Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റം കണ്ട് കടുത്ത വിരോധികളായ മലയാളമനോരമയ്‌ക്ക് പോലും ഒരു കാര്യം സമ്മതിക്കേണ്ടി വന്നു- കേരളത്തില്‍ ഇക്കുറി താമര വിരിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 06:26 pm IST
inKerala

കോട്ടയം: ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റം കണ്ട് കടുത്ത വിരോധികളായ മലയാളമനോരമയ്‌ക്ക് പോലും ഒരു കാര്യം സമ്മതിക്കേണ്ടി വന്നു- കേരളത്തില്‍ ഇക്കുറി താമര വിരിയും.

ബിഡിജെഎസിന് പുറമെ ട്വന്‍റി ട്വന്‍റി കൂടി എത്തിയതോടെ എന്‍ഡിഎ മുന്നണി കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ബിജെപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നുമുള്ള ഒഴുക്കും ശക്തമാണ്. മനോരമ-സിവോട്ടര്‍ സംഘടിപ്പിച്ച സര്‍വ്വേയില്‍ എന്‍ഡിഎയ്‌ക്ക് ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ കേരളത്തില്‍ കിട്ടുമെന്ന് പ്രവചിക്കുന്നു. ഇതാദ്യമായാണ് മനോരമ ബിജെപിയുടെയും എന്‍ഡിഎയുടെയും വിജയം പ്രഖ്യാപിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മുരളീധരന് ഒന്നാം സ്ഥാനവും വി.എസ്. സുനില്‍കുമാറിന് രണ്ടാം സ്ഥാനവും സുരേഷ് ഗോപിയ്‌ക്ക് മൂന്നാം സ്ഥാനവും പ്രവചിച്ച മനോരമ പിന്നീട് നാണം കെട്ടു. അന്ന് മനോരമ സര്‍വ്വേയെ അടപടലം തകര്‍ത്ത് 74000 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി വിജയിച്ചത്.

തൃശൂരില്‍ പത്മജ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ 

ഇക്കുറിയും പാലക്കാട് ശോഭാ സുരേന്ദ്രന്‍ ജയിക്കുമെന്ന് പറയാന്‍ മനോരമ തയ്യാറായിട്ടില്ല. പകരം തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളിലും തൃശൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളിലും ബിജെപി കരുത്ത് തെളിയിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും; വി. മുരളീധരനും ആര്‍ ശ്രീലേഖയ്‌ക്കും വിജയസാധ്യത

തലസ്ഥാന ജില്ലയിലെ രാഷ്‌ട്രീയ ചിത്രം മാറുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് വിജയിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെങ്കിലും ഇവിടെ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് കഴക്കൂട്ടം മണ്ഡലത്തില്‍ നേരിയ വിജയസാധ്യത സര്‍വേ കല്‍പ്പിക്കുന്നു. വട്ടിയൂര്‍ക്കാവിലും ബിജെപി ശക്തമായ പോരാട്ടമാണ് കാഴ്ചവയ്‌ക്കുന്നത്, വേണമെങ്കില്‍ ജയിച്ചേക്കാമെന്നും പറയുന്നു. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് പ്രവചനം. .

വടക്കന്‍ കേരളത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് സര്‍വേ പറയുന്നു. കാസര്‍കോട് ജില്ലയില്‍ എന്‍ഡിഎയ്‌ക്ക് ഒരു സീറ്റ് വരെയാണ് പ്രവചിക്കുന്നത്. തൃശൂര്‍ ജില്ലയിലും ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത സര്‍വേ തള്ളിക്കളയുന്നില്ല. തൃശൂരിലെ 13 മണ്ഡലങ്ങളില്‍ ഒരിടത്ത് എന്‍ഡിഎയ്‌ക്ക് ജയസാധ്യതയുണ്ട്. ബിജെപി വലിയ പ്രതീക്ഷ വെച്ചിരുന്ന പാലക്കാട് ഇക്കുറിയും എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ജയിക്കുമെന്ന് പറയുന്നില്ല.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ വോട്ട് വിഹിതത്തില്‍ പലയിടത്തും ബിജെപി നിര്‍ണ്ണായകമായ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നേ മനോരമ പറയുന്നുള്ളൂ.

കേരളത്തില്‍ യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചുവരുമെന്ന് പറയുന്ന മനോരമ, സി വോട്ടര്‍ സര്‍വ്വേ ഫലം:

യുഡിഎഫ്: 69 – 81 സീറ്റുകള്‍

എല്‍ഡിഎഫ്: 57 – 69 സീറ്റുകള്‍

എന്‍ഡിഎ: 01 – 05 സീറ്റുകള്‍

 

Tags: VattiyoorkkavuManorama C Voter SurveybjpRajeev ChandrasekharNDAnemomkazhakkoottamLotus bloom in KeralaLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

India

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.