Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിക്ക് അനുകൂലമായ സാഹചര്യം: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 01:53 am IST
inKerala

പാലക്കാട്: സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. ഇതിനുദാഹരണമാണ് സിപിഎം എംഎല്‍എ മുകുന്ദന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് വന്നതെന്നും അവര്‍ പറഞ്ഞു.

സിപിഎമ്മിന്റെ മൂല്യങ്ങളെ തകര്‍ത്തുകൊണ്ട് മക്കള്‍ രാഷ്‌ട്രീയത്തിനും മരുമക്കള്‍ രാഷ്‌ട്രീയത്തിനും അനുകൂലിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്ന് വിളിച്ചുപറഞ്ഞാണ് കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ രംഗത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുടെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും വാക്കുകളോട് പിണറായി വിജയന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സിപിഎം വലിയ രീതിയിലൂള്ള അപചയത്തിലാണ്. ഗൗരിയമ്മയെ ബലിയാടാക്കിയത് പോലെ ശൈലജയെയും ബലിയാടാക്കി ശ്യാമളയെ പ്രതിഷ്ഠിക്കുകയാണ്. സിപിഎമ്മിനകത്ത് വലിയ പൊട്ടിത്തെറികളും വാഗ്വാദങ്ങളും പുസ്തകപ്രകാശനങ്ങളും നടക്കുന്നത് ഇതിനുദാഹരണമാണ്.

പാലക്കാട് 13 വര്‍ഷത്തോളം എംഎല്‍എയായിരുന്നയാള്‍ മണ്ഡലത്തിന് വേണ്ടി എന്തുചെയ്തുവെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. തുടര്‍ന്ന് വന്ന എംഎല്‍എയും ജനങ്ങളെ വേദനപ്പിക്കുകയാണുണ്ടായത്. 15 വര്‍ഷമാണ് പാലക്കാടിന് നഷ്ടപ്പെട്ടത്. ബിജെപി പാലക്കാട് ഉയര്‍ത്തിപ്പിടിക്കുന്നത് സമഗ്രമായ പുരോഗതിയാണ്. പാലക്കാട്ടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍, വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കേരള ജനത ഇടത്തോട്ടും-വലത്തോട്ടുമല്ലാതെ നേര്‍ രേഖയിലൂടെ യാത്രചെയ്താല്‍ നാട് കൂടുതല്‍ വികസിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനം ഉള്‍ക്കൊള്ളും. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ സമീപ സംസ്ഥാനങ്ങളില്‍ വ്യാവസായിക മുന്നേറ്റം നടക്കുമ്പോള്‍ കേരളത്തില്‍ നേരെ തിരിച്ചാണ്. സംസ്ഥാനം വരുമാനമുണ്ടാക്കുന്നത് മദ്യത്തിലൂടെയും ലോട്ടറിയിലൂടെയുമാണ്. ഒരു മേഖലയിലും സര്‍ക്കാരിന് മുന്നേറാന്‍ കഴിയുന്നില്ല. ജനം ഉന്നയിക്കുന്ന ഒരു ചോദ്യത്തെയും അഭിമുഖീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്.

പാലക്കാട്ട് നിന്ന് എംഎല്‍എമാരും എംപിമാരും മന്ത്രിമാരുമുണ്ടായിട്ടും ഇവിടെ എന്ത് വികസനമാണ് കൊണ്ടുവന്നതെന്നും അവര്‍ ചോദിച്ചു. രാഷ്‌ട്രീയം നോക്കാതെ പൊതുജനങ്ങള്‍ക്കുവേണ്ടിയാവും തന്റെ ശബ്ദമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസനമെന്ന അജണ്ട ഉയര്‍ത്തിപ്പിടിച്ചാണ് പോരാട്ടം. കര്‍ഷകര്‍, അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍, ടെക്നോളജിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിന്റെ പിന്തുണയോടെയാവും വികസന രേഖ അവതരിപ്പിക്കുക. ആരോഗ്യമേഖല, യുവജനത എന്നിവര്‍ക്കായി മാനിഫെസ്റ്റോ തയ്യാറാക്കുമെന്നും അവര്‍ പറഞ്ഞു.

Tags: shobha surendranAssembly Election 2026election 2026Situation favorable to BJP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

തളിപ്പറമ്പിലെ തോല്‍വിക്ക് വിചിത്രവാദങ്ങള്‍; എല്ലാക്കാലത്തും ജയിക്കുന്ന മണ്ഡലമല്ലല്ലോ എന്ന് ജില്ലാ സെക്രട്ടറി

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.