Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 06:10 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം വളരെ കുറവ്. വൈദ്യുതി ക്ഷാമവും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ പുറത്തു നിന്ന് കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന് അനുമതിയും നല്‍കി. എന്നാല്‍ കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്ക് വീണ്ടും കൂട്ടുമോയെന്നാണ് ആശങ്ക.

ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ ചാര്‍ജ്ജ് കൂട്ടരുതെന്നും പ്രശ്‌നത്തിന് മറ്റേതെങ്കിലും രീതിയില്‍ പരിഹാരം കാണണമെന്നുമാണ് കമ്മീഷന്റെ നിര്‍ദ്ദേശമെങ്കിലും കെഎസ്ഇബി അത് പാലിക്കുമെന്ന് ഒരു ഉറപ്പുമില്ല. എന്തെന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച പാരമ്പര്യമാണ് ബോര്‍ഡിന്റേത്. കഴിഞ്ഞ ദിവസ റഗുലേറ്ററി കമ്മീഷന്‍ ഇറക്കിയ ഉത്തരവില്‍ പവര്‍കട്ട് പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ലോഡ് ഷെഡിങ്ങ് ഉണ്ടെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും അലേര്‍ട്ട് നല്‍കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ദിവസങ്ങളായി രാത്രിയില്‍ പോലും ഇപ്പോള്‍ ലോഡ് ഷെഡിങ്ങ് ഉണ്ട്, അര മണിക്കൂര്‍.

കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ അനുമതി കുറച്ചു നാളത്തേക്കാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ദിവസം വേണ്ടിവരുമെന്നാണ് സൂചന. ജൂലൈ മുതല്‍ ഡിസംബര്‍ വരെ കൂടിയ വിലയ്‌ക്ക് 308.43 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാനാണ് അനുമതി. ബോര്‍ഡിന് ഇത് വന്‍ഭാരമാണെന്നും ഉത്തരവിലുണ്ട്. യൂണിറ്റൊന്നിന് 9.16 രൂപ വച്ച് വാങ്ങാനാണ് അനുമതി. ഇതോടെ ചെലവ് 282.50 കോടിയാകും. നേരത്തെ 4.64 രൂപയ്‌ക്ക് വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയിരുന്നത്.

Tags: Kerala State Electricity Boardtariff hikeElectricity Regulatory CommissionElectricity crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

Editorial

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം
Kerala

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

പുതിയ വാര്‍ത്തകള്‍

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.