Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും....സാധാരണ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പറഞ്ഞു കേള്‍ക്കുന്ന ഒരു വാചകമാണ്. പക്ഷെ എന്താണ് അണുബോംബിട്ടാല്‍ സംഭവിക്കുക എന്നറിയാമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 07:32 pm IST
in Kerala, India, World

ന്യൂദല്‍ഹി: ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….സാധാരണ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പറഞ്ഞു കേള്‍ക്കുന്ന ഒരു വാചകമാണ്. പക്ഷെ എന്താണ് അണുബോംബിട്ടാല്‍ സംഭവിക്കുക എന്നറിയാമോ? അണുബോംബ് ഉണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഈയിടെ പങ്കുവെയ്‌ക്കപ്പെട്ട സമൂഹമാധ്യമപോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്.

കൊച്ചിയിലെ ബ്ലോഗറായ പ്രദീപ് എമിലി എഴുതിയപോസ്റ്റ് വായിക്കാം:

ഒരു പ്രദേശത്ത് അണുബോംബ് സ്ഫോടനം ഉണ്ടായാൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഭയാനകവും ദീർഘകാലം നിലനിൽക്കുന്നതുമാണ്.അത് എന്താണന്ന് നോക്കാം സ്ഫോടനം നടന്ന നിമിഷം മുതൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ സംഭവിക്കുന്നത് മുകളിൽ നിന്ന് ക്രമമായ് എഴുതാം

സൂര്യപ്രകാശത്തേക്കാൾ തീവ്രമായ പ്രകാശം കണ്ണഞ്ചിപ്പിക്കുകയും താൽക്കാലികമായോ സ്ഥിരമായോ കാഴ്ചശക്തി ഇല്ലാതാക്കുകയും ചെയ്യും.  സ്ഫോടന കേന്ദ്രത്തിൽ ദശലക്ഷക്കണക്കിന് ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടും. സ്ഫോടനത്തിന്റെ പ്രഭവകേന്ദ്രത്തിന് (Hypocenter) ചുറ്റുമുള്ള മനുഷ്യരും കെട്ടിടങ്ങളും നിമിഷനേരം കൊണ്ട് ആവിയായിപ്പോകും. കിലോമീറ്ററുകൾ അകലെയുള്ളവർക്ക് മാരകമായ പൊള്ളലേൽക്കും.

വായുസമ്മർദ്ദം മൂലമുണ്ടാകുന്ന അതിശക്തമായ കാറ്റ് കെട്ടിടങ്ങളെയും മരങ്ങളെയും തകർത്തെറിയും. സ്ഫോടന കേന്ദ്രത്തിൽ നിന്നുള്ള മർദ്ദം കാരണം കോൺക്രീറ്റ് കെട്ടിടങ്ങൾ പോലും തകർന്നു വീഴും.

റേഡിയോ ആക്ടീവ് ഫോളൗട്ട് (Radioactive Fallout): സ്ഫോടനത്തെത്തുടർന്ന് ഉയർന്നുപൊങ്ങുന്ന പുകയും പൊടിപടലങ്ങളും റേഡിയോ ആക്ടീവ് കണങ്ങളുമായി കലരുന്നു. ഇവ പിന്നീട് മഴയായോ പൊടിയായോ ഭൂമിയിൽ പതിക്കുന്നു. ഇത് ശ്വസിക്കുന്നതും ശരീരത്തിൽ ഏൽക്കുന്നതും മാരകമാണ്.

അമിതമായ വികിരണം ഏൽക്കുന്നവർക്ക് ഛർദ്ദി, മുടി കൊഴിച്ചിൽ, ആന്തരിക രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും.

ഇതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ കൂടി അറിയാം

വികിരണങ്ങൾ മനുഷ്യന്റെ ഡി.എൻ.എ (DNA) ഘടനയിൽ മാറ്റം വരുത്തും. ഇത് വരുംതലമുറകളിൽ വൈകല്യങ്ങളോടെ കുട്ടികൾ ജനിക്കാൻ കാരണമാകും.  സ്ഫോടനത്തെ അതിജീവിച്ചവരിൽ ലുക്കീമിയ (രക്താര്‍ബുദം), തൈറോയ്ഡ് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മണ്ണും വെള്ളവും റേഡിയോ ആക്ടീവ് വിഷാംശങ്ങളാൽ മലിനമാകും. പതിറ്റാണ്ടുകളോളം ആ സ്ഥലത്ത് കൃഷി ചെയ്യാനോ താമസിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകും.

വലിയ തോതിലുള്ള ആണവയുദ്ധം ഉണ്ടായാൽ, അന്തരീക്ഷത്തിൽ ഉയരുന്ന പുകയും ചാരവും സൂര്യപ്രകാശത്തെ തടയുകയും ഭൂമിയിലെ താപനില ക്രമാതീതമായി താഴുകയും ചെയ്യും. ഇത് മൂലം ലോകമെമ്പാടും ഉള്ള സർവ്വ സസ്സ്യങ്ങളും നശിക്കും ഒരു പ്ചൽനാമ്പു പോലും മുളക്കണമെങ്കിൽ കുറഞ്ഞത് 300 വർഷങ്ങൾ എങ്കിലും എടുക്കും.  സസ്യങ്ങൾ വളാരത്ത ഭൂമിയിൽ ദിവസങ്ങളോളം പട്ടിണികിടന്ന് മരിക്കാം, അങ്ങനെ ഒരവസ്ഥയിലേക്ക് എത്താൻ 200 ദിവസങ്ങ ൾ മതി.

രണ്ടാഴ്ച ഗ്യാസ് മുടങ്ങിയപ്പോൾ ഉണ്ടായ അവസ്ഥയുമായി ആഹാരമില്ലാത്ത അവസ്ഥയെ താരതമ്യം ചെയ്താൽ കാര്യങ്ങൾ എല്ലാം മനസ്സിലാകും, സോഷ്യൽ മീഡയകളിൽ ഇരുന്ന് പക്ഷ പിടിക്കുന്നവർ ഇതൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു. ഭൂമിയിൽ അണുബോംബ് വീഴാത്ത ഇടങ്ങളിലെ മനുഷ്യർ ഭാഗ്യവാൻമാരാണ്.

Tags: Social MediaLatest newsAtombombimpact of atombomb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

Kerala

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

Kerala

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Kerala

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

പുതിയ വാര്‍ത്തകള്‍

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.