Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1.80 കോടിയുടെ ക്രമക്കേട് : യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ, ഭാര്യ ഷബ്‌ന തുടങ്ങിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 10:13 pm IST
in Kerala

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‌റെ (യുഎന്‍എ) ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്ന ജാസ്മിന്‍ ഷാ, ഭാര്യ ഷബ്‌ന, മറ്റ് ഭാരവാഹികള്‍ എന്നിവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 1.80 കോടിയുടെ ക്രമക്കേട് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
യുഎന്‍എയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് നല്‍കിയ പരാതിയില്‍ 2019ല്‍ ജാസ്മിന്‍ ഷാ അടക്കം അഞ്ചുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2020ല്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. നഴ്സുമാരില്‍ നിന്നടക്കം പിരിച്ച പണം ഉപയോഗിച്ച് പ്രതികള്‍ ഫ്‌ളാറ്റും കാറുകളും മറ്റും വാങ്ങിയെന്നായിരുന്നു പൊലീസ് കേസ്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്‌ളാറ്റുമാണ് ഇപ്പോള്‍ ഇഡി കണ്ടുകെട്ടിയത്.

ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരരംഗത്തുള്ളത്.

 

 

 

 

Tags: Seizedirregularities: PropertiesUNA leaderJasmine Shahwife Shabna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Travel

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ ഇനിയും പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്, നികുതി അടച്ചേ പറ്റൂ

India

മദ്രസയിൽ നിന്നും കണ്ടെടുത്തത് 19 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി ; ഇമാമിന്റെ മുറിയിൽ തന്നെ കള്ള നോട്ടുകൾ ഒളിപ്പിച്ചത് മകൻ സുബേർ

India

ഉത്തർപ്രദേശിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി ; മൂന്ന് പേർ അറസ്റ്റിൽ

Kerala

നിര്‍ത്തിയിട്ട കാറില്‍ നിന്ന് പത്തു കിലോ കഞ്ചാവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും പിടികൂടി, നാലുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.