Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല പ്രവേശനം:സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ; വനിതാമതില്‍ പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായോ എന്ന് സമൂഹമാധ്യമം

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാര്‍ച്ച് 14ന് സുപ്രീംകോടതിയില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് എതിരായി സര്‍ക്കാര്‍ സത്യവാങ്ങ് മൂലം നല്‍കാനിരിക്കെയാണ് എം.വി. ഗോവിന്ദന്റെ ഈ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 07:49 pm IST
inKerala
ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)

ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാര്‍ച്ച് 14ന് സുപ്രീംകോടതിയില്‍ ശബരിമലയില്‍ യുവതീപ്രവേശനത്തിന് എതിരായി സര്‍ക്കാര്‍ സത്യവാങ്ങ് മൂലം നല്‍കാനിരിക്കെയാണ് എം.വി. ഗോവിന്ദന്റെ ഈ പ്രസ്താവന. വനിതാമതിലും നവോത്ഥാനസമിതിയും പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായിപ്പോയോ എന്ന പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍.

സ്ത്രീപ്രവേശനം അനുവദിക്കണോ വേണ്ടയോ എന്നതല്ല സുപ്രീം കോടതിയുടെ ചോദ്യം. ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നത് എന്നും സിപിഎം എക്കാലത്തും വിശ്വാസികളുടെ വിശ്വാസം കാത്തിട്ടുണ്ടെന്നും ഉള്ള മലക്കം മറിച്ചിലാണ് ഗോവിന്ദന്‍ നടത്തുന്നത്. ശബരിമലയില്‍ വിശ്വാസസംരക്ഷണത്തിന് ഇറങ്ങിയ സംഘപരിവാറുകാരെ പൊലീസുകാരെ വിട്ട് തല്ലിക്കുകയും രാത്രിയുടെ മറവില്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ സംരക്ഷണയില്‍ രണ്ട് യുവതികളെ മലകയറ്റാന്‍ കൊണ്ടുപോവുകയും ചെയ്ത സര്‍ക്കാര്‍ ഭരിയ്‌ക്കുന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ ഇത് പറയണം എന്നും ചിലര്‍ വിമര്‍ശിക്കുന്നു.

‘ശബരിമല വിഷയത്തിൽ ഒരു നിലപാട് മാറ്റവും ഞങ്ങൾ പറയുന്നില്ല. കഴിഞ്ഞ തവണ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിന്നുകൊണ്ടുള്ള ഭാഗങ്ങളാണ് ഇതിന്റെ ഭാഗമായിട്ട് കൂടി ചർച്ച ചെയ്യുമ്പോൾ പരിഗണിക്കുക. യുവതി പ്രവേശന നടപടി വേണോ വേണ്ടയോ എന്നുള്ളതല്ല സുപ്രീംകോടതിയുടെ ചോദ്യം. ഏഴ് ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. ആ ഏഴ് ചോദ്യങ്ങളിൽ സ്ത്രീപ്രവേശന ചോദ്യം വരുന്നില്ല. അതുകൊണ്ട് അതിന്റെ മേലെ വെറുതെ ആവശ്യമില്ലാതെ ചർച്ച നടത്തേണ്ട കാര്യമില്ല .അത് കോടതിയുടെ ഭാഗമായിട്ട് ഭരണഘടനാപരമായിട്ടുള്ള പരിശോധനയാണ്.എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നം. ഏതെങ്കിലും ഒരു പ്രശ്നം മാത്രമല്ല. വിദഗ്ധരും പണ്ഡിതരും ഒക്കെയായിട്ട് ചർച്ച ചെയ്യണം. ഞങ്ങൾ എല്ലാ കാലത്തും വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ്’, എംവി ഗോവിന്ദൻ പറയുന്നു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം ഈ മാസം 14നകം അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെയാണ് മാര്‍ച്ച് 14ന് പിണറായി സര്‍ക്കാര്‍ യുവതീപ്രവേശനത്തിന് എതിരായുള്ള നിലപാട് സുപ്രീംകോടതിയെ അറിയിക്കാന്‍ പോകുന്നത്. അപ്പോഴാണ് യുവതി പ്രവേശന നടപടി വേണോ വേണ്ടയോ എന്നുള്ളതല്ല സുപ്രീംകോടതിയുടെ ചോദ്യമെന്ന രീതിയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സ്ഥിരം കമ്മ്യൂണിസ്റ്റ് പല്ലവിയുമായി ഗോവിന്ദന്‍ രംഗത്ത് വരുന്നത്.

Tags: Sabarimala women entrywomen entry to SabarimalaVanitha mathilnavothanana samithimv govindanPinarayi govtLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

പുതിയ വാര്‍ത്തകള്‍

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.