Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

അങ്ങനെയൊക്കെ ചെയ്യാൻ ചേട്ടാ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 11:53 am IST
in Kerala

കൊച്ചി : ലയണൽ മെസിയുടെ വരെ സ്വർണ്ണം മോഷ്ടിക്കുന്നവരാണ് എൽ ഡി എഫെന്ന് നടൻ സലിം കുമാർ . യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടിയെ കോമാളിയെന്ന് വിളിച്ച് പരിഹസിച്ച തോമസ് ഐസക്കിനെയും സലിം കുമാർ വിമർശിച്ചു. ഉന്നത വിദ്യാഭ്യാസവും, രാഷ്‌ട്രീയ പാരമ്പര്യവുമുള്ള ഒരാളിൽ നിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചിരുന്നില്ല. കയറുപിരിയിലാണ് അദ്ദേഹത്തിന് ഡിഗ്രി.കലാകാരന്മാരെ ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ യഥാർത്ഥമുഖമാണ് ഇതുവഴി പുറത്തു വന്നതെന്നും സലിം കുമാർ പറഞ്ഞു.

അഞ്ചാറ് മാസം മുൻപ് ഒരു മുഖ്യമന്ത്രിയുടെ വാർത്താസമ്മൃളം കണ്ടു. അദ്ദേഹത്തിന്റെ ബന്ധുവാണോ, സുഹൃത്താണോയെന്ന് ഞാൻ മറന്നു പോയി. സുഹൃത്തിന്റെ മകൻ അമേരിക്കയിൽ നിന്ന് വന്നു. കേരളം കണ്ടപ്പോൾ ആ പയ്യൻ പറഞ്ഞു ‘ ‘കേരളം ഇത് എന്തൊരുമാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും’. അപ്പോ എനിക്ക് സംശയം തോന്നി ആരായിരിക്കും ആ പയ്യൻ , എവിടെയാകും ആ പയ്യൻ അങ്ങനെ ഞാൻ ആ പയ്യനെ അന്വേഷിച്ചു ചെന്നു.

ഒടുവിൽ ഞാൻ അവനെ കണ്ടു . നമ്മുടെ ഊളമ്പാറ മാനസികാശുപത്രിയിൽ ആയിരുന്നു. ഞാൻ അച്ഛനോട് ചോദിച്ചു . എന്താ ഇവിടെ കൊണ്ട് കിടത്തിയത് . അല്ല സലീമിന് അറിയാമല്ലോ, രണ്ടുമൂന്ന് പ്രാവശ്യം സലീം അമേരിക്കയിൽ വന്നതല്ലേ. അപ്പോ ഈ കേരളം കണ്ട് അമേരിക്ക എന്ന് പറയുമ്പോൾ തന്നെ അവന് കുഴപ്പമുണ്ട് എന്ന് മനസ്സിലായില്ലേ.കറന്റ് ഒക്കെ അടിപ്പിച്ചു ആൾ തിരിച്ച് പോയി.

അങ്ങനെ ഓരോ ദിവസവും ഓരോ തള്ളാണ്. മെസി വരുമെന്നായിരുന്നു കായികമന്ത്രിയുടെ തള്ള്. ഞാൻ മെസിയോട് ചോദിച്ചു ,നിങ്ങൾ ആന്ധ്രാപ്രദേശിൽ വന്നു, ഹൈദരാബാദിൽ വന്നു.ഞങ്ങളുടെ കേരളത്തിൽ വരാത്തത് എന്തുകൊണ്ടാണ്. അപ്പോ അദ്ദേഹം എന്നോടു പറഞ്ഞു, ചേട്ടാ എന്നോട് വേറൊന്നും തോന്നരുത്. കേരളത്തിലുള്ളവരോട് ഒരു ദേഷ്യവുമില്ല , എനിക്ക് എട്ട് ബലോൻ ദ് ഓർ പുരസ്കാരം ഉണ്ട്. ബലോൻ ദ് ഓർ പുരസ്കാരം അറിയാമല്ലോ, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്ക് കൊടുക്കുന്ന പുരസ്കാരമാണത്. അത് എട്ടും സ്വർണ്ണ പന്തുകളാണ്, അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ ബലോൻ ദ് ഓർ വെറുതെ വയ്‌ക്കുമെന്ന് തോന്നുന്നുണ്ടോ. അങ്ങനെയൊക്കെ ചെയ്യാൻ ചേട്ടാ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ.‘ – എന്നും സലീം കുമാർ പരിഹസിച്ചു.

Tags: Salim Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Entertainment

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്‌ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ,ചന്തു സലിം കുമാര്‍

Entertainment

നാടിന്റെ സംസ്കാരം അറിയില്ല അറിയാവുന്ന സംസ്കാരം ശവസംസ്‌കാരം മാത്രമാണ്; റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണിലാണ് സലിം കുമാർ ;വിവാദം

Entertainment

ഓരോ മുക്കിലും മൂലയിലും ബുദ്ധനുണ്ട്,ശ്രീലങ്കയിലേക്ക് പോയത് ബുദ്ധമതത്തിൽ ചേരാൻ;സിനിമ ആവശ്യക്കാരുടെ സമ്മേളനം,സലിം കുമാർ

Entertainment

മരണഭീതി തന്നെയാണ്,എന്റെ വഞ്ചിയില്‍ ദ്വാരങ്ങളും വീണു തുടങ്ങി എനിക്കും എല്ലാവരെയും പോലെ ആ ചിന്തകളുണ്ട്;വൈറൽ പോസ്റ്റിനെക്കുറിച്ചു സലിം കുമാർ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.