Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:57 am IST
inNews
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിന്റെ മറവില്‍ സേവനത്തിന്റെ കാലതാമസത്തിന് നല്‍കേണ്ട നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍. വൈദ്യുതി ഭവനു മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കാലപ്പഴക്കം ചെന്ന ലൈനുകളും ഗുണമേന്മയില്ലാത്ത സാധനസാമഗ്രികളും സുരക്ഷാ ഉപകരണങ്ങളുടെയും ആധുനിക യന്ത്രസാമഗ്രികളുടെയും അപര്യാപ്തതയും ഒക്കെയാണ് നിശ്ചിത സമയത്തിനകം ജോലികള്‍ ചെയ്തുതീര്‍ക്കുവാന്‍ തടസം സൃഷ്ടിക്കുന്നത്. 33296 ജീവനക്കാര്‍ വേണ്ട ബോര്‍ഡില്‍ നിലവിലുള്ളത് 26907 പേരാണ്. കൂടുതല്‍ ഒഴിവുകളും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന വര്‍ക്കര്‍, ലൈന്‍മാന്‍ തലത്തിലാണ് എന്നതാണ് ഗൗരവമായ കാര്യം. മാത്രമല്ല റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാനും കേരളത്തില്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. അതിനാല്‍ സേവനത്തിന്റെ കാലതാമസത്തിന് യഥാര്‍ത്ഥ ഉത്തരവാദികള്‍ ബോര്‍ഡ് അധികാരികളും സംസ്ഥാന സര്‍ക്കാരുമാണ്.

അമിത ജോലിഭാരം മൂലം മാസത്തില്‍ ഒന്നെന്ന കണക്കില്‍ ജീവനക്കാര്‍ അപകടത്തില്‍ മരിക്കുന്നതും ബോര്‍ഡ് പ്രശ്‌നമാക്കുന്നില്ല. 2023 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണത്തിന്റെ ചര്‍ച്ചകള്‍ പോലും നാളിതുവരെ തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തില്‍ പോലും വ്യക്തമായ തീരുമാനം പറയുന്നില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കാതെയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും നഷ്ടപരിഹാരം ജീവനക്കാരുടെ ചുമലില്‍ വയ്‌ക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി.പി. സജീവ്കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, എസ്. രാധാകൃഷ്ണന്‍, എസ്.കെ. സതീഷ് കുമാര്‍, റ്റി. മനോജ്, യു.വി. സുരേഷ്, ഇ.വി. ആനന്ദ്, ഷബീന്‍.സി എന്നിവര്‍ സംസാരിച്ചു.

Tags: Electricity Regulatory CommissionCompensation policyElectricity Mazdoor Sangam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Kerala

വന്യജീവിആക്രമണത്തിൽ ഇനിയും കേരളത്തിൽ കർഷക ജീവൻ പൊലിയരുത്; നഷ്ടപരിഹാരം നൽകി കൈ കഴുകുന്ന നയം അവസാനിപ്പിക്കണം: എൻ.ഹരി

Kerala

സൂര്യഘര്‍ പദ്ധതി അട്ടിമറിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍; പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താൻ ശ്രമം, നയങ്ങള്‍ തീരുമാനിക്കുന്നത് ഇടത് യൂണിയനുകൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.