Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 02:25 pm IST
inKerala, Alappuzha

ആലപ്പുഴ: കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും തുണ ചാരിറ്റബിൾ ട്രസ്റ്റും ശ്രീ പാമ്പാവാസൻ നായർ ചെയർമാനായ സിഎംഎൻ ട്രസ്റ്റും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീട് തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി അറിയിച്ചു.

വീട് നിർമാണത്തിനായുള്ള കരാറും ഇന്ന് കൈമാറി. പെരിങ്ങിലിപ്പുറം പടിഞ്ഞാറെത്തറ വീട്ടിൽ രാംദാസിന്റെയും കിടപ്പ് രോഗിയായ ഷീബയുടെയും വിഷമത ശ്രദ്ധയിൽ പെടുത്തിയത് അവിടുത്തെ ബിജെപിയുടെ നേതാക്കളാണ്. ഉടൻ തന്നെ പുതിയ വീടിനുള്ള പരിശ്രമം തുടങ്ങി. മണ്ഡലം അധ്യക്ഷൻ സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് ഗ്രാമം, ബിനുരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ നെടുംചാലിൽ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഗോപൻ ഗ്രാമം, മഹിളാ മോർച്ച നേതാക്കളായ പ്രീതി, ശാന്തി, ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീജ എന്നിവരുടെയൊക്കെ ഇടപെടലുകളും നിർണായകമായി.

കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കുമെന്ന ഉറപ്പും ധൈര്യവും നൽകിയ അഭിനവ് കൺസ്ട്രക്ഷൻസ് ഉടമ എം.എസ് കൈലാസ്, സിഎംഎൻ ട്രസ്റ്റിന്റെ മാനേജർ സന്തോഷ് കായറാട്ട് എന്നിവരുടെ പ്രചോദനവും പ്രോത്സാഹനവുമാണ് ഇതിന് പിന്നിൽ. എല്ലാവർക്കും നന്ദി പറയുന്നുവെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

ഏറെ സന്തോഷവും ചാരിതാർത്ഥ്യം നൽകിയ ഒരു ചടങ്ങിൽ രാവിലെ പങ്കെടുത്തു. ഞാൻ ചെയർമാനായ തുണ ചാരിറ്റബിൾ ട്രസ്റ്റും ശ്രീ പാമ്പാവാസൻ നായർ ചെയർമാനായ സിഎംഎൻ ട്രസ്റ്റും ചേർന്ന് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീട് തയ്യാറാക്കുകയാണ് ലക്ഷ്യം. അതിനായുള്ള കരാറും ഇന്ന് കൈമാറി.
പെരിങ്ങിലിപ്പുറം പടിഞ്ഞാറെത്തറ വീട്ടിൽ രാംദാസിന്റെയും കിടപ്പ് രോഗിയായ ഷീബയുടെയും വിഷമത ശ്രദ്ധയിൽ പെടുത്തിയത് അവിടുത്തെ ബിജെപിയുടെ നേതാക്കളാണ്. ഉടൻ തന്നെ പുതിയ വീടിനുള്ള പരിശ്രമം തുടങ്ങി. മണ്ഡലം അധ്യക്ഷൻ സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് ഗ്രാമം, ബിനുരാജ്, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാർ നെടുംചാലിൽ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഗോപൻ ഗ്രാമം, മഹിളാ മോർച്ച നേതാക്കളായ പ്രീതി, ശാന്തി, ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീജ എന്നിവരുടെയൊക്കെ ഇടപെടലുകളും നിർണായകമായി. കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കുമെന്ന ഉറപ്പും ധൈര്യവും നൽകിയ അഭിനവ് കൺസ്ട്രക്ഷൻസ് ഉടമ എം.എസ് കൈലാസ്, സിഎംഎൻ ട്രസ്റ്റിന്റെ മാനേജർ സന്തോഷ് കായറാട്ട് എന്നിവരുടെ പ്രചോദനവും പ്രോത്സാഹനവുമാണ് ഇതിന് പിന്നിൽ. എല്ലാവർക്കും നന്ദി.

 

Tags: houseAnaghaSandeep vachaspathiAmitha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.