Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

തന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച അനന്ത് അംബാനി ക്ഷേത്രങ്ങള്‍ക്ക് വാരിക്കോരി ധനസഹായം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 11:58 pm IST
inKerala
കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

തിരുവനന്തപുരം: തന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച അനന്ത് അംബാനി ക്ഷേത്രങ്ങള്‍ക്ക് വാരിക്കോരി ധനസഹായം നല്‍കി. ഏപ്രിൽ ആദ്യവാരമാണ് ജന്മദിനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും സന്ദർശനം നടത്തിയത്.

റിലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ അനന്ത് അംബാനി 18 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതിന്റെ തുടര്‍ച്ചയെന്നോണം കേരളത്തിലെ മറ്റു ആറ് പുരാതന ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനായി വലിയൊരു തുക കൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ ആറ് ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം::
1. തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം (തലശ്ശേരി)
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്രീരാമക്ഷേത്രങ്ങളിലൊന്നായ ഇവിടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പു മേൽക്കൂര നവീകരിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഈ പൈതൃക നിർമ്മിതി സംരക്ഷിക്കുന്നതിനായി അദ്ദേഹം 60 ലക്ഷം രൂപ സമർപ്പിച്ചു. പണം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന തങ്ങൾക്ക് ഈ സഹായം വലിയ ആശ്വാസമാണെന്ന് ദേവസ്വം പ്രതിനിധി ജയറാം മൂസ്സദ് പറഞ്ഞു.

2. കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം (തൃശ്ശൂർ)
വേദപരീക്ഷയായ ‘കടവല്ലൂർ അന്യോന്യം’ നടന്നു വരുന്ന ഈ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഭക്തർക്ക് പ്രദക്ഷിണം നടത്തുന്നതിനായി ഒരു നടപ്പുര നിർമ്മിക്കണമെന്ന ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് 70 ലക്ഷം രൂപ അനന്ത് അംബാനി നൽകി. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ സംസ്കാരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പ്രവർത്തനം ആവേശകരമാണെന്ന് ക്ഷേത്ര ഭാരവാഹി അരവിന്ദൻ പണിക്കർ പ്രതികരിച്ചു.

3. തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)
യുദ്ധങ്ങളിലും സംഘർഷങ്ങളിലും തകർക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പുരാതനമായ വിളക്കുമാടം പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപയാണ് അദ്ദേഹം സമർപ്പിച്ചത്. സാമൂതിരി ഭരണകാലത്തെ ചരിത്രമുറങ്ങുന്ന ഈ മണ്ണിലെ പൈതൃകം വീണ്ടെടുക്കാൻ ഈ തുക വിനിയോഗിക്കും.
4. തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (മലപ്പുറം)
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി 60 ലക്ഷം രൂപ അദ്ദേഹം കൈമാറി. ചരിത്രപരമായി സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഈ സഹായം മുതൽക്കൂട്ടാകും.
5. അരിയന്നൂർ ഹരികന്യകാക്ഷേത്രം (തൃശ്ശൂർ)
ഒരു രാത്രി കൊണ്ട് അഭൗമമൂർത്തികൾ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടത്തെ തീർത്ഥക്കുളം നവീകരിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ പുരാതന കുളം നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ അദ്ദേഹം സമർപ്പിച്ചു. കേരള സംസ്കാരത്തിന്റെ അടയാളങ്ങൾ നിലനിർത്തുന്ന സുപ്രധാന ചുവടുവെയ്‌പ്പാണിതെന്ന് മേൽശാന്തി ശേഷാദ്രി അഭിപ്രായപ്പെട്ടു.
6. നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം (മലപ്പുറം)
രാമായണത്തിലെ ബാലകാണ്ഡം കൊത്തിവെച്ചിട്ടുള്ള ഇവിടത്തെ പുരാതനമായ ‘പാട്ടുപുര’ നവീകരിക്കാനായി 75 ലക്ഷം രൂപയാണ് അനന്ത് അംബാനി നൽകിയത്. പൈതൃക പ്രാധാന്യമുള്ള ഈ കൊത്തുപണികൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
കൂടാതെ, മലബാറിലെ പരപ്പനങ്ങാടി നെടുംപറമ്പ് ഭഗവതീക്ഷേത്രത്തിലെ മണ്ഡലകാല അന്നദാന മഹോത്സവത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം കൈമാറി.

Tags: aid for templesguruvayur templekerala templesanant ambaniLatest newsRajarajeswari templeRelaince exectutive directorMukesh Ambani son
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.