Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 11:40 am IST
inEducation
  • വിശദവിവരങ്ങള്‍ www.iiseradmission.in- ല്‍ സെലക്ഷനായുള്ള അഭിരുചി പരീക്ഷ ജൂണ്‍ 7 ന്
  • ഏപ്രില്‍ 13 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം അഡ്മിഷന്‍ തിരുവനന്തപുരമടക്കം 7 ഐസറുകളില്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് അഥവാ ഐസറുകളില്‍ ഉന്നതവിദ്യാഭ്യാസത്തിന് പ്ലസ്ടുകാര്‍ക്ക് അവസരം. തിരുവനന്തപുരം, തിരുപ്പതി, ബെര്‍ഹാംപൂര്‍, പൂനെ, ഭോപാല്‍, കൊല്‍ക്കത്ത, മൊഹാളി എന്നിവിടങ്ങളിലുള്ള ഏഴ് ഐസറുകളിലാണ് പ്രവേശനം.

2026 ജൂണ്‍ 7 ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 12 മണിവരെ ദേശീയതലത്തില്‍ നടത്തുന്ന ഐസര്‍ ആപ്ടിട്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രവേശന വിജ്ഞാപനം www.iiseradmission.in ല്‍ ലഭിക്കും.

അപേക്ഷാ ഫീസ് 2000 രൂപ. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രവേശന വിജ്ഞാപനത്തിലുണ്ട്.

പ്രോഗ്രാമുകള്‍: പഞ്ചവത്‌സര ബാച്ചിലര്‍ ഓഫ് സയന്‍സ്- മാസ്റ്റര്‍ ഓഫ് സയന്‍സ് (ബിഎസ്-എംഎസ്) ഡ്യൂവല്‍ ഡിഗ്രി. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിലൊന്ന് മുഖ്യവിഷയമായി പഠിക്കാം. എല്ലാ ഐസറുകളിലും സൗകര്യമുണ്ട്.

പഞ്ചവത്‌സര ബിഎസ്-എംഎസ് ഡ്യൂവല്‍ ഡിഗ്രി. കമ്പ്യൂട്ടേഷണല്‍ ആന്റ് ഡാറ്റാ സയന്‍സ്/എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ജിയോളജി മുഖ്യവിഷയമായി പഠിക്കാം. ചില ഐസറുകളിലാണ് അവസരം.

നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്)- ഇക്കണോമിക്‌സ് സയന്‍സ്. ഐസര്‍ ഭോപാലില്‍ മാത്രമാണ് കോഴ്‌സുള്ളത്.

നാലുവര്‍ഷ ബിഎസ്- ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ്. ഐസര്‍ തിരുപ്പതിയിലാണ് കോഴ്‌സ്.

നാല് വര്‍ഷ ബിടെക്- കെമിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ് ആന്റ് എന്‍ജിനീയറിങ്. ഐസര്‍ ഭോപാലില്‍ മാത്രമാണ് കോഴ്‌സുള്ളത്.

ഐസറുകളും സീറ്റുകളും: ബിഎസ്-എംഎസ് പ്രോഗ്രാമുകള്‍- തിരുവനന്തപുരം 320, തിരുപ്പതി 250, ബെര്‍ഹാംപൂര്‍ 300, പൂനെ 288, ഭോപാല്‍ 300, കൊല്‍ക്കത്ത 310, മൊഹാളി 275; ബിടെക്- ഭോപാ- കെമിക്കല്‍ 40, ഇലക്ട്രിക്കല്‍ ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ് 75, ഡാറ്റാ സയന്‍സ് ആന്റ് എന്‍ജിനീയറിങ് 80; ബിഎസ്-ഇക്കണോമിക് സയന്‍സ്- ഭോപാല്‍ 55; തിരുപ്പതി- ബിഎസ് ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ്-50. ആകെ 7 ഐസറുകളിലായി 2343 സീറ്റുകളില്‍ പ്രവേശനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത: സയന്‍സ് സ്ട്രീമില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ അല്ലെങ്കില്‍ ത്രിവത്‌സര അംഗീകൃത ഡിപ്ലോമ 2024/2025 വര്‍ഷം പാസായിരിക്കണം. 2026 ല്‍ ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. (പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷക്ക് 55% മാര്‍ക്ക് മതി).

ഐസര്‍ ആപ്ടിട്യൂഡ് ടെസ്റ്റ് (ഐഎടി-2026): കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 60 ചോദ്യങ്ങള്‍ ഉണ്ടാവും. 3 മണിക്കൂര്‍ സമയം അനുവദിക്കും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. മൊത്തം 240 മാര്‍ക്കിനാണ് പരീക്ഷ. തിരുവനന്തപുരം അടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. റാങ്ക് കട്ട് ഓഫ് മാര്‍ക്ക് പിന്നീട് അറിയിക്കും.

പ്രവേശനം: ഐസര്‍ ആപ്ടിട്യൂഡ് ടെസ്റ്റ് ഫലപ്രഖ്യാപനത്തിനു ശേഷം റാങ്ക് ജേതാക്കള്‍ക്ക് പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഐഐടി 2026 റാങ്കും ഐസര്‍ മുന്‍ഗണനാ ഓപ്ഷനും നീറ്റിന്റെ ലഭ്യതയും പരിഗണിച്ചാണ് സീറ്റ് അലോട്ട്‌മെന്റ്. അഡ്മിഷന്‍ ഓഫര്‍ ലറ്റര്‍ ലഭിക്കുന്നപക്ഷം സീറ്റ് അക്‌സ്പ്
റ്റന്‍സ് ഫീസായി 35,000 രൂപ (എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ 17500 രൂപ) അടയ്‌ക്കണം. അഡ്മിഷന്‍ നടപടികള്‍ ഐസര്‍ പോര്‍ട്ടലിലുണ്ട്.

ഐസര്‍-ഐഐറ്റി 2026 റാങ്ക്/യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഐഐടി മദ്രാസ്, ഗുവാഹട്ടി, ഐഐഎസ്‌സി ബെംഗളൂരു നടത്തുന്ന നാല്‌വര്‍ഷ ബിഎസ പ്രോഗ്രാമുകളിലും ഐഎസിഎസ് കൊല്‍ക്കത്ത, ഐഐഇഎസ്ടി ഷിബ്പൂര്‍ നടത്തുന്ന 5 വര്‍ഷ ബിഎസ്-എംഎസ് പ്രോഗ്രാമുകളിലും പ്രവേശനം തേടാവുന്നതാണ്.

 

Tags: AdmissioniiseradmissionIndian Institute of Science Education and Research
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

Education

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.