരിക്കൻ കമ്പനി

അമേരിക്കയിലെ വ്യോമിംഗിൽ (Wyoming) ഇവർക്ക് രഹ സ്യമായി ഷെൽ കമ്പനികൾ ഉണ്ടെന്നും പവന്‍ ഖേര ആരോപിച്ചു.

​മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇതൊ ക്കെ മറച്ചുവെച്ചു എന്നായിരുന്നു പവന്‍ ഖേരയുടെ ആഞ്ഞടിക്കൽ. തന്റെ വിശ്വസ്തൻ ഇത്തവണ ‘സിക്സർ’ അടിക്കുമെന്ന് രാഹുല്‍ ഗാന്ധിയും കരുതിക്കാണണം.

പക്ഷെ ശക്തനായ അസമിലെ ബിജെപി നേതാവായ ഹിമന്ത ശര്‍മ്മ ഒരു കാര്യം പറഞ്ഞു, ഏത് നരകത്തില്‍ പോയി ഒളിച്ചാലും പവന്‍ ഖേരയെ പിടികൂടും. അതിനായി അസം പൊലീസ് ദല്‍ഹിയിലെ പവന്‍ ഖേരയുടെ വീട് റെയ് ഡ് ചെയ്തു. പക്ഷെ പവന്‍ ഖേര ഭാര്യയുടെ നാട്ടില്‍ ഒളിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തെലുങ്കാനയിലെ ഹൈക്കോടതിയില്‍ വാദിച്ചത് കോണ്‍ഗ്രസ് അഭിഭാഷകനായ അഭിഷേക് മനു സിംഘ് വിയാണ്. ആ വാദത്തില്‍  ഒരാഴ്ചത്തേക്ക് മുന്‍ കൂര്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ഈ മുന്‍കൂര്‍ ജാമ്യം ഇല്ലാതാക്കിയിരിക്കുകയാണ് ബുധനാഴ്ച സുപ്രീംകോടതി. ഇതോടെ പവന്‍ ഖേരയും കോണ്‍ഗ്രസും അമ്പരന്നിരിക്കുകയാണ്. “ജാമ്യം വേണമെങ്കിൽ നേരെ അസം കോടതിയിൽ പൊയ്‌ക്കോണം” എന്ന് സുപ്രീം കോടതി പച്ചയ്‌ക്ക് പറഞ്ഞു. ചുരുക്കത്തിൽ പറഞ്ഞാൽ “പവനായി ശവമായി” എന്ന് പറയുന്ന പോലെ, പ്ലാൻ ചെയ്തതെല്ലാം തിരിച്ചടിച്ചു.

Tags: Rahul GandhiSupreme CourtHimanta Biswa SarmaPawan KheraLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

India

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

Entertainment

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

India

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.