Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സൂര്യഘര്‍ പദ്ധതി അട്ടിമറിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍; പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താൻ ശ്രമം, നയങ്ങള്‍ തീരുമാനിക്കുന്നത് ഇടത് യൂണിയനുകൾ

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Jul 18, 2025, 11:00 am IST
inKerala

കോഴിക്കോട്: പുരപ്പുറ സൗരോര്‍ജ്ജ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്തി ബിജ്‌ലി യോജന കേരളത്തില്‍ അട്ടിമറിക്കുന്നു. വീടുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് 75,021 കോടിയുടെ പദ്ധതി കേന്ദ്രം തുടങ്ങിയത്. എന്നാല്‍ കേരളത്തില്‍ പുരപ്പുറ സോളാര്‍ വൈദ്യുതി ഇടപാടുകള്‍ക്കു പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ (കെഎസ്ഇആര്‍സി).

പുനരുപയോഗ ഊര്‍ജ്ജ ചട്ട ഭേദഗതി എന്ന നിലയില്‍ പുതിയ വ്യവസ്ഥകള്‍ ആവിഷ്‌കരിച്ചപ്പോഴുണ്ടായ എതിര്‍പ്പുകളെ മറികടക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ ഓണ്‍ലൈനായി പൊതുതെളിവെടുക്കുകയാണ്. ഒടുവിലത്തെ ഓണ്‍ലൈന്‍ ഹിയറിങ് ഇന്നലെ നടന്നു. തെളിവെടുപ്പിലുയരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തിയാകും അന്തിമ ചട്ടം പുറത്തിറക്കുകയെന്ന് കെഎസ്ഇആര്‍സി പറയുന്നുണ്ടെങ്കിലും അവരുടെ കരടു നിര്‍ദേശങ്ങള്‍ സൗരോര്‍ജ്ജ പദ്ധതിയെ മൊത്തം ഇല്ലാതാക്കുമെന്ന് വൈദ്യുതി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

സൗരോര്‍ജ്ജ ഉത്പാദകര്‍ക്ക് കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി നല്കാനും വൈദ്യുതി സ്വീകരിക്കാനുമുള്ള നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുന്നതും ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് ഈടാക്കുന്നതും കരടിലുണ്ട്. മൂന്ന് കിലോവാട്ടിലധികം ഉത്പാദന ശേഷിയുള്ളവര്‍ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കണം. പകല്‍ കെഎസ്ഇബിക്കു നല്കുന്ന വൈദ്യുതിക്കു പകരമായി രാത്രിയില്‍ ലഭിക്കുന്ന വൈദ്യുതിക്ക് അധികത്തുക ഈടാക്കും. പകലിലേതിനു തുല്യമായ വൈദ്യുതി നിരക്കു വേണമെന്നാണ് ഉത്പാദകരുടെ ആവശ്യം.

ഉപയോക്താവ് ഉത്പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിനു കൊടുക്കുന്ന വൈദ്യുതിക്കു തുല്യമായ വൈദ്യുതി തിരികെ നല്കുന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന രീതി. ഇതുമാറ്റി ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കു തുച്ഛമായ വില നല്കാനുള്ള വ്യവസ്ഥയുണ്ടാക്കാനാണ് കമ്മിഷന്‍ നീക്കം. ഈ സാഹചര്യത്തില്‍ പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്കു വന്‍സാമ്പത്തിക നഷ്ടമുണ്ടായേക്കും. 78,000 രൂപ സബ്‌സിഡി നല്കി കേന്ദ്രം നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ ജനങ്ങള്‍ ഉപയോഗപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ യൂണിയനുകള്‍ നിയന്ത്രിക്കുന്ന കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. കമ്മിഷന്‍ നയങ്ങള്‍ തീരുമാനിക്കുന്നതു പോലും യൂണിയനുകളാണ്.

Tags: Policy setbackRegulatory interferenceenergy transitionclean energySustainabilitySolar energyElectricity Regulatory CommissionSuryaghar projectRenewable power
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.