Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 10:37 am IST
inKerala, News, India

മാറ്റം 2026: തെരഞ്ഞെടുപ്പുവിശേഷങ്ങൾ

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാരുടെ പിടിവാശി, അടുത്തെങ്ങും കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിന് അടുത്തുപോലും എത്തില്ലെന്ന ഉറച്ച വിശ്വാസം കൊണ്ട്. അതേസമയം ഈ നിർബന്ധങ്ങൾ കോൺഗ്രസ്സിൽ നേതാവ് രാഹുൽ ഗാന്ധിയോടുള്ള അവിശ്വാസവും അപ്രിയവും പ്രകടിപ്പിക്കൽകൂടിയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ എംപിമാർക്ക് മത്സരിക്കാൻ അവസരം കൊടുക്കുന്നത് ഈ കാര്യങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വവും അംഗീകരിക്കുന്നുവെന്ന് വിലയിരുത്തപ്പെടും.
മാർച്ച് 16 ന് നടന്ന രാജ്യസഭാ സീറ്റുകളിലെ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേന്ദ്രത്തിൽ ലോക്‌സഭയിൽ മാത്രമല്ല, രാജ്യസഭയിലും എൻഡിഎ വ്യക്തമായ ഭൂരിപക്ഷം നേടി. എൻഡിഎയ്‌ക്ക് 141 സീറ്റായി. പ്രതിപക്ഷത്തിന് 75 മാത്രം. ബിജെപിക്ക് ഒറ്റയ്‌ക്ക് 101 അംഗബലമുണ്ട്. അതായത് നിയസഭകളിലെ ബിജെപി-എൻഡിഎ യുടെ ശക്തികൂടിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഈ പിടിവാശി സംസ്ഥാനത്ത് യുഡിഎഫ് ഭരണം വരുമെന്ന ഉറപ്പിന്മേലാണെന്ന വ്യാഖ്യാനങ്ങളും ഉയരുന്നുണ്ട്. എന്നാൽ, പിണറായി വിജയന്റെയും എൽഡിഎഫിന്റെയും തുടർഭരണത്തിനോടുള്ള കടുത്ത ജനവിമുഖതയാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി നേടിയിരിക്കുന്ന രാഷ്‌ട്രീയ മേൽക്കോയ്‌മ യുഡിഎഫിന് അനായാസ വിജയം ഉണ്ടാകാനിടയില്ലെന്നാണ് യുഡിഎഫിലെ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇനി ശേഷിക്കുന്നത് 22 ദിവസമാണ് പ്രചാരണത്തിന്. അതിനിടെ എൽഡിഎഫിനും യുഡിഎഫിനും ഫെബ്രുവരി അവസാന ഘട്ടത്തിൽ ഉണ്ടായിരുന്ന രാഷ്‌ട്രീയ മേൽക്കൈ ഇല്ലാതായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൻഡിഎ സഖ്യം പ്രചാരണത്തിലും പ്രവൃത്തിയിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ് നിരീക്ഷണങ്ങൾ.

Tags: NDARahulGandhi#CongressFuture#RajyasabhaLead#Keraam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.