Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 03:40 pm IST
in News, Kerala, India

തിരുവനന്തപുരം: ലവ് ജിഹാദ് എന്ന വാക്കാണോ പ്രശ്‌നം എന്ന് ബിജെപി അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖരൻ. ലവ് ജിഹാദ് ഉണ്ട് എന്നും പ്രേമം നടിച്ച് ഹിന്ദു, ക്രിസ്ത്യൻ വീടുകളിലെ പെൺകുട്ടികളെ വഞ്ചിച്ച് സിറിയിലേക്കും മറ്റും കടത്തുന്നുവെന്ന് വിവിധ സംഘടനകളും സമുദായ സംഘടനകളും ക്രിസ്തീയ സഭകളും പരാതിപ്പെട്ടിട്ടുള്ളതാണ്. കോതമംഗലത്ത് ഇത്തരം ഒരു സംഭവമുണ്ടായപ്പോൾ അവിടെ ഇടത് വലതു മുന്നണികളിലുള്ള ഒരു പാർട്ടിക്കാരും അവിടെ പോയില്ല. എന്നാൽ ബിജെപി അവിടെ പോയി. പാർട്ടിയുടെ വൈസ്പ്രസിഡന്റ് ഷോൺ ജോർജ്ജ് സന്ദർശിച്ചു, ബിജെപി ജനറൽ സെക്രട്ടറി വി. സുരേഷ് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ലവ് ജിഹാദ് എന്നത് സാങ്കേതികമായ പേരുപയോഗിക്കുന്നതിലാണ് പ്രശ്‌നമെങ്കിൽ അത് മാറ്റാമെന്നും നിങ്ങൾക്ക് അതിനെ മറ്റൊരു പേരു വിളിക്കാമെന്നും സുരേഷ് പറഞ്ഞു.
ലവ് ജിഹാദിനെക്കുറിച്ച് ഷോൺ ജോർജ് നൽകിയ വിശദീകരണം ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്ന് ബിജെപി അദ്ധ്യക്ഷൻ ഡോ.രാജീവ് വിശദീകരിച്ചു. ലവ് ജിഹാദ് എന്ന പ്രക്രിയയിൽ കേസെടുക്കാൻ നിലവിൽ നമ്മുടെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിൽ വ്യവസ്ഥയില്ല. അതിന് കാരണം ലവ് ജിഹാദ് നിർവചിക്കപ്പെടാത്തതിനാലാണ്. നിർവചിക്കാനും കേസിനുള്ള വകുപ്പുകൾ രൂപപ്പെടുത്താനും നടപടികൾ എടുക്കേണ്ടതുണ്ട്, ഡോ. രാജീവ് പറഞ്ഞു. എൻഡിഎയുടെ പ്രകടന പത്രികയാണ് ഈ തെരഞ്ഞെടുപ്പിലെ പാർട്ടി നിലപാട്. വികസന പത്രികയിൽ ലവ് ജിഹാദ് വിഷയമല്ല എന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് ലവ് ജിഹാദ് വിഷയത്തിൽ വിവാദ പരാമർശമൊന്നും നടത്തിയതായി ശ്രദ്ധയിൽവന്നിട്ടില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
എന്നാൽ, എൽഡിഎഫോ യുഡിഎഫോ അധികാരത്തിൽവന്നാൽ കേരളത്തിൽ ലവ് ജിഹാദ് വ്യാപകമാകുമെന്ന് പി.കെ. കൃഷ്ണദാസ് നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പുചട്ട ലംഘനമാണെന്ന പരാതിയെ തുടർന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി, പി.കെ. കൃഷ്ണദാസിൽനിന്ന് വിശദീകരണം തേടിയിട്ടായിരിക്കും അതിൽ തുടർനടപടി.

Tags: kattakkadaLoveJihadBNS#CriminalDefenition#PKKrishnadasbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.