Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരം സ്വപ്നം കാണുമ്പോള്‍, കര്‍ണ്ണാടകയില്‍ പൊരിഞ്ഞ ഉള്‍പ്പോര്, രാജിക്ക് പിന്നാലെ രാജി…കീറാമുട്ടിയായി നേതൃമാറ്റം

മന്ത്രിസഭാ പുനസംഘടന വൈകുന്നതിനെച്ചൊല്ലി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലും രാജിയും. സിദ്ധരാമയ്യ- തര്‍ക്കം പരിഹരിക്കാന്‍ പറ്റാത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു എന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 05:41 pm IST
inIndia
നസീര്‍ അഹമ്മദ് (ഇടത്ത്) കെ അബ്ദുള്‍ ജബ്ബാര്‍ (നടുവില്‍) സിദ്ദരാമയ്യയും ഡി.കെ. ശിവകുമാറും (വലത്ത്)

നസീര്‍ അഹമ്മദ് (ഇടത്ത്) കെ അബ്ദുള്‍ ജബ്ബാര്‍ (നടുവില്‍) സിദ്ദരാമയ്യയും ഡി.കെ. ശിവകുമാറും (വലത്ത്)

ബെംഗളൂരു: മന്ത്രിസഭാ പുനസംഘടന വൈകുന്നതിനെച്ചൊല്ലി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലും രാജിയും. സിദ്ധരാമയ്യ- തര്‍ക്കം പരിഹരിക്കാന്‍ പറ്റാത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു എന്നാണ് സൂചന.

തന്റെ ഓഫീസിനുള്ളില്‍ ഇരുന്ന് ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ എംഎല്‍സി ആയ നസീര്‍ അഹമ്മദിനെ തന്റെ രാഷ്‌ട്രീയ സെക്രട്ടറി പദവിയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഏപ്രില്‍ 9ന് ദാവെന്‍ഗരെയിലും മറ്റും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്ന സിദ്ധരാമയ്യയുടെ ഈ നീക്കം.

പാര്‍ട്ടിയുടെ ന്യൂനപക്ഷ വകുപ്പിന്റെ അധ്യക്ഷപദവി കെ. അബ്ദുള്‍ ജബ്ബാര്‍ രാജിവെയ്‌ക്കുകയും ചെയ്തു. പാര്‍ട്ടിയുടെ മുതിര്‍ന്ന ന്യൂനപക്ഷ നേതാവാണ് അബ്ദുള്‍ ജബ്ബാര്‍. കര്‍ണ്ണാടകയിലെ ദാവണ്‍ഗരെ സൗത്തില്‍ ഏപ്രില്‍ 9ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെതുടര്‍ന്നാണ് ന്യൂനപക്ഷ വകുപ്പില്‍ വലിയ ഭിന്നതകള്‍ ഉടലെടുത്തിരിക്കുന്നത്. ദാവണ്‍ഗരെയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് കെ. അബ്ദുള്‍ ജബ്ബാര്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ നടന്നില്ല. ഇതോടെ അബ്ദുള്‍ ജബ്ബാര്‍ നിരാശനായിരുന്നു. പാര്‍ട്ടിയുടെ ന്യുനപക്ഷ വകുപ്പിലെ പ്രവര്‍ത്തനങ്ങളില്‍ അതീവനിരാശയുണ്ടെന്ന് അബ്ദുള്‍ ജബ്ബാര്‍ നേതാവ് ഡി.കെ. ശിവകുമാറിനെഴുതിയ കത്തില്‍ ആരോപിക്കുന്നു.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിദ്ധരാമയ്യ വിഭാഗക്കാരനായ സ്ഥാനാര്‍ത്ഥി സമര്‍ത്ഥ് ഷമനൂരിനെതിരെ പ്രവര്‍ത്തിച്ചതാണ് നസീര്‍ അഹമ്മദിന്റെ സ്ഥാനം തെറിക്കാന്‍ കാരണമായത്. നേരത്തെ ഹൈകമാന്‍റ് തന്നെ നസീര്‍ അഹമ്മദിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടെന്നും എന്നിട്ടും സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്നാണ് മാറ്റിയതെന്നും പറയുന്നു.

കോണ്‍ഗ്രസിലെ ന്യൂനപക്ഷ സെല്ലില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ട്. മന്ത്രിയായ സമീര്‍ അഹമ്മദ് ഖാന്‍ വിഭാഗത്തിനെതിരെ ഹൈക്കമാന്‍റ് ശക്തമായ നീക്കങ്ങള്‍ നടത്തുന്നത് വലിയ തലവേദനയായി മാറിയിരിക്കുന്നു.

Tags: congressdk shivakumarSiddaramaiahminority commissionK Abdul JabbarNazeer ahmed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം തടയും: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നംഗ സംഘം പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.