Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

രാജു എം. by രാജു എം.
Apr 10, 2026, 05:10 pm IST
in Vicharam, Article

സമഗ്ര പൊതുജനാരോഗ്യത്തിനും സമൂഹക്ഷേമത്തിനുമായി ഹോമിയോപ്പതി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ എന്തെല്ലാമാണ്? ഈ വര്‍ഷത്തെ ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ഐ.എച്ച്.കെ (ഠവല കിേെശൗേശേീി ീള ഒീാീലീുമവേ െഗലൃമഹമ) മുന്നോട്ടുവെക്കുന്ന പ്രമേയം വളരെ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.
എല്ലാ വര്‍ഷവും ഏപ്രില്‍ 10-ന് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവല്‍ ഹാനിമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്.

1. സമഗ്ര ആരോഗ്യ സമീപനം

ഹോമിയോപ്പതി വ്യക്തിയെയും സമൂഹത്തെയും ഒരുമിച്ച് കാണുന്ന ഒരു സമഗ്ര ആരോഗ്യസമീപനമാണ് പുലര്‍ത്തുന്നത്. സമഗ്ര പൊതുജനാരോഗ്യം എന്ന ആശയം ഓര്‍മ്മിപ്പിക്കുന്നത് ആരോഗ്യം എന്നത് കേവലം രോഗനാമങ്ങളില്‍ ഒതുങ്ങുന്ന ഒന്നല്ല എന്നാണ്. ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍, ആവര്‍ത്തിച്ചു വരുന്ന അസ്വസ്ഥതകള്‍, ഉറക്കത്തിലെ വ്യത്യാസങ്ങള്‍, ഭക്ഷണരീതിയിലെ മാറ്റങ്ങള്‍, ഊര്‍ജ്ജക്കുറവ്, പൊതുവായ അസന്തുലിതാവസ്ഥകള്‍ എന്നിവയെല്ലാം ആരോഗ്യത്തിന്റെ ഭാഗമാണ്.
ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ട് എങ്ങനെ അനുഭവപ്പെടുന്നു, അത് എപ്പോഴാണ് കൂടുന്നത്, എന്താണ് കുറയ്‌ക്കുന്നത്, ശരീരവും മനസ്സും അതിനോട് എങ്ങനെ പ്രതികരിക്കുന്നു ഇത്തരം സമഗ്രമായ കാര്യങ്ങളാണ് ഹോമിയോപ്പതി ശ്രദ്ധിക്കുന്നത്.

2. വ്യക്തിഗത ചികിത്സ

രോഗം ഒരു വ്യക്തിയില്‍ എങ്ങനെ പ്രകടമാകുന്നു എന്നതിനാണ് ഹോമിയോപ്പതി മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് ഒരേ രോഗമുള്ളവര്‍ക്ക് ഒരേ മരുന്ന് നിര്‍ബന്ധമില്ലാത്തത്. രോഗിയോട് ഉറക്കം, ദാഹം, വിയര്‍പ്പ്, താപനിലയോടുള്ള പ്രതികരണം, ഭക്ഷണത്തോടുള്ള താല്പര്യം, മനസ്സിന്റെ അവസ്ഥ തുടങ്ങിയവ ചോദിച്ചറിയുന്നത് വെറുതെയല്ല; ഇവയെല്ലാം ആ വ്യക്തിയുടെ രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള വഴികാട്ടികളാണ്.

3. സമൂഹക്ഷേമം

ആരോഗ്യം എന്നത് ഒരാളുടെ മാത്രം കാര്യമല്ല; അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിഷയമാണ്. വീടുകളിലെ ജീവിതശൈലി, കുട്ടികളുടെ ആരോഗ്യശീലങ്ങള്‍, ഉറക്കക്രമം, ഭക്ഷണരീതി എന്നിവയെല്ലാം സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഓരോ വീട്ടിലും തുടങ്ങുന്ന ആരോഗ്യബോധമാണ് യഥാര്‍ത്ഥ സമൂഹക്ഷേമം.
ശരീരത്തിന്റെ ചെറിയ മാറ്റങ്ങളെ അവഗണിക്കാതെ ശ്രദ്ധിക്കാന്‍ ഹോമിയോപ്പതി പഠിപ്പിക്കുന്നു. ‘പിന്നീടൊരിക്കലാകാം’ എന്ന അശ്രദ്ധയ്‌ക്ക് പകരം, ശരീരത്തിന്റെ സൂചനകളെ ഗൗരവത്തോടെ കാണുന്ന ഒരു സമീപനം വളര്‍ത്താന്‍ ഇത് സഹായിക്കുന്നു.

4. ലളിതമായ ചികിത്സ, ആഴത്തിലുള്ള ഫലം

ഹോമിയോപ്പതി എന്നാല്‍ ചെറിയ ഗുളികകള്‍ മാത്രമാണെന്ന ധാരണ തെറ്റാണ്. വ്യക്തിയെ മനസ്സിലാക്കി, കൃത്യമായ മരുന്ന് തിരഞ്ഞെടുത്ത്, ശ്രദ്ധയോടെയുള്ള തുടര്‍നിരീക്ഷണം നടത്തുന്ന ശാസ്ത്രീയ രീതിയാണിത്. ഈ വര്‍ഷത്തെ ഐ.എച്ച്.കെ പ്രമേയം അര്‍ത്ഥവത്താകുന്നത് അത് ഹോമിയോപ്പതിയെ മരുന്നുകളില്‍ മാത്രം ഒതുക്കാതെ, വ്യക്തിനിഷ്ഠമായ പരിഗണനയുമായും സമൂഹക്ഷേമവുമായും ബന്ധിപ്പിക്കുന്നു എന്നതിനാലാണ്. രോഗം വന്ന ശേഷം തുടങ്ങുന്ന ഒന്നല്ല ചികിത്സ; മറിച്ച് ആരോഗ്യത്തെ മുന്‍കൂട്ടി ശ്രദ്ധിക്കുന്ന സംസ്‌കാരമാണ്. ഒരാളെ മുഴുവനായി കാണാനുള്ള ഈ ശ്രദ്ധയിലാണ് ഹോമിയോപ്പതിയുടെ യഥാര്‍ത്ഥ കരുത്ത് കുടികൊള്ളുന്നത്.

( ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ ലൈഫ് മെമ്പറാണ് ലേഖിക)

 

Tags: Homeopathichelath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.