Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെസ്‌ല എന്നിവയുൾപ്പെടെയുള്ള പ്രമുഖ ആഗോള സ്ഥാപനങ്ങളുടെ പേരുകളാണ് ഫിറ്റ്ലിസ്റ്റിൽ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 01:02 am IST
inWorld

ന്യൂദൽഹി: അമേരിക്കയുമായി ബന്ധമുള്ള കമ്പനികളെ ലക്ഷ്യമിട്ട് ടെഹ്റാൻ. ഇറാനിലെ ഏതെങ്കിലും കൊലപാതകത്തിന് ഈ സ്ഥാപനങ്ങളെ ആക്രമിച്ചു കൊണ്ട് മറുപടി നൽകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി. ഐആർജിസി ഇറക്കിയ പ്രസ്താവനയിൽ ജീവനക്കാരെ അത്തരം ജോലിസ്ഥലങ്ങൾ വിട്ടുപോകാനും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും നിർദ്ദേശിച്ചു.

ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെസ്‌ല എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള സ്ഥാപനങ്ങളുടെ പേരുകൾ പുറത്തിറക്കിയ മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഏപ്രിൽ 1 ന് ടെഹ്‌റാൻ സമയം രാത്രി 8 മണി മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
“ഏപ്രിൽ 1 ബുധനാഴ്ച ടെഹ്‌റാൻ സമയം രാത്രി 8 മണി മുതൽ ഇറാനിൽ നടക്കുന്ന ഓരോ ഭീകരാക്രമണത്തിനും പകരമായി ഈ കമ്പനികളുടെ യൂണിറ്റുകൾ നശിപ്പിക്കുമെന്ന് പ്രതീക്ഷിക്കണം,”- ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

അതേ സമയം അമേരിക്കയുമായി ഒരു കരാറിന് ഇറാന്‍ സമ്മതിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ ശക്തമായ സൈനിക നടപടി നേരിടേണ്ടിവരുമെന്നും ട്രംപിന്റെ നിബന്ധനകളില്‍ മാത്രം അവസാനിക്കുന്ന സംഘര്‍ഷത്തില്‍ വരും ദിവസങ്ങള്‍ നിര്‍ണായകമായിരിക്കും എന്നും പറഞ്ഞുകൊണ്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രസ്താവന. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊങ്ങച്ചം പറയാറില്ല എന്നും പിന്മാറാറില്ല എന്നും പറഞ്ഞ ഹെഗ്‌സെത്ത് ഇറാന്റെ പുതിയ നേതൃത്വം ഇത് തിരിച്ചറിയണമെന്നും കൂട്ടിച്ചേർത്തു. ഭരണമാറ്റം ഇതിനകം സംഭവിച്ചുകഴിഞ്ഞുവെന്നും നിലവിലെ നേതൃത്വം അതിന്റെ മുൻഗാമിയെക്കാൾ ബുദ്ധിപൂർവ്വം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ വാഷിംഗ്ടണുമായി ഔദ്യോഗിക ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ വിസമ്മതിച്ചു. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ, രാജ്യത്തിന് ഇടനിലക്കാർ വഴിയുള്ള അമിതവും യുക്തിരഹിതവുമായ ആവശ്യങ്ങൾ മാത്രമേ ലഭിച്ചുള്ളൂവെന്നും പാകിസ്ഥാൻ നയിക്കുന്ന മധ്യസ്ഥ ശ്രമങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചുവെന്നും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങളെ ഇറാൻ സ്വാഗതം ചെയ്തു, പക്ഷേ സംഘർഷത്തിന് തുടക്കമിട്ടത് അമേരിക്കയാണെന്നും ഇറാൻ വക്താവ് ഊന്നിപ്പറഞ്ഞു.

Tags: iranusaGoogleMicrosoftTehranTech Gaints
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.