Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 04:59 pm IST
inKerala

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും അയ്യപ്പഭക്തരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി ശ്രീ വി മുരളീധരന്‍. ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നുവെന്നുള്ള ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്ന് പറയുന്നതിന് പകരം, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് വിദഗ്‌ദ്ധന്മാരാണെന്നു പറഞ്ഞ് വിശ്വാസികളെ പറ്റിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് അദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്വീകരിക്കുക 2007 ലെ നിലപാടാണെന്നാണ് മന്ത്രി വാസവന്‍ പറയുന്നത്. 2007 ലെ നിലപാട് യുവതീപ്രവേശനത്തിന് അനുകൂലമാണ്. ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാരുകളോ കോടതിയോ ഇടപെടാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമോ? ആചാരത്തെയും ലിംഗ സമത്വത്തെയും കൂട്ടി കെട്ടാനുള്ള ശ്രമം നടത്തില്ലെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്നും മുരളീധരന്‍ ചോദിച്ചു.

ശബരിമലയുടെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് കേരള സര്‍ക്കാരാണ്. ശബരിമലയുടെ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയവര്‍ക്കെതിരെയെടുത്ത കേസുകള്‍ സര്‍ക്കാര്‍ എഴുതിതള്ളണം. എന്നിട്ട് നിലപാട് പറയുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടത്തിയിട്ടുള്ള തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തു വിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനും ഇതേ ഇട്ടത്താപ്പ് സമീപനമാണുള്ളത്. ആദ്യം കോണ്‍ഗ്രസ് പറഞ്ഞു ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന്. കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാര്‍ സമരത്തിന്റെ ഭാഗമായി. പിന്നീട് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഈ നിലപാട് തള്ളി. ഇതോടെ സമരങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പൂര്‍ണമായും പിന്‍വാങ്ങിയെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി.

എല്‍പിജി വിഷയത്തില്‍ മാധ്യമങ്ങള്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍പിജിയുമായിട്ട് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു വന്നിട്ടുണ്ട്.

സംഘര്‍ഷഭരിതമായിട്ടുള്ള മേഖലയിലൂടെ ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ സുരക്ഷിതമായിട്ട് കടന്നു പോരുന്നുണ്ടെങ്കില്‍, അത് നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണ്. ഇതു ഓരോ ഇന്ത്യക്കാരനും അഭിമാനം നല്‍കുന്ന കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയാന്‍ ആവശ്യമായിട്ടുള്ള കര്‍ശനമായിട്ടുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

Tags: SABARIMALAv.muraleedharanPigrim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.