Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറില്‍ കുടിവെള്ളം കൊണ്ടുവന്നുവെന്ന മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ചടുക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്റെ മുന്നില്‍ വെച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 08:48 pm IST
inKerala
അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

കോഴിക്കോട്: ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറില്‍ കുടിവെള്ളം കൊണ്ടുവന്നുവെന്ന മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ചടുക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്റെ മുന്നില്‍ വെച്ചാണ്. പ്രകാശ് ബാബുവിനോടൊപ്പം ജനങ്ങള്‍ കൂടി അണിചേര്‍ന്നതോടെ മുഹമ്മദ് റിയാസിനെ വാനോളം പുകഴ്‌ത്താന്‍ വന്ന റിപ്പോര്‍ട്ടര്‍ ടിവി ലേഖകന് കണ്ടം വഴി ഓടേണ്ടി വന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. BJP സ്ഥാനാര്‍ത്ഥി അഡ്വ: പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറിലെ വികസനമില്ലായ്‌മ ചൂണ്ടിക്കാണിച്ചപ്പോള്‍, അത് കയ്യോടെ പൊളിക്കാനിറങ്ങിയതാണ് ഇടതുപക്ഷത്തെ ഊണിലും ഉറക്കത്തിലുംപിന്തുണയ്‌ക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍.

പ്രകാശ് ബാബു: നിങ്ങള്‍ നോക്കൂ. ബേപ്പൂര്‍ ഹാര്‍ബറിലെ മാലിന്യം ..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: അത് മീന്‍ പിടിച്ചുകൊണ്ട് വരുമ്പോള്‍ സ്വാഭാവികമാണ് ( പ്രകാശ് ബാബുവിനെ തേച്ചുവിട്ട സന്തോഷം മുഖത്ത് )
പ്രകാശ് ബാബു: ഓകെ, എന്നാല്‍ ഈ മിന്‍പിടിക്കുന്ന ഇവര്‍ക്കൊരു കുടിവെളള പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ വെള്ളമേയില്ല. അപ്പോഴോ?
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: എന്നാല്‍ അങ്ങോട്ട് പോകാം ( വീണ്ടും പ്രകാശ് ബാബുവിലെ തേക്കാന്‍ പോകുന്നതിന്റെ ആവേശം ലേഖകന്റെ മുഖത്ത്)
പ്രകാശ് ബാബു : അതെ അങ്ങോട്ട് പോണം, ആ കുടിവെളള പൈപ്പ് കണ്ടാല്‍ താങ്കള്‍ക്ക് (ലേഖകന്) ബേപ്പൂരില്‍ മുഹമ്മദ് റീയാസിന്റെ വികസനം വെറും ജലകുമിളായാണന്നും, അത് പൊട്ടി പ്പോകുന്നതാണെന്നും മനസിലാകും.
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: അതെന്താ വെളളം കിട്ടുന്നില്ലേ
പ്രകാശ് ബാബു: വെളളം കിട്ടുന്നില്ലന്ന് മാത്രമല്ല, കുടിവെളളത്തിന് 600 രൂപ കൊടുക്കണം. ഇനി താങ്കള്‍ പോയി അത് തുറന്നാല്‍ ശൂന്യതയാണ് കാണുക. വെളളമില്ല.
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: : നേരത്തെ വെളളം വന്നുകൊണ്ടിരുന്നതല്ലേ
പ്രകാശ് ബാബു: വെളളം വരും , പക്ഷെ ഡെയിലി ഉണ്ടാവില്ല. പിന്നെന്ത് പ്രയോജനം 600 രൂപ കൊടുക്കുന്നതില്‍..
(റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:പ്രകാശ് ബാബു പറഞ്ഞത് ശരിയാണോയെന്ന് അറിയാന്‍ മത്സ്യത്തൊഴിലാളികളോട് ചോദിക്കുന്നു )
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:: വെളളം കിട്ടുന്നില്ലന്ന് പറഞ്ഞത് ശരിയാണോ ?
മത്സ്യ തൊഴിലാളി 1 : വെളളം കിട്ടില്ല സാറേ, പത്ത് മുന്നൂറ്റമ്പത് ബോട്ടുകളുണ്ട്, ബോട്ടിലൊക്കെ മാര്‍ച്ച് കഴിഞ്ഞതോടെ ഒരുതുളളി വെളളമില്ല. പുറത്തുനിന്ന് വലിയ പൈസ കൊടുത്ത് കൊണ്ടുവരികയാണ് വെളളം. അതിനെന്തെങ്കിലും ചെയ്യണം..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:: ഒരു ബോട്ടിന് എത്ര വെള്ളം ആവശ്യമായി വരും.
മത്സ്യത്തൊഴിലാളി 1: പത്ത് ദിവസത്തേക്ക് 12000 ലിറ്റര്‍ വെളളം വേണം ഒരു ബോട്ടിലേക്ക്..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : എത്രരൂപയാകും
മത്സ്യത്തൊഴിലാളി1: 5000-6000 രൂപയാകും.
മൊട്ട : 600 രൂപയല്ല 5000 ആകും
പ്രകാശ് ബാബു: 600 രൂപ അടച്ചിട്ടാണ് ഇവര് സ്വകാര്യ ഏജന്‍സികളില്‍ നിന്ന് 5000 കൊടുത്ത് വെളളം വാങ്ങുന്നത്. ഇവിടെ എന്ത് വികസനമാണ് കൊണ്ടുവന്നത്..
മത്സ്യത്തൊഴിലാളി 2: ഒറ്റ പൈപ്പ് ലൈനേയുളളു, 5 വര്‍ഷം മുന്‍പ് മുഹമ്മദ് റിയാസ് ഇവിടെവന്ന് ശരിയാക്കാം എന്നുപറഞ്ഞ് പോയതാണ്, പിന്നിങ്ങോട്ട് തിരിഞ്ഞ് നോക്കീട്ടില്ല..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : ഒരു മാറ്റവും ഉണ്ടായില്ലാ?
മത്സ്യത്തൊഴിലാളി 2 : കുടിക്കാനുളള വെളളം, കൈ കഴുകാനുളള വെളളം, വാഷ് ചെയ്യാനുളള വെളളം ഒന്നുമില്ല.. വല്ലപ്പോഴുമേ വെളളം വരൂ..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : അതാണ് അവസ്ഥ
മുഹമ്മദ് റീയാസ് ബേപ്പൂരിലെ ഹാര്‍ബറിനായി ഒന്നും ചെയ്തിട്ടില്ലന്ന് റിപ്പോര്‍ട്ടര്‍ ടിവി ലേഖകന് മനസിലായതോടെ ആ മുഖത്തെ പ്രസരിപ്പൊക്കെ ഇല്ലാതായി. മത്സ്യത്തൊഴിലാളികള്‍ കള്ളം പൊളിച്ചതുകൊണ്ട് മറ്റൊന്നും പറയാനാകാതെ റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ കണ്ടം വഴി വിട്ടു. എന്‍ഡിഎയെ ജയിപ്പിച്ചാല്‍ ബേപ്പൂരിന്റെ മുഖച്ഛായമാറ്റുമെന്നും മാറാത്തത് പലതും മാറ്റാനാവുമെന്നുമാണ് കെ. പ്രകാശ് ബാബു മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉറപ്പ്.

അതിവേഗം ജനകീയ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന നേതാവ്എന്നതാണ് അഡ്വ. പ്രകാശ് ബാബുവിന്റെ മെയിന്‍. ഇതെങ്ങിനെ സാധിക്കുന്നു എന്ന റിപ്പോര്‍ട്ടര്‍ ലേഖകന്റെ ചോദ്യത്തിന്റെ പ്രകാശ് ബാബുവിന്റെ മറുപടി:” ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുക, ജനങ്ങള്‍ക്ക് വേണ്ടി മരിക്കുക…ഇതാണ് എന്റെ രാഷ്‌ട്രീയം കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ അവകാശനിഷേധം എവിടെയുണ്ടായാലും നിവര്‍ന്ന് നിന്ന് പ്രതികരിയ്‌ക്കും. ”

 

Tags: Mohammed RiyasLatest newsbeyporeKerala Assembly elections 2026election 2026Adv PrakashbabuBeypore assembly seat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.