Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

തെക്കന്‍ ഇറാനിലെ പെണ്‍കുട്ടികള്‍മാത്രം പഠിക്കുന്ന ഷാജറെ തയ്യബെ എലമെന്‍ററി സ്കൂളില്‍ മിസൈല്‍ വീണ് 170 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ മിസൈല്‍ യുഎസ് അയച്ചതാണെന്നും ലക്ഷ്യം തെറ്റി സ്കൂളില്‍ വീണതാണെന്നും ഉള്ളത് യുഎസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്. അതിനിടെ വീണ്ടും മറ്റൊരു ആരോപണം കൂടി യുഎസിനെതിരെ ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2026, 06:56 pm IST
inWorld
തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

മനാമ: തെക്കന്‍ ഇറാനിലെ പെണ്‍കുട്ടികള്‍മാത്രം പഠിക്കുന്ന ഷാജറെ തയ്യബെ എലമെന്‍ററി സ്കൂളില്‍ മിസൈല്‍ വീണ് 170 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ മിസൈല്‍ യുഎസ് അയച്ചതാണെന്നും ലക്ഷ്യം തെറ്റി സ്കൂളില്‍ വീണതാണെന്നും ഉള്ളത് യുഎസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്. അതിനിടെ വീണ്ടും മറ്റൊരു ആരോപണം കൂടി യുഎസിനെതിരെ ഉയരുകയാണ്. യുദ്ധം ആരംഭിച്ച് പത്താം ദിവസമായ മാര്‍ച്ച് 9നാണ് ബഹ്റൈനില്‍ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേറ്റ മിസൈല്‍ ആക്രമണത്തിന് പിന്നില്‍ യുഎസ് ആണെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ബഹ്റൈനില്‍ വലിയ നാശനഷ്ടം വിതച്ച ആ മിസൈല്‍ യുഎസിന്റെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തില്‍ നിന്നും പോയ മിസൈലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ഡ്രോണിനെ അടിച്ചിടാന്‍ പോയ മിസൈല്‍ ലക്ഷ്യം തെറ്റി ബഹ്റൈനിലെ സാധാരണക്കാര്‍ താമസിക്കുന്ന മഹ്സ എന്ന പ്രദേശത്ത് പതിക്കുകയായിരുന്നു. പാട്രിയറ്റ് മിസൈലിന്റെ ഈ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അന്ന് യുഎസ് ഇറാനെയാണ് കുറ്റപ്പെടുത്തിയത്. ഇറാന്റെ ഡ്രോണുകള്‍ പതിച്ചാണ് അപകടം ഉണ്ടായതെന്നായിരുന്നു ആരോപണം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ഇത് പാട്രിയറ്റ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനമാണെന്ന് റോയിട്ടേഴ്സ് എന്ന വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്ട്ടില്‍ പറയുന്നു.

അക്കാദമിക് ഗവേഷകരുടെ വിശകലനപ്രകാരം, ഈ മിസൈല്‍ വന്നത് അമേരിക്കയുടെ പാട്രിയറ്റ്വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നാണെന്ന് റോയിട്ടേഴ്സ് പറയുന്നു.
ഇറാന്റെ ഡ്രോണുകളെ തകര്‍ക്കാന്‍ അയച്ച പാട്രിയറ്റ് മിസൈല്‍ ലക്ഷ്യം തെറ്റി ബഹ്റൈനിലെ സാധാരണജനങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. തലസ്ഥാനമായ മനാമയിൽ നിന്ന് കടൽത്തീരത്തുള്ള സിത്ര ദ്വീപിലെ മഹ്സ എന്ന സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ പാട്രിയറ്റ് മിസൈൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബഹ്‌റൈൻ ശനിയാഴ്ച ആദ്യമായി തുറന്നുസമ്മതിച്ചതോടെ യുഎസ് മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. .

 

Tags: Patirot missile vs Iran droneiranusPatriot MissileLatest newsShahed-136 droneIran warwest asia war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.