Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 12:22 am IST
inFood

ഓണ്‍ലൈനില്‍ ആപ്പിള്‍ ഓര്‍ഡര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ പലപ്പോഴും കണ്ടിട്ടുണ്ടാകും, ‘ഗ്രാനി സ്മിത്ത്’ എന്നൊരു പേര്. ശ്ശെടാ… ആപ്പിളിന് ഇതെന്ത് പേര് എന്ന് അന്നേരം ആലോചിച്ചിട്ടുണ്ടോ? പച്ച നിറത്തിലുള്ള ആ കുഞ്ഞൻ ആപ്പിളിനെയാണ് ഇങ്ങനെ വിളിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്ന മരിയ ആൻ സ്മിത്ത് എന്നൊരു മുത്തശ്ശിയാണ് ആദ്യമായി ഈ ആപ്പിൾ കണ്ടെത്തിയത്. അവരോടുള്ള ആദരസൂചകമായാണ് ഈ ആപ്പിളിന് ആ പേരിട്ടത്.

ഇന്ന് ഫ്രൂട്ട്സ് കടകളിലൊക്കെ സ്ഥിരമായി കാണുന്ന ഈ പച്ച ആപ്പിളിന് ഗുണങ്ങൾ ഏറെയാണ്. ചുവന്ന ആപ്പിളിനേക്കാൾ മൂന്ന് കാര്യങ്ങളിലാണ് പച്ച ആപ്പിൾ മുന്നിട്ടു നിൽക്കുന്നത്. ഒന്നാമത്തെ കാര്യം, ഇതിൽ മധുരവും കാലറിയും കുറവാണ് എന്നതാണ്. അതുകൊണ്ട് തന്നെ വണ്ണം കുറയ്‌ക്കണമെന്നുള്ളവർക്കും പ്രമേഹമുള്ളവർക്കും ഈ ആപ്പിള്‍ പേടിക്കാതെ കഴിക്കാം.രണ്ടാമതായി, ഇതിൽ ഇഷ്ടം പോലെ നാരുകൾ അടങ്ങിയിട്ടുണ്ട്.

അതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. മൂന്നാമതായി, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ഗ്രീൻ ആപ്പിളിൽ ചുവന്ന ആപ്പിളിനേക്കാൾ അല്പം കൂടുതൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ചുവന്ന ആപ്പിളിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്.

ആരോഗ്യത്തിന് ഇത്രയും നല്ലതാണെങ്കിലും പച്ച ആപ്പിൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ഓർത്തുവയ്‌ക്കണം. ഇതിന് പുളിപ്പ് അല്പം കൂടുതലായതുകൊണ്ട് വെറുംവയറ്റിൽ കഴിക്കുന്നത് ചിലപ്പോൾ ഗ്യാസിനും നെഞ്ചെരിച്ചിലിനും കാരണമായേക്കാം. പല്ലിന്റെ ഇനാമലിനും ഈ പുളിപ്പ് അത്ര നല്ലതല്ല. അതുകൊണ്ട് പച്ച ആപ്പിൾ കഴിച്ചു കഴിഞ്ഞാൽ വായ നന്നായി കഴുകാൻ മറക്കരുത്.

Tags: apple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രിയായ ആഘോഷത്തിനിടെ ആപ്പിൾ കടിച്ചു തിന്നതിന്റെ ബാക്കി ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡി.കെ ശിവകുമാർ; വീഡിയോ വൈറലാകുന്നു

World

മേഖലയിലെ സംഘർഷങ്ങൾ; ആപ്പിൾ യുഎഇയിലെ ഓഫീസുകളും റീട്ടെയിൽ സ്റ്റോറുകളും താൽക്കാലികമായി അടച്ചു

World

കാണാൻ അതിമനോഹരം , വിലയോ 10 കോടി : ഇതാണ് ട്രെൻഡായ ആപ്പിൾ

World

ഇന്ത്യയോട് വീണ്ടും തോറ്റ് ട്രംപ്; ഇപ്പോള്‍ എച്ച് 1 ബി വിസ എടുത്ത മൂന്ന് ലക്ഷം ഇന്ത്യക്കാര്‍ അധിക ഫീസ് കൊടുക്കേണ്ടെന്ന് തീരുമാനം

വിശാഖപട്ടണത്ത് എഐ കേന്ദ്രത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ ദല്‍ഹിയില്‍ എത്തിയ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്)
India

1,26000 കോടി രൂപയുടെ ഗൂഗിള്‍ നിക്ഷേപം ഇന്ത്യയില്‍…ട്രംപിന് തിരിച്ചടി; മോദിയെ കണ്ട് സുന്ദര്‍ പിച്ചൈ; ആപ്പിളും ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തുന്നു

പുതിയ വാര്‍ത്തകള്‍

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.