Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 08:25 pm IST
in Kerala, India

ന്യൂദൽഹി: കേരളത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടാവണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുമായി നടത്തുന്ന ‘മേരാ ബൂത്ത് സബ്‌സെ മസ്ബൂത്’ ഓഡിയോ ബ്രിഡ്ജില്‍ ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി. തെരഞ്ഞെടുപ്പില്‍ ബൂത്ത് തലത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജനങ്ങളിലേക്ക് എത്തിക്കേണ്ട സന്ദേശങ്ങളെക്കുറിച്ചും അദ്ദേഹം നിര്‍ദേശങ്ങള്‍ നലകി.

ഇത്തവണ കേരളം വെറുമൊരു പുതിയ സര്‍ക്കാരിന് വേണ്ടിയല്ല, മറിച്ച് ഒരു പുതിയ വ്യവസ്ഥിതിക്ക് വേണ്ടിയാണ് മനസ്സ് ഉറപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ബിജെപി-എന്‍ഡിഎ മുന്നണിക്ക് അനുകൂലമായ ഒരു വലിയ തരംഗം കേരളത്തില്‍ ദൃശ്യമാണ്. എന്റെ ബൂത്ത് ഏറ്റവും ശക്തമായ ബൂത്ത്’ എന്ന മന്ത്രവുമായി നിങ്ങള്‍ ഓരോരുത്തരും ഓരോ ബൂത്തിലും പ്രവര്‍ത്തിക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.

ഏപ്രില്‍ 9-ന് മുന്‍പായി നിങ്ങളുടെ ബൂത്തിലെ ഓരോ കുടുംബത്തെയും കുറഞ്ഞത് മൂന്ന് തവണയെങ്കിലും സന്ദര്‍ശിക്കണം. ഓരോ വോട്ടറോടും നേരിട്ട് സംസാരിക്കണം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വികസന പദ്ധതികളായ സൗജന്യ റേഷന്‍, വീട് നിര്‍മ്മാണം, കുടിവെള്ളം തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എങ്ങനെയൊക്കെയാണ് ഇവിടുത്തെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തടസ്സപ്പെടുത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകള്‍ക്കും നിങ്ങള്‍ 75 വര്‍ഷം നല്‍കി. വെറും 5 വര്‍ഷം ബിജെപിക്ക് നല്‍കി നോക്കൂ, വലിയ മാറ്റം നമുക്ക് കാണിച്ചു കൊടുക്കാം. ഭഗവാന്‍ അയ്യപ്പന്റെ ഭക്തരോട് ഇവര്‍ കാണിച്ച ക്രൂരതയും വിശ്വാസ വഞ്ചനയും ജനങ്ങള്‍ മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ക്ക് ഇന്ന് നാടുവിട്ടു പോകേണ്ടി വരുന്നു. ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ടുവരും. വികസിത കേരളം എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി.

കേരളത്തിലെ 4 ലക്ഷത്തോളം പേരാണ് ഓഡിയോ ബ്രിഡ്ജ് സംവാദ പരിപാടിയിൽ പങ്കെടുത്തത്. യുവാക്കളും വനിതകളും കർഷകരും പട്ടികജാതി, പട്ടിക വർഗ്ഗ സമുദായത്തിൽ നിന്നുള്ള പ്രവർത്തകരും പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു. കേരളത്തിലെ 140 എൻ ഡി എ സ്ഥാനാർത്ഥികളും വിവിധയിടങ്ങളിൽ പങ്കെടുത്തു.

Tags: PM ModiKerala assembly election 2026Kerala Election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

India

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

India

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

India

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.