Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 08:55 am IST
inKerala

പത്തനംതിട്ട: കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖലയെ തകര്‍ത്തതായും ഇതിന് പരിഹാരമായി കേന്ദ്ര പദ്ധതിയിലൂടെ ആറന്മുള മണ്ഡലത്തില്‍ സൗരോര്‍ജ വൈദ്യുത പ്ലാന്റ് സ്ഥാപിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ആറന്മുളയില്‍ കേന്ദ്ര പദ്ധതി പ്രകാരം വിപുലമായ സൗരോര്‍ജ വൈദ്യുതി പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. തണ്ണീര്‍ തടങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. ഇതിനാവശ്യമായ വിശാല തണ്ണീര്‍ത്തട മേഖലകള്‍ മണ്ഡലത്തിലുണ്ട്.

നമ്മുടെ അണക്കെട്ടുകളിലെ ജലസംഭരണികള്‍ക്ക് മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വമ്പന്‍ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവര്‍ ഒന്നും ചെയ്തില്ല. കഴിഞ്ഞ 10 വര്‍ഷത്തെ ഇടത് ഭരണകാലത്ത് കേവലം 75 മെഗാവാട്ടില്‍ താഴെ വൈദ്യുതി മാത്രമെ ജലവൈദ്യുത പദ്ധതിയില്‍ നിന്നും അധികമായി ലഭ്യമാക്കാനായുള്ളു. അതേസമയം കേന്ദ്ര സോളാര്‍ പദ്ധതിയെ ആശ്രയിച്ച് വ്യക്തികള്‍ കേരളത്തില്‍ വന്‍തോതില്‍ വൈദ്യുതി ഉത്പാദനം നടത്തി എന്നത് ശ്രദ്ധേയമാണെന്ന് കുമ്മനം പറഞ്ഞു.

‘പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന’ വഴി വീടുകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റുകള്‍ക്ക് 40% വരെ സബ്സിഡിയാണ് കേന്ദ്രം നല്‍കുന്നത്. ഒരു കിലോ വാട്ട് മുതല്‍ രണ്ട് കിലോ വാട്ട് വരെ 30,000 രൂപയാണ് സബ്‌സിഡി. മൂന്ന് കിലോ വാട്ടും അതില്‍ കൂടുതലും വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്ക് പരമാവധി 78,000 രൂപ വരെ സബ്സിഡി ലഭിക്കും. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും എന്നതാണ് പ്രത്യേകത.

ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമേ കേരളം ഉത്പാദിപ്പിക്കുന്നുള്ളു.

കേന്ദ്ര പൂളില്‍ നിന്നും മറ്റ് സ്വകാര്യ കമ്പനികളില്‍ നിന്നും അമിത വില കൊടുത്തു വാങ്ങുന്ന വൈദ്യുതി കൊണ്ടാണ് കറന്റ് കട്ടും ലോഡ് ഷെഡിങ്ങും കേരളം ഒഴിവാക്കിയത്.
നരേന്ദ്രമോദി അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്ര വൈദ്യുതി നയത്തില്‍ വരുത്തിയ മാറ്റമാണ് ഇതിനു കാരണം. ഇന്ന് ഇന്ത്യയിലെ 90% സംസ്ഥാനങ്ങളിലും കറന്റ്കട്ട് പഴങ്കഥയാണ്. ഇതു മറച്ചു വെച്ചാണ് കറന്റ് കട്ടില്ലാത്ത 10 വര്‍ഷം എന്ന പേരില്‍ പൊതുജനത്തെ പിണറായി കബളിപ്പിക്കുന്നത്.
ഹരിത വൈദ്യുത പദ്ധതി ആറന്മുളയില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കാനാവും. അതത് മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ താത്പര്യം കാട്ടിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിലൂടെ കേരളത്തിന് സ്വയംപര്യാപ്തതയില്‍ എത്താമെന്നും കുമ്മനം പറഞ്ഞു.

Tags: left governmentSolar power plantKummanam RajashekhanPower sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

കെഎസ്ഇബിക്ക് പ്രതിവര്‍ഷ നഷ്ടം 30 കോടി; മണിയാര്‍ പദ്ധതി സ്വകാര്യ മേഖലയില്‍ നിലനിര്‍ത്താനുള്ള നീക്കം ദുരൂഹം

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.