Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

നാലാം റൗണ്ടില്‍ ജര്‍മ്മനിയുടെ മതിയാസ് ബ്ലുബോമുമായി പ്രജ്ഞാനന്ദ സമനില പിടിച്ച പ്രജ്ഞാനന്ദയ്‌ക്ക് ഇപ്പോള്‍ രണ്ട് പോയിന്‍റേയുള്ളൂ. .

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 2, 2026, 09:56 pm IST
inSports, Chess

സൈപ്രസ്: ലോക ചെസ് കിരീട ജേതാവ് ഗുകേഷിനെ നേരിടാനുള്ള താരത്തെ കണ്ടെത്താന്‍ സൈപ്രസില്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ചെസ്സില്‍ മൂന്നാം റൗണ്ടില്‍ ഉസ്ബെക് താരം ജവോഖിര്‍ സിന്‍ഡൊറോവുമായി തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയുടെ പ്രജ്ഞാനന്ദ. ആദ്യ റൗണ്ടില്‍ ഡച്ച് താരം അനീഷ് ഗിരിയെ തോല്‍പിച്ച് മുന്നില്‍ നിന്നിരുന്ന പ്രജ്ഞാനന്ദ ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം റൗണ്ടില്‍ ജര്‍മ്മനിയുടെ മതിയാസ് ബ്ലുബോമുമായി പ്രജ്ഞാനന്ദ സമനില പിടിച്ച പ്രജ്ഞാനന്ദയ്‌ക്ക് ഇപ്പോള്‍ രണ്ട് പോയിന്‍റേയുള്ളൂ. .

അതേ സമയം ഉസ് ബെക് താരം സിന്‍‍ഡൊറോവ് കുതിപ്പ് തുടരുകയാണ്. കാന്‍ഡിഡേറ്റ് കിരീടപ്രതീക്ഷയുണ്ടായിരുന്ന യുഎസ് താരം ഫാബിയാനോ കരുവാനയെയും സിന്‍ഡൊറോവ് നാലാം റൗണ്ടില്‍ തോല്‍പിച്ചതോടെ ഇപ്പോള്‍ സിന്‍‍ഡൊറോവ് മൂന്നര പോയിന്‍റോടെ മുന്‍പിലാണ്. ക്വീന്‍സ് ഗാംബിറ്റ് ആക്സെപ്റ്റഡ് എന്ന ഓപ്പണിംഗ് ശൈലിയിലാണ് ഇരുവരും കളിച്ചത്. കരുവാന 16ാം നീക്കത്തില്‍ വരുത്തിയ പിഴവാണ് തോല്‍വിയില്‍ കലാശിച്ചത്. ആകെ നാല് റൗണ്ടുകളില്‍ മൂന്നര പോയിന്‍റ്. ഒരു സമനിലയും മൂന്ന് വിജയവുമാണ് സിന്‍ഡൊറോവ് നേടിയത് പ്രജ്ഞാനന്ദയ്‌ക്കെതിരെ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ചാണ് ജവോഖിര്‍ വിജയം നേടിയത്.

അതേ സമയം പ്രജ്ഞാനന്ദ രണ്ട് പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയുമായി സമനില പിടിച്ച ജര്‍മ്മന്‍ താരം മതിയാസ് ബ്ലുബോമിനും രണ്ടു പോയിന്‍റുണ്ട്. ഇനി മുന്നിലേക്ക് കുതിക്കണമെങ്കില്‍ തുടര്‍ച്ചയായ ഗെയിമുകളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ജയിക്കേണ്ടിവരും. ഡച്ച് താരം അനീഷ് ഗിരിയ്‌ക്കും റഷ്യന്‍ താരം ആന്‍ഡി എസിപെങ്കോയെ തോല്‍പിച്ചതോടെ രണ്ട് പോയിന്‍റായി. നേരത്തെ പ്രജ്ഞാനന്ദയോട് ഏറ്റുമുട്ടി അനീഷ് ഗിരി തോറ്റിരുന്നു.

കാന്‍ഡിഡേറ്റ്സില്‍ കിരീടപ്രതീക്ഷയോടെ വന്ന മറ്റൊരു അമേരിക്കന്‍ താരം ഹികാരു നകാമുറയ്‌ക്ക് ആകെ ഒന്നരപോയിന്‍റേ ഉള്ളൂ. രണ്ട് കളികളില്‍ അദ്ദേഹം തോറ്റിരുന്നു.

Tags: Candidate CyprusJavokhir SindorovMen's CandidatesPraggnanandhaaPraggChessUzbekistanCandidate #chessLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.