Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്. ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തതായി പുടിന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 11:47 pm IST
inWorld

ക്രെംലിന്‍ : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്. ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തതായി പുടിന്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ ഇരുനേതാക്കളും സംസാരിച്ചത് 2024 ആഗസ്തിലാണ്. ഇതോടെ ഇറാന്‍ യുദ്ധത്തിന് പിന്നാലെ നാല് വര്‍ഷമായി നീളുന്ന ഉക്രൈന്‍ യുദ്ധവും അവസാനിച്ചേക്കുമോ എന്ന പ്രതീക്ഷ ലോകമെമ്പാടും ഉയര്‍ന്നിരിക്കുകയാണ്.

ഇനിയും യുദ്ധം നീണ്ടുപോവുകയും ഹോര്‍മുസ് കടലിടുക്ക് അടഞ്ഞ് കിടക്കുകയും ചെയ്താല്‍ ലോകം ഭീതിദമായ ഒരു ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് പുടിന്റെ വിദേശ ഉപദേഷ്ടാവ് യൂറി ഉഷകോവ് പറഞ്ഞു. ഇത് പിന്നീട് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ അതിവേഗം തള്ളിയിടും. അതിനാല്‍ ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിച്ചേ മതിയാവൂ.

കഴിഞ്ഞ ദിവസം അലി ഖമേനിയുടെ മകന്‍ മൊജ്താബ അലി ഖമേനിയെ മൂന്നാമത്തെ ഇറാന്‍ സുപ്രീംനേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിനെ അഭിനന്ദിച്ചും മൊജ്താബയ്‌ക്ക് പൂര്‍ണ്ണപിന്തുണ അറിയിച്ചും പുടിന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. അതേ സമയം മൊജ്താബ ഒരിയ്‌ക്കലും സമാധാനത്തിനൊപ്പം നില്‍ക്കുന്നയാളല്ലെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. എന്തായാലും മധ്യേഷ്യയിലെ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു. ഒപ്പം വെനസ്വേലയും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചാവിഷയമായി.

സൗദിയിലെ എണ്ണക്കമ്പനിയുടെ സിഇഒ ആയ അമിന്‍ നാസര്‍ ഉള്‍പ്പെടെ എണ്ണയുമായി ബന്ധപ്പെട്ട പ്രമുഖര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതി തുടര്‍ന്നാല്‍ ലോകം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലേക്ക് ട്രംപിനെ എത്തിച്ചിരിക്കാമെന്ന് കരുതുന്നു.

റഷ്യ അവരുടെ വിശ്വസ്തപങ്കാളികള്‍ക്ക് എണ്ണയും വാതകവും നല്‍കുന്നത് തുടരുമെന്നും അതേ സമയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കേണ്ട വാതകം വഴിതിരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ഒഴുക്കുമെന്നും പുടിന്‍ പറഞ്ഞു. കാരണം 2027 മുതല്‍ റഷ്യന്‍ വാതകം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ തീരുമാനം പിന്‍വലിച്ചാല്‍ മാത്രമേ ഇനി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണഅണകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നുള്ളൂ എന്നും പുടിന്‍ പറഞ്ഞു.

 

Tags: middle east crisisTrumpPUtinStrait of HormuzLatest newsUkraine WarIran warEnergy crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.