Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 12:42 am IST
inKerala

കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രഭൂമി നഗരസഭയ്‌ക്ക് പാട്ടത്തിന് കൈമാറാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠന്‍ ആല്‍ത്തറ കൈയേറി കൊട്ടാരക്കര സാംസ്‌കാരികനിലയം സ്ഥാപിക്കുന്നതിനായിരുന്നു നഗരസഭയുടെ നീക്കം. ഇതാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്.

അഡ്വ. വി. സജിത്കുമാര്‍ മുഖേന ഹിന്ദുഐക്യവേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ക്ഷേത്രക്കുളത്തോട് ചേര്‍ന്നുള്ള വസ്തു റവന്യൂ പുറമ്പോക്കാക്കി നഗരസഭയ്‌ക്ക് പാട്ടത്തിന് കൊടുക്കാനുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. നഗരസഭ ചെയര്‍പേഴ്സണ്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ സ്ഥലം എംഎല്‍എയും ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാലിന്റെ ഇടപെടലിലൂടെ തിടുക്കപ്പെട്ട് നഗരസഭയ്‌ക്ക് സാംസ്‌കാരിക നിലയം സ്ഥാപിക്കാന്‍ പാട്ടത്തിന് നല്‍കുകയായിരുന്നു. മാര്‍ച്ച് 20ന് ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ഹിന്ദുഐക്യവേദി നേതാക്കളായ മഞ്ഞപ്പാറ സുരേഷ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ കേസില്‍ സ്റ്റേ ചെയ്തിരിക്കുന്നത്. കൊട്ടാരക്കര നഗരസഭ മുന്‍പ് ഇതേ വസ്തുവിന്റെ ഭാഗത്ത് കൊട്ടാരക്കര ശ്രീധരന്‍നായരുടെ പ്രതിമ സ്ഥാപിച്ചതും ഹിന്ദു ഐക്യവേദിയുടെ ഇടപെടലിലൂടെ കേരള ഹൈക്കോടതി ഉത്തരവിന്‍പ്രകാരം എടുത്തുമാറ്റിയിരുന്നു. അതുവരെ മണികണ്ഠന്‍ ആല്‍ത്തറ നഗരസഭയുടേതെന്ന വാദമായിരുന്നു അവര്‍ ഉന്നയിച്ചത്. റവന്യൂ പുറമ്പോക്ക് എന്ന നിലയില്‍ വീണ്ടും റവന്യൂ വകുപ്പുവഴി ഭൂമി കൈയേറാനുള്ള നഗരസഭയുടെ നീക്കത്തിനാണ് തിരിച്ചടിയായത്.

മണികണ്ഠന്‍ ആല്‍ത്തറ ഉള്‍പ്പെടുന്ന 97 സെന്റ് സ്ഥലം പഴയ സര്‍വെ നമ്പരില്‍ നിന്നും തരംമാറ്റിയാണ് റീസര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ നഗരസഭയുടെയും റവന്യൂ വകുപ്പിന്റേയും സ്ഥലമാണെന്ന് വരുത്തി ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി കയ്യേറാനും നഗരസഭക്ക് പാട്ടത്തിന് നല്‍കാനുമുള്ള നീക്കത്തിലായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: Kerala High courtKottarakkara temple land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.