Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

24 മണിക്കൂറിനുള്ളില്‍ തപാല്‍, പാഴ്സല്‍ വിതരണം ഉറപ്പാക്കി തപാല്‍ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 09:45 am IST
inIndia
തപാല്‍ വകുപ്പിന്റെ 24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്സല്‍, 48 സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍. ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, സെക്രട്ടറി (പോസ്റ്റ്സ്) വന്ദിത കൗള്‍, ഹര്‍പ്രീത് സിങ് എന്നിവര്‍ സമീപം

തപാല്‍ വകുപ്പിന്റെ 24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്സല്‍, 48 സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍. ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, സെക്രട്ടറി (പോസ്റ്റ്സ്) വന്ദിത കൗള്‍, ഹര്‍പ്രീത് സിങ് എന്നിവര്‍ സമീപം

ന്യൂദല്‍ഹി: 24 മണിക്കൂറിനുള്ളില്‍ തപാല്‍, പാഴ്സല്‍ ഉരുപ്പടികളുടെ വിതരണം ഉറപ്പാക്കുന്ന പുതിയ സേവനങ്ങള്‍ക്ക് തുടക്കമിട്ട് തപാല്‍ വകുപ്പ്. രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്സല്‍ എന്നീ പേരിട്ടിരിക്കുന്ന ഈ സേവനങ്ങളിലൂടെ അടിയന്തര പ്രധാന്യമുള്ള തപാല്‍, പാഴ്സല്‍ ഉരുപ്പടികള്‍ എന്നിവയുടെ അടുത്ത ദിവസത്തെ വിതരണം ഉറപ്പാക്കുന്നു. ആദ്യഘട്ടത്തില്‍ ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന നഗരങ്ങളില്‍ ഈ സേവനം ലഭ്യമാകും. രണ്ട് ദിവസത്തിനുള്ളില്‍ ഡെലിവറി ഉറപ്പാക്കുന്ന 48 സ്പീഡ് പോസ്റ്റ് എന്ന സേവനത്തിനും ഇന്നലെ വകുപ്പ് തുടക്കമിട്ടു.

വേഗതയും കാര്യക്ഷമതയും പുലര്‍ത്തുന്നതിനായി ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷിത ഡെലിവറി, എസ്എംഎസ് അലര്‍ട്ടുകളുള്ള എന്‍ഡ് ടു എന്‍ഡ് ട്രാക്കിങ്, ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ വാങ്ങുക പിന്നീട് പണമടയ്‌ക്കുക (ബിഎന്‍പിഎല്‍) ഓപ്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വലിയ തോതിലുള്ള ഉപഭോക്താക്കള്‍ക്ക് സൗജന്യ പിക്കപ്പ്, കേന്ദ്രീകൃത ബില്ലിങ് എന്നിവയും ലഭിക്കും. ഇ-കൊമേഴ്സ് കമ്പനികള്‍ക്കും കോര്‍പറേറ്റ് ക്ലയന്റുകള്‍ക്കും കയറ്റുമതി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു. വാഗ്ദാനം ചെയ്ത സമയപരിധിക്കപ്പുറം വിതരണം വൈകിയാല്‍ പണം തിരികെ നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ദല്‍ഹിയിലുള്‍പ്പെടെ നടപ്പാക്കി വിജയമാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് മറ്റ് നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുന്നത്.

ന്യൂദല്‍ഹി ആകാശവാണി ഭവനിലെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി (പോസ്റ്റ്സ്) വന്ദിത കൗള്‍, ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, ഹര്‍പ്രീത് സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: India PostIndian Postal Servicefast parcel service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

Kerala

60 കഴിഞ്ഞ പൗരന്മാർക്ക് മാസം 17,000 രൂപ വരുമാനം നേടാം: പോസ്റ്റ് ഓഫീസിൽ റിസ്ക് ഇല്ലാത്ത കിടിലൻ പദ്ധതി

പുതിയ വാര്‍ത്തകള്‍

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.