Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 12:57 pm IST
inKerala, Pathanamthitta

പത്തനംതിട്ട: അഴിമതിയില്‍ മുങ്ങിയ അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ നിഷേപിച്ച് ഒടുവില്‍ വഞ്ചിതയായ അടൂര്‍ കരുവാറ്റ സ്വദേശിനി ഗ്രേസിയോട് ബാങ്ക് ഭരണസമിതിയുടെ ചോദ്യം: ”നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ, പിന്നെന്തിന് പണം?” വര്‍ഷങ്ങളോളം സൗദി അറേബ്യയില്‍ അധ്വനിച്ചു സമ്പാദിച്ച പണത്തിന്റെ ഒരു വിഹിതമാണ് ബാങ്ക് മുന്‍ പ്രസിഡന്റ് പി. രവീന്ദ്രന്റെ നിര്‍ബന്ധ പ്രകാരം 2019ല്‍ ഇവിടെ നിക്ഷേപിച്ചത്.

വിവിധ അക്കൗണ്ടുകളിലായി 85 ലക്ഷം രൂപ ഗ്രേസി അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. ഇതിനിടെ ഗ്രേസിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിന്ന് അവര്‍ അറിയാതെ 30 ലക്ഷം രൂപ ബാങ്ക് അധികൃതര്‍ പിന്‍വലിച്ചു. അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പണം പിന്‍വലിക്കാന്‍ ഗ്രേസി ബാങ്കില്‍ എത്തിയപ്പോഴാണ് 30 ലക്ഷം ഇതിനകം പിന്‍വലിച്ചതായി അറിയുന്നത്. ആരാണ് പണം പിന്‍വലിച്ചതെന്ന ചോദ്യത്തിന് ഗ്രേസിയുടെ ഭര്‍ത്താവാണെന്നായിരുന്നു മറുപടി. തന്റെ പേരിലുള്ള നിക്ഷേപം എങ്ങനെ നോമിനി എന്ന നിലയില്‍ ഭര്‍ത്താവിന് പിന്‍വലിക്കാന്‍ കഴിയുമെന്ന ഗ്രേസിയുടെ ചോദ്യത്തിന് മറുപടി ലഭിച്ചില്ല. വിവരം അപ്പോള്‍ത്തന്നെ ഭര്‍ത്താവിനെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം അറിഞ്ഞിട്ടേയില്ലെന്നു വ്യക്തമായി. തുടര്‍ന്നു ഗ്രേസി നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് അധികൃതരുടെ കള്ളി വെളിച്ചത്തായത്. പണത്തിനായി ഗ്രേസി പല തവണ ബാങ്കില്‍ കയറിയിറങ്ങിയെങ്കിലും കിട്ടിയില്ല. പി. രവീന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയ ശേഷം പുതിയ പ്രസിഡന്റ് പൊന്‍ താമരപിള്ളയെ വിവരം ധരിപ്പിച്ചു.

ഒടുവില്‍ ബാങ്ക് ബോര്‍ഡ് യോഗത്തിനിടെ ഗ്രേസി നേരിട്ടെത്തി കാര്യങ്ങള്‍ വ്യക്തമാക്കി. അതോടെ എല്ലാ മാസവും മൂന്നു ലക്ഷം രൂപാ വീതം നല്‍കാമെന്ന് ബാങ്ക് ഭരണസമിതി എഴുതി നല്‍കി. ആദ്യ മാസം വാക്കുപാലിച്ചു. പിന്നീട് ഭിക്ഷപോലെ ഒരു ലക്ഷം, 75,000 എന്നിങ്ങനെയായി. ഇതുവരെ പല തവണകളായി 11 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിനിടെ പക്ഷാഘാതം ബാധിച്ച ഭര്‍ത്താവിനെ സ്വാധീനിച്ച് നിക്ഷേപ സര്‍ട്ടിഫിക്കറ്റ് മടക്കി വാങ്ങാന്‍ രവീന്ദ്രനും സംഘവും ശ്രമിച്ചതായും ഗ്രേസി പറഞ്ഞു. സൗദി അറേബ്യയില്‍ ജോലി ചെയ്ത സമയം 16 ശസ്ത്രക്രിയകള്‍ക്ക് വിധേയയായ വ്യക്തിയാണ് താനെന്ന് ഗ്രേസി പറഞ്ഞു. യൗവ്വന കാലത്ത് അധ്വാനിച്ച പണം വാര്‍ദ്ധക്യ കാലത്ത് ഉപയോഗപ്പെടുമെന്നാണ് കരുതിയത്. ഇതിനായി ദേശസാല്‍ക്കൃത ബാങ്കില്‍ നിക്ഷേപിച്ച പണമാണ് നിര്‍ബന്ധത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങി അടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് മാറ്റിയതെന്നും അവര്‍ വെളിപ്പെടുത്തി.

Tags: Bank Scamഅടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്Graciea native of Karuwatta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

Kerala

കോടികളുടെ നിക്ഷേപ തട്ടിപ്പ്; കായംകുളം നഗരസഭ കൗൺസിലറും മാനേജറും അറസ്റ്റിൽ

Kerala

നിക്ഷേപകരുടെ 100 കോടിയോളം തട്ടിയെന്ന് പരാതി; അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി എംഡിയടക്കം ഒളിവില്‍

Thiruvananthapuram

ഊരൂട്ടമ്പലം സഹകരണ ബാങ്ക് ക്രമക്കേട്: അന്വേഷണത്തില്‍ പോലീസിന്റെ മെല്ലെപ്പോക്ക്

Kerala

തണ്ണീരങ്കാട് ബാങ്ക് ക്രമക്കേട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.