Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദക്ഷിണേന്ത്യയിലെ ആദ്യ ‘അയുത ചണ്ഡിക മഹായാഗം’ ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 09:52 am IST
inKerala
അയുത ചണ്ഡിക മഹായാഗത്തിന്റെ ആചാര്യയായ യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതിയെ യാഗപുരിയിലേക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

അയുത ചണ്ഡിക മഹായാഗത്തിന്റെ ആചാര്യയായ യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതിയെ യാഗപുരിയിലേക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

മഞ്ചേരി: സനാതന ധര്‍മ്മത്തിലെ അതിവിശിഷ്ടവും അപൂര്‍വ്വവുമായ ‘അയുത ചണ്ഡിക മഹായാഗം’ ചരിത്രത്തിലാദ്യമായി ദക്ഷിണേന്ത്യയുടെ മണ്ണിലേക്ക്. ഇന്ന് മുതല്‍ 10 വരെ മലപ്പുറം ജില്ലയിലെ മഞ്ചേരിയാണ് ഈ മഹാപുണ്യകര്‍മ്മത്തിന് വേദിയാകുന്നത്.

രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് സൂര്യകാലടി തന്ത്രി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് യോഗിനി ജയാംബ വിദ്യാംബ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ ആചാര്യവരണവും സ്ഥാനികവരണവും.

രണ്ട് മണിക്ക് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാശ്രീചക്ര പൂജ. നാലിന് ആചാര്യ സ്വീകരണ ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് പരിസരത്തുനിന്നാരംഭിച്ച് യാഗപുരിയിലെത്തും. തുടര്‍ന്ന് യാഗദീപം തെളിയിക്കുന്ന ചടങ്ങ് നടക്കും.

മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, നടുവില്‍ മഠം അച്യുതഭാരതി മൂപ്പില്‍ സ്വാമിയാര്‍, യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്‍ ഗോവിന്ദ അടിഗ, കൊടുങ്ങല്ലൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മുഖ്യ പുരോഹിതന്‍ ത്രിവിക്രമന്‍ അടിഗ എന്നിവര്‍ ചേര്‍ന്ന് യാഗദീപം തെളിയിച്ച് കൊടിയേറ്റം നടത്തും. തുടര്‍ന്ന് വികെ പാലസ് ഓഡിറ്റോറിയത്തില്‍ തയാറാക്കിയ മാര്‍ക്കണ്ഡേയ പുരിയില്‍ യാഗസമാരംഭ സഭ നടക്കും.

മഹായാഗ നിര്‍വാഹക സമിതി അദ്ധ്യക്ഷന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അദ്ധ്യക്ഷത വഹിക്കും. നടുവില്‍ മഠം അച്യുതഭാരതി മൂപ്പില്‍ സ്വാമിയാര്‍, യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്‍ ഗോവിന്ദ അഡിഗ, കൊടുങ്ങല്ലൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മുഖ്യ പുരോഹിതന്‍ ത്രിവിക്രമന്‍ അഡിഗ എന്നിവര്‍ അനുഗ്രഹ ഭാഷണം നിര്‍വഹിക്കും. മുഖ്യ സംയോജകന്‍ എം. ശ്രീധരന്‍ നമ്പൂതിരി ആമുഖഭാഷണം നടത്തും.

മഞ്ചേരി അമൃതാനന്ദമയി മഠം മഹാധിപതി സ്വാമിനി വരദാമൃത പ്രാണ, കാരക്കോട് രാമാനന്ദാശ്രമം മഠാധിപതി ഡോ. ധര്‍മാനന്ദ സ്വാമികള്‍, മഞ്ചേരി ചിന്മയ വിദ്യാലയ ആചാര്യന്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ഹരി നമ്പൂതിരിപ്പാട്, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍, തന്ത്രവിദ്യാപീഠം അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി, യാഗസമിതി കാര്യാദ്ധ്യക്ഷന്‍ തന്ത്രി ഡോ. മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വഴവൂര്‍ നാട്യ കലൈമണി സുചിത്ര വിശ്വേശ്വരന്റെ നേതൃത്വത്തില്‍ ചതുഷഷ്ടി ഉപചാര നൃത്താവിഷ്‌കാരം നടക്കും.

 

Tags: ManjeriMahamandaleshwar Anandavanam Bharati Maharaj#Mahamandaleswarഅയുത ചണ്ഡിക മഹായാഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

News

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

35കാരിയെ പീഡിപ്പിച്ച 68 കാരന് 18 വർഷം കഠിന തടവ്; സി.കാസിമിനെ ശിക്ഷിച്ചത് മഞ്ചേരി അതിവേഗ കോടതി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു
Kerala

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു
Kerala

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

പുതിയ വാര്‍ത്തകള്‍

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.