Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഎമ്മെ ഇത് മോശമാണ്…

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Mar 31, 2026, 11:00 am IST
inKerala

കൊല്ലം: മൊത്തം 55 മിനിറ്റ്. ആദ്യത്തെ അരമണിക്കൂര്‍ ആമുഖം പറച്ചില്‍ തന്നെ. അതിന് ശേഷം പാര്‍ട്ടിചാനല്‍ വക സര്‍ക്കാരിന്റെ ഭാവിഭദ്രതയ്‌ക്കുള്ള ആദ്യചോദ്യം. അടുത്തത് പാര്‍ട്ടിപത്രത്തിന്റെ പ്രതിനിധിയുടെ ചോദ്യം. ഇടയ്‌ക്ക് മറ്റ് പത്രക്കാരും ചാനലുകാരും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒച്ച ഉയര്‍ത്തി ചോദിക്കുന്ന പാര്‍ട്ടിചാനലിന്റെയും പാര്‍ട്ടി പത്രത്തിന്റെയും പ്രതിനിധികള്‍ക്ക് മാത്രം മറുപടി.

അതും ദീര്‍ഘനേരമെടുത്ത്. ഒടുവില്‍ എല്ലാവരോടും കൂടി ‘ശരി നിര്‍ത്താം, ബാക്കിയെല്ലാം നാളെ….’ ഇതായിരുന്നു ഇന്നലെ കൊല്ലം ബീച്ച് ഹോട്ടലില്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം.

ചോദ്യം ചോദിക്കാന്‍ അവസരം നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരിലൊരാള്‍ മുഖ്യമന്ത്രിയോട് ഉച്ചത്തില്‍ തന്നെ പറഞ്ഞു. ‘ഇത് മോശമാണ് സിഎമ്മെ… താങ്കളാണ് ഏറ്റവും കൂടുതല്‍ പത്രസമ്മേളനം നടത്തുന്ന ഭാരതത്തിലെ മുഖ്യമന്ത്രിയെന്നൊക്കെയാണ് ബ്രിട്ടാസ് അവകാശപ്പെട്ടത്. പാര്‍ട്ടി പത്രത്തിനും ചാനലിനും മാത്രമാണ് മറുപടിയെങ്കില്‍ ഞങ്ങളുടെ സമയം മിനക്കെടുത്തിയത് എന്തിനാണ്. അവരെ മാത്രം ഇരുത്തി പറഞ്ഞാല്‍ മതിയല്ലോ….’ ശബ്ദമുയര്‍ത്തിയുള്ള ആ ചോദ്യം കേട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് നിന്നു. കണ്ണുചുവന്ന് തിരിഞ്ഞ് കസേരയിലേക്ക്. വീണ്ടും മൈക്ക് ഓണാക്കി, മാധ്യമപ്രവര്‍ത്തകരെ പിന്നെയും അപമാനിച്ചു. ‘ചോദ്യമുണ്ടെങ്കില്‍ ചോദിക്കണം, മനസില്‍ വച്ചാല്‍ പോരാ…’ പിന്നാലെ എഴുന്നേറ്റ് നടന്നുപോയി.

വാദിയെ പ്രതിയാക്കുന്ന ഈ ഏര്‍പ്പാടിന്റെ പേരാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനമെന്ന് ഇതോടെ എല്ലാവര്‍ക്കും ബോധ്യമായി. മുഖ്യമന്ത്രിക്കൊപ്പം വന്ന സിപിഎം നേതാക്കള്‍ക്ക് അറിയേണ്ടത് മുഖ്യമന്ത്രിയെ തിരിച്ചെത്തിച്ച മാധ്യമപ്രവര്‍ത്തകന്റെ പേരും വിലാസവും മറ്റുമായിരുന്നു. മുഖ്യമന്ത്രി യാത്രയായതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരിലേക്ക് മുഖ്യമന്ത്രിയെ ന്യായീകരിച്ച് പാര്‍ട്ടിചാനലിന്റെയും പത്രത്തിന്റെയും പ്രതിനിധികളുടെ ആക്രോശം. ‘ഇങ്ങനെ തന്നെയായിരിക്കും പത്രസമ്മേളനം. വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങളെ ചോദ്യം ചോദിക്കാന്‍ സമ്മതിച്ചില്ലല്ലോ….’ സഹപ്രവര്‍ത്തകരുടെ നിറംമാറ്റം കണ്ട് അന്ധാളിപ്പ് പടര്‍ന്നു. എല്ലാത്തിനും മൂകസാക്ഷിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണമിങ്ങനെ; ‘എന്റെ നാല് പതിറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഒത്തിരി ചോദ്യങ്ങളുമായാണ് വന്നത്. ഒരു ചോദ്യം പോലും ചോദിക്കാനുള്ള അവകാശമില്ലാതായി…’

Tags: Pinarayi VijayanPress Meetelection 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.