Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

മോദിയുടെ പാലക്കാട്ടേക്കുള്ള വരവും മോദിയുടെ പ്രസംഗം ഉണ്ടാക്കിയ ഓളവും കൂടിയായതോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 11:37 pm IST
inKerala

പാലക്കാട്: മോദിയുടെ പാലക്കാട്ടേക്കുള്ള വരവും മോദിയുടെ പ്രസംഗം ഉണ്ടാക്കിയ ഓളവും കൂടിയായതോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. തുടക്കം മുതലേ മേല്‍ക്കൈ ഉണ്ടാക്കിയ ശോഭ സുരേന്ദ്രന്‍ മോദിയ്‌ക്കൊപ്പം വേദി പങ്കിട്ടതോടെ കൂടുതല്‍ തിളക്കമുള്ള നേതാവായി മാറി.

ഏറ്റവുമൊടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായിയായ പ്രശോഭിന്റെ സ്ത്രീപീഢനക്കേസ് രമേഷ് പിഷാരടിയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സ്ത്രീപീഡകരോടൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് രമേഷ് പിഷാരടിയെന്ന പ്രതീതിയാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല, മാത്രമല്ല, രമേഷ് പിഷാരടിയ്‌ക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശോഭ് ഒളിവില്‍ പോയത് രമേഷ് പിഷാരടിയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. സ്ത്രീപീഢകരാണെങ്കില്‍ അവരോട് പൊലീസില്‍ കീഴടങ്ങാന്‍ പറയുന്നതിന് പകരം അവര്‍ ഒളിവില്‍ പോയതിനെ വിമര്‍ശിക്കാതെ മൗനം പാലിക്കുന്ന രമഷ് പിഷാരടിയെ ഒരിയ്‌ക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പാലക്കാട്ടുകാര്‍ പറയുന്നു.

ഇതെല്ലാം പോട്ടെ. ഇപ്പോള്‍ രമേഷ് പിഷാരടിയ്‌ക്കൊപ്പം വീടുവീടാന്തരമുള്ള പ്രചാരണത്തില്‍ പ്രശോഭിന്റെ പിതാവും പ്രവര്‍ത്തിക്കുകയാണ്. പ്രശോഭിന്റെ അച്ഛനെ ഒഴിവാക്കാന്‍ പോലും പിഷാരടിയ്‌ക്കാവുന്നില്ല. അത്രയ്‌ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫിയുടെയും നിയന്ത്രണത്തിന്‍ കീഴിലാണ് പാലക്കാട്ടെ കോണ്‍ഗ്രസ് എന്നതാണ് ഇത് നല‍്കുന്ന സൂചന. ഇത്തരം നിലപാടുകളോട് രമേഷ് പിഷാരടിയ്‌ക്ക് എതിര്‍പ്പുണ്ടെങ്കിലും എല്ലാം വിഴുങ്ങി നില്‍ക്കുകയാണ് പിഷാരടി.

എന്തായാലും കേരളത്തിലെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെയും പ്രശോഭിനെപ്പോലെയും ഉള്ള സ്ത്രീപീഡകരുണ്ടെന്നുമുള്ള മോദിയുടെ താക്കീത് പിഷാരടിയുടെ നെഞ്ചത്താണ് കൊള്ളുന്നത്. രാഷ്‌ട്രീയത്തിന്റെ പേരില്‍ ഒരു കേസുപോലുമില്ലാത്ത ആളാണ് പിഷാരടി എന്നതുള്‍പ്പെടെ അഖില്‍ മാരാറിന്റെ പിഷാരടിയ്‌ക്കെതിരായ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതും രമേഷ് പിഷാരടിയ്‌ക്ക് വലിയ തിരിച്ചടിയാണ്.

 

Tags: Modi in PalakkadPrashobhramesh pisharodyshobha surendranPalakkadrahul mankootathilLatest newsKerala Assembly elections 2026Palakkad Assembly seat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.