Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ശ്രീവിദ്യാമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞത്, ​ഗണേശേട്ടനെ വിളിച്ചപ്പോൾ; ഇന്നും എനിക്കതിൽ വിഷമമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 12:39 pm IST
inEntertainment

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. മലയാളി അല്ലാതിരുന്നിട്ടും മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും ശ്രീവിദ്യയെ മലയാളികൾ മറക്കാത്തത് അവർക്ക് എത്ര വലിയ സ്ഥാനം കേരളത്തിൽ ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു. ഏറെക്കാലം കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ശ്രീവിദ്യ. 2006 ലായിരുന്നു മരണം. തമിഴ്നാട്ടുകാരിയായ ശ്രീവിദ്യ അവസാന കാലത്ത് താമസം കേരളത്തിലേക്ക് മാറ്റിയിരുന്നു. സഹപ്രവർത്തകർക്കെല്ലാം ശ്രീവിദ്യ പ്രിയങ്കരിയായിരുന്നു. ശ്രീവിദ്യയെക്കുറിച്ച് നടി മോഹിനി ഈയടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അവർ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ഫോൺ ചെയ്തിരുന്നു. നീ തിരുവനന്തുപുരത്ത് വരുമ്പോൾ എന്റെ വീട്ടിലേക്ക് വാ, നിനക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇഷ്ടമല്ലേ. നീ ഇവിടെ വന്ന് കഴിച്ചോ എന്ന് പറഞ്ഞിരുന്നു. കേരളത്തിൽ വന്നപ്പോൾ ശ്രീവിദ്യാമ്മ എന്നെ വിളിച്ചു. വീട്ടിലേക്ക് വരുന്നോയെന്ന് ചോദിച്ചു. അവർക്ക് സുഖമില്ലെന്ന് എനിക്ക് അറിയുകയേ ഇല്ലായിരുന്നു. രാവിലെ തിരിച്ച് പോകും, അടുത്ത തവണ വരുമ്പോൾ അങ്ങോട്ടേക്ക് വരാമെന്ന് ഞാൻ പറഞ്ഞു.

അവർ മരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അവരെ പോയി കാണേണ്ടതായിരുന്നു. എനിക്കിപ്പോഴും അതിൽ വിഷമം ഉണ്ട്. ഞാൻ വല്ലാതെ കരഞ്ഞ മരണം ശ്രീവിദ്യാമ്മയുടെ മരണമാണ്. ​ഗണേശേട്ടന് (​ഗണേശ്കുമാർ) ഫോൺ ചെയ്ത് ഭയങ്കരമായി കരഞ്ഞു. രണ്ട് മൂന്ന് മിനുട്ട് എനിക്ക് സംസാരിക്കാനേ കഴിഞ്ഞില്ല. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. കുഴപ്പമില്ല മോഹിനീ, പോട്ടെ എന്ന് പറഞ്ഞു. അത്രയധികം ഞാനിഷ്ടപ്പെട്ടയാളായിരുന്നു ശ്രീവിദ്യാമ്മ.

അടുത്ത ജന്മത്തിൽ നിനക്ക് സുന്ദരിയുടെ (മോഹിനിയുടെ അമ്മ) മകളായി പിറക്കണോ ശ്രീവിദ്യയുടെ മകളായി പിറക്കണോ എന്ന് ചോദിച്ചാൽ സുന്ദരിക്ക് ജനിച്ച് എനിക്ക് അനുഭവങ്ങൾ വന്നു. ഇനി ശ്രീവിദ്യയുടെ മകളായി ജനിക്കണം എന്ന് പറയും. അത്രയധികം അവരുടെ കണ്ണുകളും ചുണ്ടുകളും മൂക്കും മനോഹരമാണ്. അളവെടുത്ത് ചെയ്തത് പോലെ. വളരെ ​ഗ്രേസ്ഫുളായ ആർട്ടിസ്റ്റായിരുന്നു. മനോഹരമായി പാടുന്ന ​ഗായികയും, മോഹിനി പറഞ്ഞതിങ്ങനെ.

അവസാന കാലത്ത് ശ്രീവിദ്യക്ക് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് നടനും ഇന്ന് മന്ത്രിയുമായ ​ഗണേശ്കുമാറിനോടാണ്. ശ്രീവിദ്യ വിൽപത്രം ഏൽപ്പിച്ചതും ​ഗണേശ് കുമാറിനെയാണ്. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ ഇന്നും തുടരുന്നു. ശ്രീവിദ്യയുടെ കുടുംബം ​ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചു. ശ്രീവിദ്യ വിൽ‌പത്രത്തിൽ പറഞ്ഞത് പോലെയല്ല സ്വത്തുക്കൾ വിനിയോ​ഗിച്ചതെന്നായിരുന്നു ശ്രീവിദ്യയുടെ സഹോദരൻ എംഎൽവി ശങ്കറിന്റെ ആരോപണം. ഇദ്ദേഹം മരിച്ചു. ഈയടുത്ത് എംഎൽവി ശങ്കറിന്റെ ഭാര്യ ഒരു തമിഴ് മീഡിയക്ക് അഭിമുഖം നൽകുകയും ​ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. വിൽപത്രത്തിലെ വിവരങ്ങൾ പോലും തങ്ങളെ അറിയിച്ചില്ലെന്നാണ് ഇവർ പറഞ്ഞത്.

 

Tags: Ganesh KumarMohiniLatest newsSreevidhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.